Jump to content
സഹായം

Login (English) float Help

"യു പി എസ് ചീക്കോന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,011 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 31: വരി 31:
     തുണ്ടിയില്‍ കുഞ്ഞിരാമന്‍ അടിയോടിയില്‍ നിന്ന് സ്കൂള്‍ മാനേജ്മെന്‍റ് കെ കൃഷ്ണന്‍മാസ്റ്റര്‍ വിലയ്ക്ക് വാങ്ങുകയുണ്ടായി.  അന്ന് കേരളം ഭര്ച്ചിരുന്ന പട്ടം താണുപ്പിള്ള സര്‍ക്കാര്‍ പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട് യുവാക്കള്‍ക്ക് അഞ്ച് ഏക്കര്‍ ഭൂമി സൗജന്യമായി നല്‍കാന്‍ തീരുമാനിക്കുകയുണ്ടായി.  കൃഷ്ണന്‍ മാസ്റ്ററുടെ മകനായിരുന്ന ശ്രീധരന് ഇപ്രകാരം തൃശൂര്‍ ജില്ലയില്‍ അഞ്ച് ഏക്കര്‍ ഭൂമി ലഭിച്ചു.  എന്നാല്‍ ഭൂമി ലഭിച്ചു ഏതാനും മാസം കഴിഞ്ഞപ്പോള്‍ അസുഖം വന്ന് ശ്രീധരന്‍ മരണപ്പെടുകയും പ്രസ്തുതത ഭൂമി കൃഷ്മന്‍മാസ്റ്റര്‍ക്ക് അവകാശപ്പെടുക.യും ചെയ്തു.  ഈ ഭൂമി വിറ്റുകിട്ടിയ പണം ഉപയോഗിച്ച് കൃഷ്ണന്‍മാസ്റ്റര്‍ ചുറ്റുപാടുമുള്ള പ്രദേശങ്ങലില്‍ ചെറിയ ചെറിയ ഭീമി വാങ്ങിയിരുന്നു.  ഇവയില്‍ ചിലത് വിറ്റിട്ടാണ് അന്ന് കന്പോണ്ടര്‍ മാസ്റ്റര്‍ (കൃഷ്ണന്‍മാസ്റ്റര്‍) പ്രസ്തുത സ്കൂള്‍ വിലയ്ക്ക് വാങ്ങി നിലനിര്‍ത്തിയത്

       എന്നാല്‍ അന്നത്തെ സംസ്കൃത പണ്ഡിതനും വിദ്യാഭ്യാസ തല്‍പ്പരനുമായിരുന്ന വണ്ണത്താം വീട്ടില്‍ കോരന്‍ ഗുരുക്കള്‍ വിദ്യാലയത്തിന്‍റെ നടത്തിപ്പില്‍ തുണ്ടിയില്‍ തന്പ്രാനെ അകമഴിഞ്ഞ് സഹായിച്ചിരുന്നു.  എന്തുകാരണം കൊണ്ടാണെന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ലെങ്കിലും തന്പ്രാന്‍ മാസ്റ്റര്‍ വിദ്യാലയം കൃഷ്ണന്‍ മാസ്റ്റര്‍ക്ക് വില്‍ക്കുകയാണുണ്ടായത്

    അഞ്ചാം തരം വരെ ഡിവിഷന്‍ ഉണ്ടായിരുന്ന അന്നത്തെ സ്കൂളില്‍ ഒഞ്ചിയം വെടിവെപ്പുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിഞ്ഞിരുന്ന പി രാമക്കുറുപ്പ് കുറേക്കാലം പ്രസ്തുത വിദ്യാലയത്തില്‍ അധ്യാപകനായിരുന്നു.  ശരീരത്തില്‍ വെടിയുണ്ടയുടെ അവശിഷ്ടങ്ങളുമായി സ്കൂളില്‍ പ്രവര്‍ത്തിച്ചിരുന്ന രാമക്കുറുപ്പ്  ഈ പ്രദേശങ്ങളില്‍ പുരോഗമനപ്രസ്ഥാനം കെട്ടിപ്പെടുക്കുന്നതില്‍ സദാ ജാഗരൂകനായിരുന്നു.

== ഭൗതികസൗകര്യങ്ങള്‍ =
== ഭൗതികസൗകര്യങ്ങള്‍ =
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/318641" എന്ന താളിൽനിന്ന് ശേഖരിച്ചത്