Jump to content
സഹായം

"ഗവ. എൽ. പി. എസ്. പേരുമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 25: വരി 25:
}}
}}
== ചരിത്രം =നെടുമങ്ങാടു താലൂക്കുില്‍ പുല്ലംപാറ പഞ്ചായത്തില്‍ പേരുമല എന്ന സ്ഥലത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.കൊല്ലവര്‍ഷം 1085-ലെ (എ.‍ഡി 1910) വിജയ ദശമി ദിനത്തില്‍ 7 വിദ്യാര്‍ത്ഥികളുമായി സ്ഥലവാസിയായ ശ്രീ രാമക്കുറുപ്പിന്റ‍െ വീടിനോടു ചേര്‍ന്നുള്ള കളിയിലിലായിരുന്നു വിദ്യാലയം ആരംഭിച്ചത്.ആദ്യത്തെ പ്രധമാധ്യാപകന്‍ കഴക്കൂട്ടം സ്വദേശിയായ ശ്രീ.എം പരമേശ്വരപിള്ളയായിരുന്നു.

പിന്നീട് പേരുമല ജംഗ്ഷനില്‍ 28 സെന്‍റ് സ്ഥലം വിലക്കു വാങ്ങി അവിടെ ഓല ഷെ‍‍ഡ്ഡുണ്ടാക്കി ശ്രീ എം പരമേശ്വരന്‍ പിള്ള മാനേജരും ഹെഡ്മാസ്റററുമായി സ്കൂള്‍ നടത്തി വന്നു. കൊല്ലവര്‍ഷം1123 (എ ഡി 1948)അദ്ദേഹം വിദ്യാലയം സര്‍ക്കാരിനു കൈമാറി.പുല്ലംപാറ ഗവ.എല്‍.പി.എസ് എന്നായിരുന്നു സ്കൂളിന്‍റെ പേര്. വളരെക്കാലം കഴിഞ്ഞാണ് പേരുമല ഗവ.എല്‍ പി.െസ് എന്നായി മാറിയത്.
പിന്നീട് പേരുമല ജംഗ്ഷനില്‍ 28 സെന്‍റ് സ്ഥലം വിലക്കു വാങ്ങി അവിടെ ഓല ഷെ‍‍ഡ്ഡുണ്ടാക്കി ശ്രീ എം പരമേശ്വരന്‍ പിള്ള മാനേജരും ഹെഡ്മാസ്റററുമായി സ്കൂള്‍ നടത്തി വന്നു. കൊല്ലവര്‍ഷം1123 (എ ഡി 1948)അദ്ദേഹം വിദ്യാലയം സര്‍ക്കാരിനു കൈമാറി.പുല്ലംപാറ ഗവ.എല്‍.പി.എസ് എന്നായിരുന്നു സ്കൂളിന്‍റെ പേര്. വളരെക്കാലം കഴിഞ്ഞാണ് പേരുമല ഗവ.എല്‍ പി.എസ് എന്നായി മാറിയത്.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

217

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/323079" എന്ന താളിൽനിന്ന് ശേഖരിച്ചത്