"ജി യു പി എസ് കോണത്തുകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് കോണത്തുകുന്ന് (മൂലരൂപം കാണുക)
14:03, 2 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 32: | വരി 32: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
തൃശൂർ ജില്ലയിൽ മുകുന്ദപുരം താലൂക്കിൽ വെള്ളാങ്ങല്ലുർ പഞ്ചായത്തിൽ തെക്കുംകര വില്ലേജിൽ കോണത്തുകുന്നു ദേശത്തുറോഡരികിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു .ശ്രീ .രാവുണ്ണിമേനോൻ(കൊച്ചി മഹാരാജാവിന്റെ മുതൽ പിടിപ്പുകാരൻ ,കാരണവർ )ഗ്രാമവാസികളുടെ ചിരകാല അഭിലാഷമായിരുന്ന വിദ്യാലയമെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ 68 സെന്റ് സ്ഥലം സംഭാവനയായി നൽകി . | |||
1913ജൂൺ 16 ഈ വിദ്യാലയം ആരംഭിച്ചു .പ്രൈമറി സ്കൂൾ കരൂപ്പടന്ന എന്ന പേരിലാണ് തുടങ്ങിയത് പിന്നീട് അത് എം.എസ് .വെള്ളാങ്ങല്ലുർ ,പി .എസ് . വെള്ളാങ്ങല്ലുർ എന്നിങ്ങനെ രൂപാന്തരം പ്രാപിച്ചു, യു പി എസ് വെള്ളാങ്ങല്ലുർ ആയി ഒടുവിൽ ജി .യു . പി .എസ് കോണത്തുകുന്ന് എന്നായി മാറി . | 1913ജൂൺ 16 ഈ വിദ്യാലയം ആരംഭിച്ചു .പ്രൈമറി സ്കൂൾ കരൂപ്പടന്ന എന്ന പേരിലാണ് തുടങ്ങിയത് പിന്നീട് അത് എം.എസ് .വെള്ളാങ്ങല്ലുർ ,പി .എസ് . വെള്ളാങ്ങല്ലുർ എന്നിങ്ങനെ രൂപാന്തരം പ്രാപിച്ചു, യു പി എസ് വെള്ളാങ്ങല്ലുർ ആയി ഒടുവിൽ ജി .യു . പി .എസ് കോണത്തുകുന്ന് എന്നായി മാറി . | ||
കൊച്ചി രാജ്യത്തെ വിദ്യാഭ്യാസ മേലദ്ധ്യ ക്ഷനായിരുന്ന ശ്രീ .മത്തായി അവറുകളുടെ കാലത്താണ് 10 മുറികളോടുകൂടിയ ഒരു സ്ഥിര കെട്ടിടം പണിതത് .ഈ വിദ്യാലയത്തിലെ പ്രഥമവിദ്യാർത്ഥി മുടവങ്കാട്ടിൽ മൊഇദീൻകുട്ടി മകൻ ഹൈദ്രോസ് ആണ്.1949 വരെ ഇംഗ്ലീഷ്മീഡിയത്തിലുള്ള നാലര ക്ലാസ് ഇവിടെ പ്രവർത്തിച്ചിരുന്നുവെങ്കിലും പിന്നീട് അതു നിർത്തി അഞ്ചാം ക്ലാസ് തുടങ്ങി .1962 ൽ യു പി സ്കൂൾ ആയി ഉയർത്തി .1914 - 15 ൽ 60 ഉം 1915 -16ൽ 33 ഉം 1916 - 17 ൽ 73 ഉം കുട്ടികൾ പ്രേവേശനം നേടിയിട്ടുണ്ട് .ഇഷ്ടമുള്ള വേഷം ധരിച്ചുവരാൻ അവകാശമുണ്ടായിരുന്നു .പ്രേവേശനത്തിനു ഫീസും പഠനം നിറുത്തി പിന്നീട്പ്രേവേശനം നേടുന്നവർക്ക് പിഴയും നിർബന്ധമായിരുന്നു .എല്ലാ വിഷയങ്ങളിലും പാസായാൽ മാത്രമേ ക്ലാസ് കയറ്റം അനുവദിച്ചിരുന്നുള്ളു അക്കാരണത്താൽ മൂന്നാം ക്ലാസ്സിൽ എത്തുമ്പോൾ കുട്ടികൾ എഴുത്തു,വായന ഗണിതം എന്നിവയിൽ അസാധാരണ മികവ് പുലർത്തിയിരുന്നു . | കൊച്ചി രാജ്യത്തെ വിദ്യാഭ്യാസ മേലദ്ധ്യ ക്ഷനായിരുന്ന ശ്രീ .മത്തായി അവറുകളുടെ കാലത്താണ് 10 മുറികളോടുകൂടിയ ഒരു സ്ഥിര കെട്ടിടം പണിതത് .ഈ വിദ്യാലയത്തിലെ പ്രഥമവിദ്യാർത്ഥി മുടവങ്കാട്ടിൽ മൊഇദീൻകുട്ടി മകൻ ഹൈദ്രോസ് ആണ്.1949 വരെ ഇംഗ്ലീഷ്മീഡിയത്തിലുള്ള നാലര ക്ലാസ് ഇവിടെ പ്രവർത്തിച്ചിരുന്നുവെങ്കിലും പിന്നീട് അതു നിർത്തി അഞ്ചാം ക്ലാസ് തുടങ്ങി .1962 ൽ യു പി സ്കൂൾ ആയി ഉയർത്തി .1914 - 15 ൽ 60 ഉം 1915 -16ൽ 33 ഉം 1916 - 17 ൽ 73 ഉം കുട്ടികൾ പ്രേവേശനം നേടിയിട്ടുണ്ട് .ഇഷ്ടമുള്ള വേഷം ധരിച്ചുവരാൻ അവകാശമുണ്ടായിരുന്നു .പ്രേവേശനത്തിനു ഫീസും പഠനം നിറുത്തി പിന്നീട്പ്രേവേശനം നേടുന്നവർക്ക് പിഴയും നിർബന്ധമായിരുന്നു .എല്ലാ വിഷയങ്ങളിലും പാസായാൽ മാത്രമേ ക്ലാസ് കയറ്റം അനുവദിച്ചിരുന്നുള്ളു അക്കാരണത്താൽ മൂന്നാം ക്ലാസ്സിൽ എത്തുമ്പോൾ കുട്ടികൾ എഴുത്തു,വായന ഗണിതം എന്നിവയിൽ അസാധാരണ മികവ് പുലർത്തിയിരുന്നു . |