"കുഞ്ഞിപ്പള്ളി എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കുഞ്ഞിപ്പള്ളി എം എൽ പി എസ് (മൂലരൂപം കാണുക)
13:20, 6 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
മതപണ്ഡിതനായിരുന്ന സിതി അബ്ദുള്ള ഹാജിയുടെ നേതൃത്വത്തിൽ തലശ്ശേരിക്കടുത്ത തലായിയിലെ കുഞ്ഞിപ്പള്ളിയോട് ചേർന്ന് ഒരു മതപാഠശാല വളർന്നു വരികയും 1935 ഓടെ ഇത് ഗവ: അംഗീകൃത ലോവർ പ്രൈമറി വിദ്യാലയമായി മാറുകയും ചെയ്തു. സിതി അബ്ദുള്ള ഹാജിയായിരുന്നു ഇതിന്റെ മാനേജർ.അദ്ദേഹത്തിന്റെ മരണാനന്തരം മകളായ കെ.പി ആയിശ മാനേജർ സ്ഥാനം ഏറ്റെടുക്കുകയും, തൽസ്ഥാനത്ത് തുടരുകയും ചെയ്യുന്നു. | |||
== ഭൗതികസൗകര്യങ്ങള് == | |||
നാല് ക്ലാസ് മുറികളും, പ്രീ - പ്രൈമറി ക്ലാസ്സും, ഓഫീസും, പാചകശാലയും ,മൂത്രപ്പുരയും, കക്കൂസ്സും ഉൾപ്പെടുന്നതാണ് സ്കൂൾ കെട്ടിടം. | |||
== പാഠ്യേതര പ്രവര്ത്തനങ്ങള് == | |||
പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേക ക്ലാസുകൾ | |||
* കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനം | |||
* ബോധവൽക്കരണ ക്ലാസുകൾ | |||
*കലാ-കായിക പങ്കാളിത്തത്തിനുള്ള പരിശീലനം | |||
* പോഷകസമൃദ്ധമായ ഉച്ചഭക്ഷണം | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== മുന്സാരഥികള് == | == മുന്സാരഥികള് == | ||
-കൃഷ്ണൻ മാസ്റ്റർ | |||
- കാർത്ത്യായനി ടീച്ചർ | |||
- പത്മാവതി ടീച്ചർ | |||
- സീത ടീച്ചർ | |||
- വിലാസിനി ടീച്ചർ | |||
== പ്രശസ്തരായ പൂര്വവിദ്യാര്ത്ഥികള് == | == പ്രശസ്തരായ പൂര്വവിദ്യാര്ത്ഥികള് == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
തലശ്ശേരി-മാഹി ദേശീയപാതയിൽ മാക്കൂട്ടത്തിനടുത്ത മുൻസിപ്പൽ ലിമിറ്റ് എന്ന ബസ്സ് സ്റ്റോപ്പിന്റെ കിഴക്കുവശത്ത് കുഞ്ഞിപ്പള്ളി ജുമാമസ്ജിദിനോട് ചേർന്നാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | |||
ഈ വിദ്യാലയത്തിന്റെ മഹത്തായ ചരിത്രം സാക്ഷ്യപ്പെടുത്തുന്നത് പ്രശസ്തരും, പ്രഗത്ഭരുമായ ഒട്ടേറെ വ്യക്തികൾക്ക് ജന്മം നൽകിയിട്ടുണ്ടെന്നതാണ്. |