"ആർ.എ.എൽ.പി.എസ്. മൗവൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആർ.എ.എൽ.പി.എസ്. മൗവൽ (മൂലരൂപം കാണുക)
16:08, 3 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
}} | }} | ||
==ചരിത്രം== | ==ചരിത്രം== | ||
കാസ൪ഗോഡ് ജില്ലയിലെ പളളിക്കര പഞ്ചായത്തില്‍ മവ്വല്‍ എന്ന സ്ഥലത്താണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.നാട്ടുകാരുടെ പരിശ്രമ ഫലമായി 1983ല്‍ മവ്വല്‍ രിഫാഇയ്യ മുസ്ലിം ജമാഅത്ത് കമ്മിറ്റിയ്ക്ക് കീഴിലായി ഈ സ്കൂളിന് അംഗീകാരം ലഭിച്ചു.സ്കൂള്‍ ഭരണഘടനയനുസരിച്ച് ജമാഅത്ത് പ്രസിഡണ്ടാണ് മാനേജറാവുന്നത്. 132വിദ്യാ൪ത്ഥികളടക്കം3ഡിവിഷമനുകളിലായി ആരംഭിച്ച സ്കൂളിന്റെ പ്രധമ മാനേജറായി പരേതനായ എം അബ്ദുല്ല സാഹിബും പ്രധമ അദ്ധ്യാപകനായി കുഞ്ഞഹമ്മദ്.ടി.ടി എന്നവരും ഉത്തരവാദിത്വം ഏറ്റെടുത്തു.തുട൪ന്ന് യഥാക്രമം രവീന്ദ്രന് പി എ ശ്രീമതി ലതാശംകറ എന്നിവ൪ പ്രഥമാദ്ധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട് .ഇപ്പോള്‍ പ്രധാനാദ്ധ്യാപികയായി ശ്രീമതി അനിതാകോമത്ത് എന്നവരും സഹാദ്ധ്യാപകരായി ശ്രീമതി പ്രഭാവതി, സുഷമാകുമാരി,ബിന്ദു കെജെ, | |||
മോളി.വി എ,ലാലിയമ്മാ സെബാസ്റ്റ്യന്‍, ബിനു ജോസഫ്,ലൈലാമ്മാ സെബാസ്ററ്യ൯ എന്നിവരും അറബി അദ്ധ്യാപകരായി ശ്രീ അബ്ദുല്‍ അസീസ് പി കെ, അബ്ദുല്‍ ജലീല്‍ കെ.ടി എന്നിവരും സേവനം അനുഷ്ഠിച്ച് വരുന്നു.പ്രൈമറിയില്‍ 10 അദ്ധ്യാപകരും പ്രീ പ്രൈമറിയില്‍ 2 അദ്ധ്യാപകരും 2 ആയമാരും ഒരു പാചകത്തൊഴിലാളിയുമടക്കം 15 ജീവനക്കാ൪ നിലവില്‍ ഈസ്കൂളില് ജോലി ചെയ്തു വരുന്നു. | |||
രണ്ട് ഡിവിഷനുകളിലായി പഠനം നടക്കുന്ന ഈസ്കൂളില് ഒരു ഡിവിഷന്‍ഇംഗ്ലീഷ് മീഡിയം ക്ലാസായി നടന്നു വരുന്നു.2010-11മുതല്‍ എല്ലാ വിദ്ധ്യാ൪ത്ഥികള് ക്കും ക൩്യൂട്ട൪ പരിശീലനം മല്കി വരുന്നു.ഏകദേശം ഒരേക്ക൪ വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ മാനേജ൪ കെ.എം.മൊയ്തീന് കുഞ്ഞി ഹാജി സാഹിബാണ്. | |||
== പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ == | == പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ == |