"എം.എം.വി.എച്ച്.എസ്സ്.എസ്സ്. പരപ്പിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.എം.വി.എച്ച്.എസ്സ്.എസ്സ്. പരപ്പിൽ (മൂലരൂപം കാണുക)
04:29, 9 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഡിസംബർ 2009→ചരിത്രം
Hasanceecy (സംവാദം | സംഭാവനകൾ) |
Hasanceecy (സംവാദം | സംഭാവനകൾ) |
||
വരി 44: | വരി 44: | ||
== ചരിത്രം == | == ചരിത്രം == | ||
കോഴിക്കോട്ടെ മുസ്ലിംകളുടെ സാമൂഹ്യജീവിതത്തിലെ ഒരു നാഴിക കല്ലാണ് തൊണ്ണൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്പാപിതമായ അന്‍സാറുല്‍ ഇസ്ലാം ഫീ തഅലീമുല് അനാം (മുഹമ്മദന്‍ എഡുകേഷന് അസോസിയേഷന്)<br /> | |||
ചെമ്പയില്‍ മമ്മദാക്ക എന്ന അന്നത്തെ ഒരു പുരോഗമനവാദി കല്ലായി പുഴയുടെ പരിസരത്ത് ഒരു മതപഠനശാല നടത്തി വന്നിരുന്നു. പഴയ മട്ടിലുള്ള ഓത്തുപള്ളിയില്‍ നിന്ന് ഭിന്നമായിരുന്നു ഇതിന്റെ പ്രവര്‍ത്തന രീതി. സാമാന്യം നല്ല നിലയില്‍ നടന്നു വന്നിരുന്ന ആ മദ്രസയുടെ വാര്‍ഷികാഘോഷത്തില്‍ പട്ടണത്തിലെ പ്രമുഖരായ മുസ്ലിം പ്രമാണികളെല്ലാം പങ്കെടുത്തിരുന്നു. വാര്‍ഷികം കഴഞ്ഞ് തിരുച്ചു വരുമ്പോള്‍ കാമക്കന്റകത്ത് കുഞ്ഞഹമ്മദ് കോയ ഹാജിയുടേയും വലിയകത്ത് അലിബറാമിയുടേയും മനസ്സില്‍ ഈ പിന്നോക്ക പ്രദേശത്ത് വിപുലമായ ഒരു മദ്രസ ആരംഭിക്കേണ്ടതിനെകുറിച്ചുള്ള ചില ആശയങ്ങള്‍ ഉദയം ചെയ്തു. സ്കൂളിന്റെ പിറവിക്ക് പ്രചോദനം അതായിരുന്നു. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |