Jump to content
സഹായം

"മൂവിക്കര മാപ്പില എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
 
അബ്ദുൾ റഹീം അവർകളാണ് സ്കൂൾ മാനേജർ.തലശ്ശേരി നഗരസഭ പരിധിയിൽ വരുന്ന മൂഴിക്കരയിൽ നൂറാം വാർഡിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു. 1900ത്തിലാണ് മുസ്ലീം ന്യൂനപക്ഷ വിദ്യാഭ്യാസ പുരോഗതിയെ ലക്ഷ്യമാക്കി സ്കൂൾ സ്ഥാപിച്ചത്. ആദ്യകാലത്ത് മുസ്ലീം കുട്ടികൾ മാത്രമാണ് പ്രവേശനം നേടിയിട്ടുള്ളതെങ്കിലും പിന്നീട് എല്ലാ മതവിഭാഗത്തിൽപ്പെട്ട കുട്ടികളും അധ്യയനം നടത്തി വരുന്നു.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
 
പ്രീ -കെ.ഇ.ആർ. കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.' 4 ക്ലാസ്സുമുറികൾ, ഓഫീസ് റൂം, പാചകശാല, മൂത്രപ്പുര 2, ഒരു കക്കൂസും, പ്രീ - പ്രൈമറി ക്ലാസുമുറികളും ഉണ്ട്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
 
ഗുണനിലവാരമുള്ള പഠന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു. പ്രവൃത്തി പരിചയം കലാ-കായികം എന്നിവയിൽ പരിശീലനം നൽകുന്നു.
== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==


486

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/323869" എന്ന താളിൽനിന്ന് ശേഖരിച്ചത്