Jump to content
സഹായം

"ജി. വി. ആർ. എം. യു. പി. എസ്. കിഴുവിലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 31: വരി 31:
== ചരിത്രം ==  
== ചരിത്രം ==  
തിരുവനന്തപുരം -കൊല്ലം ദേശീയപാതയില്‍ആററിങ്ങലിനു സമീപം മാമത്തു നിന്നു ഒരു കി.മീ ഉള്ളിലായി കിഴുവിലം വില്ലേജില്‍ സ്ഥിതി ചെയ്യുന്ന ഏക എയ്ഡഡ് സ്കൂള്‍.
തിരുവനന്തപുരം -കൊല്ലം ദേശീയപാതയില്‍ആററിങ്ങലിനു സമീപം മാമത്തു നിന്നു ഒരു കി.മീ ഉള്ളിലായി കിഴുവിലം വില്ലേജില്‍ സ്ഥിതി ചെയ്യുന്ന ഏക എയ്ഡഡ് സ്കൂള്‍.
കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളും ഉള്‍പ്പെടെസാമൂഹികമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയിലൂള്ള ഭൂരിഭാഗ ജനവിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈപ്രദേശത്ത്മൂന്നു കിലോമീററര്‍ ചുററളവില്‍ മുമ്പി സ്കൂളുകള്‍ ഉണ്ടായിരുന്നില്ല.സഞ്ചാരസൌകര്യ മില്ലാതിരുന്ന ഈ സ്ഥലത്ത് ഒരു പ്രൈമറി സ്കൂളിന്‍െറ അഭാവം മനസ്സിലാക്കി ആറ്റിങ്ങലിലെ പ്രശസ്ത പുസ്തകവ്യാപാരിയായിരുന്ന എന്‍.ചെല്ലപ്പന്‍ പിള്ള സ്വന്തം വസ്തുവില്‍ നാട്ടുകാരുടെ ആഗ്രഹം സഫലമാക്കാന്‍ വേണ്ടി ഒരു വിദ്യാലയത്തിന് അപേക്ഷിക്കുകയും ബന്ധപ്പെട്ട അധികാരികള്‍ സ്കൂളിനു അധികാരം നല്‍കുകയും ചെയ്തു. 1.7.1957 ല്‍ ന്യൂ എല്‍ പി എസ് എന്ന പേരില്‍ സ്കൂള്‍ സ്ഥാപിതമായി.ആദ്യം ഒന്നും രണ്ടും ക്ലാസുകള്‍ മാത്രമാണ് അനുവദിച്ചിരുന്നത്.തുടര്‍ പഠനത്തിന്റെ ആവശ്യകത മനസ്സിലാക്കി സ്കൂള്‍ അപ്ഗ്രേഡു ചെയ്യുന്നതിനായുള്ള നടപടികള്‍ മാനേജരുടേയും അന്നത്തെ പ്രഥമാധ്യാപകനായിരുന്ന വി.കേശവപിള്ളഅവറുകളുടേയൂം അധ്യാപകനായിരുന്ന ആര്‍.വാസുദേവന്‍പിള്ള അവറുകളുടേയൂം നേതൃത്വത്തില്‍ ആരംഭിക്കുകയും 30.6.1966ല്‍ സ്കൂള്‍ അപ്ഗ്രേഡു ചെയ്യുകയും ചെയ്തു.
കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളും ഉള്‍പ്പെടെസാമൂഹികമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയിലൂള്ള ഭൂരിഭാഗ ജനവിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈപ്രദേശത്ത്മൂന്നു കിലോമീററര്‍ ചുററളവില്‍ മുമ്പി സ്കൂളുകള്‍ ഉണ്ടായിരുന്നില്ല.സഞ്ചാരസൌകര്യ മില്ലാതിരുന്ന ഈ സ്ഥലത്ത് ഒരു പ്രൈമറി സ്കൂളിന്‍െറ അഭാവം മനസ്സിലാക്കി ആറ്റിങ്ങലിലെ പ്രശസ്ത പുസ്തകവ്യാപാരിയായിരുന്ന എന്‍.ചെല്ലപ്പന്‍ പിള്ള സ്വന്തം വസ്തുവില്‍ നാട്ടുകാരുടെ ആഗ്രഹം സഫലമാക്കാന്‍ വേണ്ടി ഒരു വിദ്യാലയത്തിന് അപേക്ഷിക്കുകയും ബന്ധപ്പെട്ട അധികാരികള്‍ സ്കൂളിനു അധികാരം നല്‍കുകയും ചെയ്തു. 1.7.1957 ല്‍ ന്യൂ എല്‍ പി എസ് എന്ന പേരില്‍ സ്കൂള്‍ സ്ഥാപിതമായി.ആദ്യം ഒന്നും രണ്ടും ക്ലാസുകള്‍ മാത്രമാണ് അനുവദിച്ചിരുന്നത്.തുടര്‍ പഠനത്തിന്റെ ആവശ്യകത മനസ്സിലാക്കി സ്കൂള്‍ അപ്ഗ്രേഡു ചെയ്യുന്നതിനായുള്ള നടപടികള്‍ മാനേജരുടേയും അന്നത്തെ പ്രഥമാധ്യാപകനായിരുന്ന വി.കേശവപിള്ളഅവറുകളുടേയൂം അധ്യാപകനായിരുന്ന ആര്‍.വാസുദേവന്‍പിള്ള അവറുകളുടേയൂം നേതൃത്വത്തില്‍ ആരംഭിക്കുകയും 30.6.1966ല്‍ സ്കൂള്‍ [[അപ്ഗ്രേഡു]] ചെയ്യുകയും ചെയ്തു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
105

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/322939" എന്ന താളിൽനിന്ന് ശേഖരിച്ചത്