Jump to content
സഹായം

"പെരുന്താറ്റിൽ വലിയപറമ്പ ഈസ്റ്റ്എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

..
(..)
(..)
വരി 29: വരി 29:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
പ്രീ കെ ഇ ർ പ്രകാരമുള്ള രണ്ടു ഹാളും കെ ഇ ർ അനുസരിച്ചുള്ള ഒരു ക്ലാസ് മുറിയുമാണ് ഇപ്പോളുള്ളത്. നിലവിലുള്ള രണ്ടു കംപ്യൂട്ടറുകളും പ്രവർത്തന ക്ഷമമാണ്.  വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. വിദ്യാലയത്തിന് ചുറ്റ് മതിൽ ഉണ്ട്. സ്കൂൾ കോമ്പൗണ്ടിൽ തന്നെ ഒരു അംഗൻവാടി പ്രവർത്തിക്കുന്നുണ്ട്.സ്കൂളിൽ കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള ശുചി മുറിയും പാചകപ്പുരയുമുണ്ട്.ചുമർ ചിത്രങ്ങൾ കൊണ്ട് സ്കൂൾ ആകര്ഷകമാക്കിയിട്ടുണ്ട്.കുട്ടികൾക്കാവശ്യമായ ലൈബ്രറി പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
118

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/319909" എന്ന താളിൽനിന്ന് ശേഖരിച്ചത്