ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|S A L P School Chilavu}} | {{prettyurl|S A L P School Chilavu}} | ||
{{Infobox | {{PSchoolFrame/Header}} | ||
{{Infobox School | |||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=ചിലവ് | ||
| വിദ്യാഭ്യാസ ജില്ല=തൊടുപുഴ | |വിദ്യാഭ്യാസ ജില്ല=തൊടുപുഴ | ||
| റവന്യൂ ജില്ല= ഇടുക്കി | |റവന്യൂ ജില്ല=ഇടുക്കി | ||
| | |സ്കൂൾ കോഡ്=29339 | ||
| സ്ഥാപിതദിവസം= 22 | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64615412 | ||
| | |യുഡൈസ് കോഡ്=32090800102 | ||
| | |സ്ഥാപിതദിവസം=22 | ||
| | |സ്ഥാപിതമാസം=5 | ||
| | |സ്ഥാപിതവർഷം=1929 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=ചിലവ് | ||
| | |പിൻ കോഡ്=ഇടുക്കി ജില്ല 685588 | ||
| | |സ്കൂൾ ഫോൺ=04862 275066 | ||
| പഠന | |സ്കൂൾ ഇമെയിൽ=salpschilav@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=തൊടുപുഴ | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =ആലക്കോട് പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=1 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=ഇടുക്കി | ||
| | |നിയമസഭാമണ്ഡലം=തൊടുപുഴ | ||
| അദ്ധ്യാപകരുടെ എണ്ണം= 6 | |താലൂക്ക്=തൊടുപുഴ | ||
| | |ബ്ലോക്ക് പഞ്ചായത്ത്=ഇളംദേശം | ||
| പ്രധാന | |ഭരണവിഭാഗം=എയ്ഡഡ് | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| }} | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 5 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=20 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=36 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=56 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=6 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ജെസ്സി ജോസഫ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അഫ്സൽ മുഹമ്മദ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഫൗസീന സലീം | |||
|സ്കൂൾ ചിത്രം=പ്രമാണം:29339.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
മലകളാൽ ചുറ്റപ്പെട്ട അവികസിത മേഖലയായ ചിലവു ഗ്രാമത്തിന്റെ ഇളം മനസ്സുകളിൽ മികവിന്റെ ആദ്യാക്ഷരങ്ങൾ കുറിക്കുന്ന ഏക സരസ്വതീഭവനമാണ് ഇവിടുത്തെ സെന്റ് അഗസ്റ്റിൻസ് എൽ.പി.സ്കൂൾ. കലയന്താനി പളളിയുടെ കീഴിൽ ഒരു കുടിപ്പള്ളിക്കൂടമായി 1928 - ൽ വാരികാട്ട് ഔസേപ്പ് ഫ്രഞ്ചുവിന്റെ വീട്ടിൽ ആരംഭിച്ച് വാരികാട്ട് - കുന്നിലേടത്ത് തൊമ്മൻ ആഗസ്തിയുടെ വീട്ടിൽ പ്രവർത്തനം തുടർന്ന ഈ സ്കൂളിന് 1929 മെയ് 22-ന്(1104 ഇടവം) 5071 -III ഗവൺമെന്റ് ഓർഡർ പ്രകാരം സർക്കാർ അംഗീകാരം ലഭിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ലഭ്യത കണക്കാക്കി വാരികാട്ട് ബഹുമാനപ്പെട്ട ജോണച്ചൻ സംഭാവന നല്കി 50 സെന്റ് സ്ഥലത്താണ് ഇപ്പോൾ ഈ സ്കൂൾ പ്രവർത്തിക്കുന്നത്. ഈ സ്കൂളിന്റെ ആദ്യ മാനേജർ റവ. ഫാ. ലൂക്ക് ഞരളക്കാട്ടും ഹെഡ്മിസ്ട്രസ്റ്റ് മേരി ചെറിയാനുമായിരുന്നു. | |||
കോതമംഗലം രൂപതാ വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇവിടെ 1 മുതൽ 5 വരെ ക്ലാസ്സുകളാണുള്ളത്. വിവിധ മാനേജർമാരുടേയും ഹെഡ്മാസ്റ്റർ മാരുടേയും നേതൃത്വത്തിൽ സ്ക്കൂൾ പ്രവർത്തനങ്ങൾ മികവുകൾ പിന്നിട്ട് 2019 - 2020 അദ്ധ്യയന വർഷത്തിൽ നവതി ആഘോഷം ആഘോഷപൂർവ്വം കൊണ്ടാടി. | |||
തൊടുപുഴ താലൂക്കിൽ കരിമണ്ണൂർ വില്ലേജിൽ ആലക്കോട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂളിൽ ഒരു ഫുൾടൈം അറബിക് ടീച്ചർ ഉൽപ്പെടെ 6 അദ്ധ്യാപകരും 64 കുട്ടികളും ഉണ്ട്. | |||
== ചരിത്രം == | == ചരിത്രം == | ||
ഏതാണ്ട് എഡി 1798-ൽ ചിലവ് നാലു നമ്പൂതിരി ഇല്ലക്കാരുടേതായിരുന്നു. കിഴക്കേമഠം, വെങ്ങാലമഠം, കുന്നേൽ മഠം, കുഞ്ചറക്കാട്ട് ഇല്ലം ഇവ ആയിരുന്നു ആ നാല് ഇല്ലക്കാർ. | |||
പക്ഷേ ടിപ്പുവിൻറെ സൈന്യം ചിലവിൽ നിന്നും ആലക്കോട് പോയി അവിടെ വെച്ച് യുദ്ധം നടന്നതായി ചരിത്രരേഖകളിൽ കാണുന്നു. യുദ്ധം ഭയന്ന് ആളുകൾ ചിലവിൽ നിന്നും പോയതായി അഭിപ്രായം പ്രായംചെന്നവർ പറഞ്ഞു കേട്ടിട്ടുണ്ട്. അതല്ല വസൂരി പടർന്നു പിടിച്ചപ്പോൾ എല്ലാം ഉപേക്ഷിച്ചു പോയതായും പഴമക്കാർ പറയുന്നുണ്ട്. അതിനു ശേഷം വളരെക്കാലം ഈ സ്ഥലം വിജനമായി കിടന്നിരുന്നു. | |||
== | [[എസ്.എ.എൽ.പി സ്കൂൾ ചിലവ്/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== | ==മുൻ സാരഥികൾ== | ||
==പ്രശസ്തരായ | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat= 9.8926660|lon=76.7839026|zoom=16|width=800|height=400|marker=yes}} |
തിരുത്തലുകൾ