Jump to content
സഹായം

"പാനുണ്ട എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 26: വരി 26:

== ചരിത്രം ==
== ചരിത്രം ==
  1920-25 കാലഘട്ടത്തിൽ എരുവട്ടി അംശം  പാനുണ്ട  ദേശത്തിൽ പവപ്പെട്ട പെൺകുട്ടികൾ  പള്ളിക്കൂടത്തിൽ പോകുന്നത്  പിറകോട്ടായിരുന്നു. അത്തരം കുട്ടികളെ അക്ഷര ജ്ഞാനം ഉള്ളവരാക്കി  മാറ്റാൻ  വേണ്ടി  ബസ്സ് സൌകര്യം ഇല്ലാതിരുന്ന  ആ കാലത്ത്  

കാൽ നടയായി ആഴ്ചകളൊളം ,മാസങ്ങളോളം തന്നെ അക്ഷീണം പ്രയത്നിച്  1929 ൽശ്രി. പി.വി.കുഞ്ഞിരാമൻ സ്താപിചതാണു പാനുണ്ട എൽ.പി.സ്കൂൾ .കാർഷിക വൃത്തിയിൽ അധിഷ്ടിതമായ അന്നത്തെ സമൂഹത്തിൽ സ്ത്രീ വിദ്യാഭ്യാസത്തിനു യാതൊരു പ്രാധാന്യവും നല്കിയിരുന്നില്ല. നിരക്ഷരരായ മതാപിതാക്കളെ ബോധവല്ക്കരിച്ച് പെൺ കുട്ടികളെ വിദ്യാലയത്തിൽ  എത്തിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങുകയും അതു വഴി 1932 ൽ വിദ്യലയത്തിനു അംഗീകാരം ലഭിക്കുകയും ചെയ്തു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
സമീപപ്രദേശങ്ങളിലുള്ള വിദ്യാർത്തികളെ സ്കൂളിൽ എത്തിക്കാൻ ഉള്ള വാഹനസൗകര്യം ഒരുക്കിയിട്ടുണ്ട് ഒന്നാം തരം മുതൽ നാലാം തരം വരെ ഉള്ള കുട്ടികൾക്ക് കമ്പ്യുട്ടർ പടനം നല്കിവരുന്നു.കളിസ്തലം,കുടിവെള്ളം,പടനസൌകര്യം നല്ല പടനാന്തരീക്ഷം എന്നിവ ഒരുക്കിയിട്ടുണ്ടു.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
  പഠന പ്രവർത്തനങ്ങൾക്കൊപ്പം,പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും തുല്യ പ്രാധാന്യം  നല്കി വരുന്നു

ദിനാചരണങ്ങൾ,വിവിധ ക്ലബ് പ്രവർത്തനങ്ങൾ,പ്രവെശനൊത്സവം,ആഘൊഷങ്ങൾ,ശില്പശാലകൾ

വരി 38: വരി 47:
  പ്രൊത്സാഹിപ്പിക്കാനായി,സാമൂഹിക പങ്കാളിത്ത്ത്തൊടേ

വിവിധ തരം പ്രവർത്തനങ്ങൾ നടത്തിവരുന്നു
വിവിധ തരം പ്രവർത്തനങ്ങൾ നടത്തിവരുന്നു

== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
വരി 47: വരി 57:

== മുന്‍സാരഥികള്‍ ==
== മുന്‍സാരഥികള്‍ ==
ശ്രി.പി.വി.കുഞ്ഞിരാമൻ
ശ്രി.പി.വി.കുഞ്ഞിരാമൻ
ശ്രീമതി.കെ.കരിഞ്ഞൂട്ടി
ശ്രീമതി.കെ.കരിഞ്ഞൂട്ടി
56

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/321329" എന്ന താളിൽനിന്ന് ശേഖരിച്ചത്