Jump to content
സഹായം

"സെന്റ് അഗസ്റ്റിൻസ് എൽ പി എസ് കാടുകുറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 36: വരി 36:


== ചരിത്രം ==
== ചരിത്രം ==
തൃശ്ശൂര്‍ ജില്ലയുടെ ഏതാണ്ട് തെക്ക് ഭാഗത്തായി കല്ലൂര്‍ വടക്കുമുറി വില്ലേജില്‍ മൂന്നുവശവും ചാലക്കുടിപുഴയാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതിരമണീയമായ ഒരു ഭൂപ്രദേശമാണ് കാടുകുറ്റി ഗ്രാമം. ഒരു കാലത്ത് ടിപ്പുസുല്‍ത്താന്‍റെ കോട്ടകൊത്തളങ്ങളാല്‍ പരിലസിച്ചിരുന്ന ഈ ഗ്രാമം ഇന്ന് അതെല്ലാം നിരത്തി ആളുകള്‍ വീടുവച്ചിരിക്കുകയാണ്.
നാനാജാതിമതസ്ഥര്‍ ഇവിടെ ഒത്തൊരുമയോടെ സസ്നേഹം പാര്‍ക്കുന്നു. 'നാനാത്വത്തില്‍ ഏകത്വം' ഇവിടെ അന്വര്‍ത്ഥമാകുന്നു. തിരുനാളുകളും ഉത്സവങ്ങളും എല്ലാവരും ഒന്നിച്ചാഘോഷിക്കുന്നു.
1895 - ല്‍ ആണ് സ്കൂള്‍  സ്ഥാപിച്ചത്. അതിനുമുന്‍പ് ആശാന്‍ പള്ളിക്കൂട സമ്പ്രദായം തുടങ്ങിയിരുന്നു. ആശാന്‍റെ കീഴില്‍ എല്ലാവര്‍ക്കും വിദ്യ അഭ്യസിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പുതിയ സ്കൂള്‍ ആരംഭിച്ചതിനുശേഷം എല്ലാ വിഭാഗകാര്‍ക്കും വിദ്യ അഭ്യസിക്കുവാന്‍ സാധിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
27

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/315464" എന്ന താളിൽനിന്ന് ശേഖരിച്ചത്