Jump to content
സഹായം

"സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 165: വരി 165:


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
ഈ വിദ്യാലയം ഹയര്‍ സെക്കന്‍ന്ററിയായി ഉയര്‍ത്തിയത് 1998 ഒക്ടേബര്‍ 10 നാണ്. റവ.ഡോ. ബനഡിക്ട് എല്‍ ജോസ്, ഡോ. ശിവരാജന്‍, റോബര്‍ട്ട് ഫെര്‍ണാണ്ടസ്(കേരള ഫിഷര്‍മെന്‍ വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍) , ഡോ.സോണിയ ഫെര്‍ണാണ്ടസ്, 2005-ലെ കേരള സന്തോഷ് ട്രോഫി ക്യപ്റ്റന്‍ ഇഗ്നേഷ്യസ് എന്നിവര്‍ ഈ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്.
 
 
1.റവ.ഡോ. ബനഡിക്ട് .എല്‍. ജോസ് - രൂപതയുടെ നിയന്ത്രണത്തിലും മേല്‍നോട്ടത്തിലുമുള്ള ആര്‍.സി. കോപറേറ്റ് മാനേജ്മെന്റില്‍ ജനറല്‍ കറസ്പോണ്ടന്റ്. ഉപരിപഠനത്തിന് റോമില്‍ പോയി. ആള്‍ ഇന്ത്യ ബിഷപ്പ്സ് കോണ്‍ഫറന്‍സിന്‍റെ ദക്ഷിണേന്ത്യന്‍ സെക്രട്ടറിയായി സേവനം അനുഷ്ടിച്ചു.
 
2.അബിലിയൂസ്. എഫ്. - രാണ്ടാമത്തെ ബാച്ചില്‍ നിന്നും വിജയിച്ചു. ശില്പി കണ്‍സ്ട്രക്ഷന്‍സ് മാനേജിംഗ് ഡയറക്ടര്‍, തിരുവനന്തപുരം.
 
3.ഡോ.ശിവരാജന്‍ - രാണ്ടാമത്തെ ബാച്ചില്‍ നിന്നും വിജയിച്ചു. ഡോക്ടറായി സേവനം അനുഷ്ടിക്കുന്നു
 
4.റോബര്‍ട്ട് ഫെര്‍ണാണ്ടസ് - കേരള ഫിഷര്‍മെന്‍ വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍
 
5.എഡിസന്‍. എഫ്. - സിവില്‍ എഞ്ചിനിയര്‍.(ശില്പി കണ്‍സ്ട്രക്ഷന്‍സ് മാനേജിംഗ് ഡയറക്ടര്‍, കൊച്ചി)
 
6.ജെയിംസ് ഫെര്‍ണാണ്ടസ് - അഡ്വക്കേറ്റ്, ലത്തീന്‍ കത്തോലിക്ക ഐക്യവേദി പ്രസിഡണ്ട്.
 
7.ജോസഫ് റെഫിന്‍ ജെഫ്രി - അഗ്രികള്‍ച്ചറല്‍ ഓഫീസര്‍
 
8.നിഷാ ബായി- അഗ്രികള്‍ച്ചറല്‍ ഓഫീസര്‍
 
9.ജോണ്‍ ഫെര്‍ണാണ്ടസ്- എം. എസ്. ഡബ്ല്യൂ. പാസ്സായി. പി.സി.ഒ. കോ.ഓര്‍ഡിനേറേറര്‍, തിരുവനന്തപുരം രൂപത സാമൂഹ്യശുശ്രൂഷ ഉപദേഷ്ടാവായിരുന്നു.
 
10.തോമസ് സെബാസ്റ്റ്യന്‍- സന്തോഷ് ട്രോഫി ക്യാപ്റ്റന്‍. നാഷണല്‍ ഫൂട്ബോള്‍ ചാബ്യന്‍ഷിപ്പില്‍ 3 പ്രാവശ്യം പ്രതിനിധീകരിച്ചു.
 
11.സോണിയ ഫെര്‍ണാണ്ടസ്- ഡോക്ടര്‍
 
12.ഇഗ്നേഷ്യസ്- 2005-2006 ലെ കേരള സന്തോഷ് ട്രോഫി ക്യാപ്റ്റന്‍‌.


==വഴികാട്ടി==
==വഴികാട്ടി==
31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/31811" എന്ന താളിൽനിന്ന് ശേഖരിച്ചത്