Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"കനകമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

97 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരി [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BE%E0%B4%A6%E0%B4%BE%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82 നാദാപുരം] റൂട്ടില്‍ മേക്കുന്നിന് സമീപം സ്ഥിതി ചെയ്യുന്ന  പ്രകൃതി രമണീയവും, ചരിത്രപരവുമായ ഒരു പ്രാദേശിക ടൂറിസം മേഖലയാണ് "കനകമല".

രാമായണ കഥ നടക്കുന്ന കാലത്ത് ശ്രീരാമഭക്തനായ കനകമുനി ഈ മലയില്‍ വസിച്ചിരുന്നുവത്രെ. ലങ്കയില്‍ നിന്നും സീതയെ വീണ്ടെടുത്തു അയോദ്ധ്യയിലേക്ക് പോകും വഴി ഇവിടം സന്ദര്‍ശിക്കാമെന്ന് രാമന്‍ വാക്കു കൊടുത്തതുപ്രകാരം മുനി കാത്തിരിക്കുകയും അത് നടക്കാത്തതില്‍ നിരാശനായി സ്വീകരണത്തിനൊരുക്കിയ കനകമടക്കമുള്ള ദ്രവ്യങ്ങളും കമണ്ഡലവും ഇവിടെ തന്നെ കമഴ്ത്തി വെച്ചുവെന്നുമാണ് ഒരൈതീഹ്യം. ഇസ്ളാംമത പ്രബോധനത്തിന് വേണ്ടി അറേബ്യയിലെ കൂഫായില്‍ നിന്നും അലിയൂല്‍കൂഫി എന്നാരു ദിവ്യന്‍ കടല്‍ കടന്ന് ഈ പ്രദേശത്ത് എത്തി. കനകമലയിലെ ഗുഹയില്‍ അവധൂതനായി താമസിച്ചിരുന്നു. അദ്ദേഹം പെരിങ്ങത്തൂരിലെ രാവാരി നായര്‍ മൂപ്പന്റെ ഏകമകളുടെ മാറാരോഗം ചികിത്സിച്ചു ഭേദമാക്കുകയും അതിന്റെ ഉപകാര സ്മരണക്കായി രാവാരി മൂപ്പന്‍ തന്റെ ഉടമസ്ഥതയിലുള്ള സ്ഥലം ആരാധനയ്ക്കായി ദാനമായി നല്‍കിയെന്നുമുള്ള വിശ്വാസം പരക്കെ പ്രചാരത്തിലുണ്ട്.ഇവിടത്തെ കനക തീര്‍ത്ഥം പുണ്യ ജലമായി പ്രദേശ വാസികളില്‍ ചിലര്‍ വിശ്വസിക്കുന്നു.
രാമായണ കഥ നടക്കുന്ന കാലത്ത് ശ്രീരാമഭക്തനായ കനകമുനി ഈ മലയില്‍ വസിച്ചിരുന്നുവത്രെ. ലങ്കയില്‍ നിന്നും സീതയെ വീണ്ടെടുത്തു അയോദ്ധ്യയിലേക്ക് പോകും വഴി ഇവിടം സന്ദര്‍ശിക്കാമെന്ന് രാമന്‍ വാക്കു കൊടുത്തതുപ്രകാരം മുനി കാത്തിരിക്കുകയും അത് നടക്കാത്തതില്‍ നിരാശനായി സ്വീകരണത്തിനൊരുക്കിയ കനകമടക്കമുള്ള ദ്രവ്യങ്ങളും കമണ്ഡലവും ഇവിടെ തന്നെ കമഴ്ത്തി വെച്ചുവെന്നുമാണ് ഒരൈതീഹ്യം. [https://ml.wikipedia.org/wiki/%E0%B4%87%E0%B4%B8%E0%B5%8D%E2%80%8C%E0%B4%B2%E0%B4%BE%E0%B4%82 ഇസ്ളാം] മത പ്രബോധനത്തിന് വേണ്ടി അറേബ്യയിലെ കൂഫായില്‍ നിന്നും അലിയൂല്‍കൂഫി എന്നാരു ദിവ്യന്‍ കടല്‍ കടന്ന് ഈ പ്രദേശത്ത് എത്തി. കനകമലയിലെ ഗുഹയില്‍ അവധൂതനായി താമസിച്ചിരുന്നു. അദ്ദേഹം പെരിങ്ങത്തൂരിലെ രാവാരി നായര്‍ മൂപ്പന്റെ ഏകമകളുടെ മാറാരോഗം ചികിത്സിച്ചു ഭേദമാക്കുകയും അതിന്റെ ഉപകാര സ്മരണക്കായി രാവാരി മൂപ്പന്‍ തന്റെ ഉടമസ്ഥതയിലുള്ള സ്ഥലം ആരാധനയ്ക്കായി ദാനമായി നല്‍കിയെന്നുമുള്ള വിശ്വാസം പരക്കെ പ്രചാരത്തിലുണ്ട്.ഇവിടത്തെ കനക തീര്‍ത്ഥം പുണ്യ ജലമായി പ്രദേശ വാസികളില്‍ ചിലര്‍ വിശ്വസിക്കുന്നു.
സമാധിയാകും വരെ  [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%9A%E0%B5%88%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%AF%E0%B4%AF%E0%B4%A4%E0%B4%BF ഗുരു നിത്യചൈതന്യ യതി] കനക മലയിലെ നിത്യ സന്ദര്‍ശകനാണ് എന്നു മാത്രമല്ല അദ്ദേഹത്തിന്റെതായി ഒരാശ്രമം ഇപ്പോഴും ഇവിടെയുണ്ട്.

<gallery>
<gallery>
2,184

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/322310" എന്ന താളിൽനിന്ന് ശേഖരിച്ചത്