"യു പി എസ് ചീക്കോന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

931 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:
നരിപ്പറ്റ പഞ്ചായത്തിന്‍റെ കേന്ദ്ര ആങ്ങാടിയായ കൈവേലിയിലേ‍ സ്ഥിതി ചെയ്യുന്ന പ്രസ്തുത വിദ്യാലയം പഴക്കം കൊണ്ട് പഞ്ചായത്തിലെ ആദ്യത്തെ സ്കൂളുകളില്‍ ഒന്നാണ്.  മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിനു കീഴില്‍ വിദ്യാലയങ്ങള്‍ ആരംഭിക്കുന്നതിനു മുന്‍പ് തന്നെ വടക്കെ പറന്പത്ത് പൈതല്‍ കാലികെട്ടിയ പറന്പത്ത് ചാത്തുവിന്‍റെ സ്ഥലത്ത് ഒരു ഓലഷെഡ് കെട്ടി പൂഴിക്ലാസ് തുടങ്ങിയതായി പഴമക്കാര്‍ പറഞ്ഞുവരുന്നു.  മണലില്‍ അക്ഷരങ്ങള്‍ എഴുതി പഠിപ്പിക്കുന്ന സന്പരദായമായതിനാല്‍ ഈ ക്ലാസിനെ പൂഴിക്ലാസ് എന്നാണ് അറിയപ്പെട്ടിരുന്നത്.

         ഇതറിഞ്ഞ തുണ്ടിയില്‍ കുഞ്ഞിരാമന്‍ അടിയോടി പ്രസ്തുത സ്ഥലത്ത് ഒരു വിദ്യാലയം എന്ന രീതിയില്‍ ചീക്കോന്ന് ഹിന്ദു ബോയ്സ് സ്കൂള്‍ സ്ഥാപിച്ചതായി മനസ്സിലാക്കാന്‍ കഴിയുന്നു.  പൂഴിക്ലാസില്‍ പഠിപ്പിച്ചിരുന്ന പൈതല്‍ മാസ്റ്ററ്‍,  ഏ.പി കുഞ്ഞിക്കണ്ണന്‍,  എം കണ്ണന്‍മാസ്റ്റര്‍ എന്നിവര്‍ തദ്യാര സ്കൂളിന്‍റെ ആദ്യകാല പ്രവര്‍ത്തകരായിരുന്നു.  എന്നാല്‍ ചീക്കോന്ന് ഹിന്ദു ബോയ്സ് സ്കൂളില്‍ പഠിപ്പിച്ചിരുന്നത് കുഞ്ഞിരാമന്‍ അടിയോടിക്ക് പുറമെ മണിയൂര്‍ക്കാരനായ രാമുണ്ണി മാസ്റ്റര്‍ , മരുതുള്ളപറന്പത്ത് കല്ല്യാണി ടീച്ചര്‍,  കിളിയാനോടുമ്മല്‍ കല്ല്യാണി ടീച്ചര്‍ . കെ.ഇ ഗോവിന്ദന്‍ നന്പ്യാര്‍,  എന്നിവര്‍ ആദ്യകാല അധ്യാപകരായിരുന്നു.  മരുതുള്ള പറന്പത്ത് കല്ല്യാണി ടീച്ചറെ വിവാഹം കഴിച്ചയച്ചതിനാല്‍ പ്രസ്തുത ഒഴിവില്‍ ശ്രീ ടി കോരന്‍മാസ്റ്ററെ  1949 ല്‍ അധ്യാപകനായി നിയമിക്കുകയുണ്ടായി.

