Jump to content
സഹായം

"സിൽവർ ഹിൽസ് എച്ച്. എസ്സ്. എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
12
(ചെ.)No edit summary
(ചെ.) (12)
വരി 44: വരി 44:


== ചരിത്രം ==  
== ചരിത്രം ==  
സില്‍വര്‍ ഹില്‍സ് സ്കൂള്‍ 1975 ല്‍ സ്ഥാപിതമായി. എസ്. എസ്. എല്‍.സി , ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ തിളക്കമാര്‍ന്ന് വിജയം കൈവരിക്കുന്ന സ്കൂളുകളില്‍ ഒന്നാണ് ‍കോഴിക്കോട് ജില്ലയിലെ പാറോപ്പടിയിലുള്ള് സില്‍വര്‍ ഹില്‍സ് സ്കൂള്‍. പ്രകൃതി രമണീയമായ സെ൯റ് തോമസ്  മൗണ്ട് എന്ന കുന്നി൯ പ്രദേശത്ത്  ആയിരുന്നു നമ്മുടെ ആദ്യ സ്കൂള്‍  തുടങ്ങിയത്.
സില്‍വര്‍ ഹില്‍സ് സ്കൂള്‍ 1975 ല്‍ സ്ഥാപിതമായി. എസ്. എസ്. എല്‍.സി , ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ തിളക്കമാര്‍ന്ന് വിജയം കൈവരിക്കുന്ന സ്കൂളുകളില്‍ ഒന്നാണ് ‍കോഴിക്കോട് ജില്ലയിലെ പാറോപ്പടിയിലുള്ള് സില്‍വര്‍ ഹില്‍സ് സ്കൂള്‍. പ്രകൃതി രമണീയമായ സെ൯റ് തോമസ്  മൗണ്ട് എന്ന കുന്നി൯ പ്രദേശത്ത്  ആയിരുന്നു നമ്മുടെ ആദ്യ സ്കൂള്‍  തുടങ്ങിയത്. ഒരു വശത്ത് പൂനൂര്‍ പുഴയുടെ ഭാഗമായ പൂളക്കടവ് പുഴയും മറുഭാഗത്ത് ഹരിത മനോഹാരിത വിളയാടി നില്‍ക്കുന്ന നെല്‍ വയലുകളും, കമനീയത പൂത്തുലഞ്ഞ തെങ്ങിന്‍തോപ്പുകളുമായിരുന്നു. ഏറ്റവും താഴെ മൗണ്ടിലേക്ക് ചുറ്റിവരുന്ന റോഡും. ഇങ്ങനെ അവിസ്മരണീയമായ ഒരു സ്ഥല രാശിയിലാണ് സില്‍വര്‍ ഹില്‍ പബ്ലിക് സ്കൂള്‍ പിറവിയെടുത്തത്.
1975-ല്‍ പ്രൊവിന്‍ഷ്യല്‍ ഫാദര്‍ ആയിരുന്ന ഫാദര്‍ ചെസാരിയോസിന്‍റെ നേതൃത്വത്തിലാണ് സി.​​​എം.ഐ സഭയുടെ ആദ്യ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ കോഴിക്കോട് മേഖലയില്‍ തുടങ്ങിയത്. സി. ബി. എസ്. ഇ സിലബസില്‍ ആണ് സ്കൂള്‍ പ്രവര്‍ത്തിച്ചുപോന്നത്. 1985-86 വരെ ഈ നില തുടര്‍ന്നു. സ്കൂളിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത് ഫാദര്‍ മാത്യു എടക്കര സി.എം.ഐ ആയിരുന്നു


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
82

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/323077" എന്ന താളിൽനിന്ന് ശേഖരിച്ചത്