Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ചൊക്ലി യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,351 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
(charithram)
No edit summary
വരി 28: വരി 28:
== ചരിത്രം ==
== ചരിത്രം ==


മലയാള ഭാഷയ്ക്ക് ആദ്യമായി വ്യാകരണ ഗ്രന്ഥം രചിച്ച ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെ സംസ്കൃതവും മലയാളവും പഠിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍ പ്രവര്‍ത്തിച്ച ഊരാച്ചേരി ഗുരുനാഥന്‍മാരുടെ ജന്മദേശമാണ് ചൊക്ളി. ഇവിടെ ഇരുപതാംനൂറ്റാണ്ടിന്‍റെ ആദ്യഘട്ടത്തില്‍ അഞ്ചാം തരത്തിന് മുകളില്‍ വിദ്യാഭ്യാസം നടത്തുന്നതിനുള്ള സൗകര്യം ഇല്ലായിരുന്നു.
മലയാള ഭാഷയ്ക്ക് ആദ്യമായി വ്യാകരണ ഗ്രന്ഥം രചിച്ച ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെ സംസ്കൃതവും മലയാളവും പഠിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍ പ്രവര്‍ത്തിച്ച ഊരാച്ചേരി ഗുരുനാഥന്‍മാരുടെ ജന്മദേശമാണ് ചൊക്ളി. ഇവിടെ ഇരുപതാംനൂറ്റാണ്ടിന്‍റെ ആദ്യഘട്ടത്തില്‍ അഞ്ചാം തരത്തിന് മുകളില്‍ വിദ്യാഭ്യാസം നടത്തുന്നതിനുള്ള സൗകര്യം ഇല്ലായിരുന്നു.ഈ അവസ്ഥയിലാണ് മേനപ്രം എലമെന്‍ററി സ്കൂളിന്‍റെ(മേനപ്രം എല്‍ പി) മാനേജരും ഒളവിലം എല്‍ പി സ്കൂളിന്‍റെ മാനേജരും ഒരു ഹയര്‍ എലമെന്‍ററി വിദ്യാലയത്തിനു വേണ്ടി പ്രവര്‍ത്തനം ആരംഭിച്ചത്. ഒരു പ്രദേശത്ത് നിന്ന് 2 വിദ്യാലയത്തിന്‍റെ മാനേജര്‍മാര്‍ ഹയര്‍ എലമെന്‍ററി സ്കൂളിനു അപേക്ഷ നല്‍കിയതിനാല്‍ 2 വിദ്യാലയങ്ങള്‍ക്കും അനുമതി ലഭിച്ചില്ല. തുടര്‍ന്നു 2 മാനേജര്‍മാര്‍മാരും സംയുക്തമായി അപേക്ഷ നല്‍കുകയും ചൊക്ലി ടൌണില്‍ ചൊക്ലി ഹയര്‍ എലമെന്‍ററി സ്കൂള്‍ അനുവദിക്കുകയും ചെയ്തു. 1927 ഏപ്രില്‍ 1 നാണ് ഈ സ്കൂള്‍ സ്ഥാപിതമായത് .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
43

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/319738" എന്ന താളിൽനിന്ന് ശേഖരിച്ചത്