     തുണ്ടിയില്‍ കുഞ്ഞിരാമന്‍ അടിയോടിയില്‍ നിന്ന് സ്കൂള്‍ മാനേജ്മെന്‍റ് കെ കൃഷ്ണന്‍മാസ്റ്റര്‍ വിലയ്ക്ക് വാങ്ങുകയുണ്ടായി.  അന്ന് കേരളം ഭര്ച്ചിരുന്ന പട്ടം താണുപ്പിള്ള സര്‍ക്കാര്‍ പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട് യുവാക്കള്‍ക്ക് അഞ്ച് ഏക്കര്‍ ഭൂമി സൗജന്യമായി നല്‍കാന്‍ തീരുമാനിക്കുകയുണ്ടായി.  കൃഷ്ണന്‍ മാസ്റ്ററുടെ മകനായിരുന്ന ശ്രീധരന് ഇപ്രകാരം തൃശൂര്‍ ജില്ലയില്‍ അഞ്ച് ഏക്കര്‍ ഭൂമി ലഭിച്ചു.  എന്നാല്‍ ഭൂമി ലഭിച്ചു ഏതാനും മാസം കഴിഞ്ഞപ്പോള്‍ അസുഖം വന്ന് ശ്രീധരന്‍ മരണപ്പെടുകയും പ്രസ്തുതത ഭൂമി കൃഷ്മന്‍മാസ്റ്റര്‍ക്ക് അവകാശപ്പെടുക.യും ചെയ്തു.  ഈ ഭൂമി വിറ്റുകിട്ടിയ പണം ഉപയോഗിച്ച് കൃഷ്ണന്‍മാസ്റ്റര്‍ ചുറ്റുപാടുമുള്ള പ്രദേശങ്ങലില്‍ ചെറിയ ചെറിയ ഭീമി വാങ്ങിയിരുന്നു.  ഇവയില്‍ ചിലത് വിറ്റിട്ടാണ് അന്ന് കന്പോണ്ടര്‍ മാസ്റ്റര്‍ (കൃഷ്ണന്‍മാസ്റ്റര്‍) പ്രസ്തുത സ്കൂള്‍ വിലയ്ക്ക് വാങ്ങി നിലനിര്‍ത്തിയത്.
     തുണ്ടിയില്‍ കുഞ്ഞിരാമന്‍ അടിയോടിയില്‍ നിന്ന് സ്കൂള്‍ മാനേജ്മെന്‍റ് കെ കൃഷ്ണന്‍മാസ്റ്റര്‍ വിലയ്ക്ക് വാങ്ങുകയുണ്ടായി.  അന്ന് കേരളം ഭര്ച്ചിരുന്ന പട്ടം താണുപ്പിള്ള സര്‍ക്കാര്‍ പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട് യുവാക്കള്‍ക്ക് അഞ്ച് ഏക്കര്‍ ഭൂമി സൗജന്യമായി നല്‍കാന്‍ തീരുമാനിക്കുകയുണ്ടായി.  കൃഷ്ണന്‍ മാസ്റ്ററുടെ മകനായിരുന്ന ശ്രീധരന് ഇപ്രകാരം തൃശൂര്‍ ജില്ലയില്‍ അഞ്ച് ഏക്കര്‍ ഭൂമി ലഭിച്ചു.  എന്നാല്‍ ഭൂമി ലഭിച്ചു ഏതാനും മാസം കഴിഞ്ഞപ്പോള്‍ അസുഖം വന്ന് ശ്രീധരന്‍ മരണപ്പെടുകയും പ്രസ്തുതത ഭൂമി കൃഷ്മന്‍മാസ്റ്റര്‍ക്ക് അവകാശപ്പെടുക.യും ചെയ്തു.  ഈ ഭൂമി വിറ്റുകിട്ടിയ പണം ഉപയോഗിച്ച് കൃഷ്ണന്‍മാസ്റ്റര്‍ ചുറ്റുപാടുമുള്ള പ്രദേശങ്ങലില്‍ ചെറിയ ചെറിയ ഭീമി വാങ്ങിയിരുന്നു.  ഇവയില്‍ ചിലത് വിറ്റിട്ടാണ് അന്ന് കന്പോണ്ടര്‍ മാസ്റ്റര്‍ (കൃഷ്ണന്‍മാസ്റ്റര്‍) പ്രസ്തുത സ്കൂള്‍ വിലയ്ക്ക് വാങ്ങി നിലനിര്‍ത്തിയത്
      എന്നാല്‍ അന്നത്തെ സംസ്കൃത പണ്ഡിതനും വിദ്യാഭ്യാസ തല്‍പ്പരനുമായിരുന്ന വണ്ണത്താം വീട്ടില്‍ കോരന്‍ ഗുരുക്കള്‍ വിദ്യാലയത്തിന്‍റെ നടത്തിപ്പില്‍ തുണ്ടിയില്‍ തന്പ്രാനെ അകമഴിഞ്ഞ് സഹായിച്ചിരുന്നു. എന്തുകാരണം കൊണ്ടാണെന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ലെങ്കിലും തന്പ്രാന്‍ മാസ്റ്റര്‍ വിദ്യാലയം കൃഷ്ണന്‍ മാസ്റ്റര്‍ക്ക് വില്‍ക്കുകയാണുണ്ടായത്

== ഭൗതികസൗകര്യങ്ങള്‍ =
== ഭൗതികസൗകര്യങ്ങള്‍ =
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/318553" എന്ന താളിൽനിന്ന് ശേഖരിച്ചത്