"വൈ.എം.എൽ.പി.എസ്. ചെമ്മല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വൈ.എം.എൽ.പി.എസ്. ചെമ്മല (മൂലരൂപം കാണുക)
21:29, 1 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 39: | വരി 39: | ||
== ചരിത്രം == | == ചരിത്രം == | ||
ലപ്പുറം ജില്ലയുടെ തെക്കേ അറ്റത്തെ കുന്തിപ്പുഴയുടെ തീരത്ത് പുലാമന്തോൾ പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1979 ലാണ് ഇത് സ്ഥാപിതമായത്. മണ്ണെങ്ങൽ കണ്ണംതൊടി യൂസഫ് അവർകളാണ് ഈ സ്കൂളിന്റെ സ്ഥാപകൻ. അദ്ദേഹത്തിന്റെ അകാലമായ വേർപാടിന്റെ തുടർന്ന് മാനേജർ സ്ഥാനം ഭാര്യയായ എം.കെ.സൈനബ ഏറ്റെടുത്തു. 55-കുട്ടിളുമായി തുടങ്ങിയ ഈ സ്ഥാപനത്തിൽ ഇപ്പോൾ 200 ഓളം വിദ്യാർത്ഥികളുമായി ഉണ്ട്. തുടങ്ങിയ കാലത്ത് ഭൗതിക സൗകര്യ ങ്ങൾ പരിമിതമായിരുന്നെങ്കിലും ഇപ്പോൾ നല്ല നിലയിലാണ്. | ലപ്പുറം ജില്ലയുടെ തെക്കേ അറ്റത്തെ കുന്തിപ്പുഴയുടെ തീരത്ത് പുലാമന്തോൾ പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1979 ലാണ് ഇത് സ്ഥാപിതമായത്. മണ്ണെങ്ങൽ കണ്ണംതൊടി യൂസഫ് അവർകളാണ് ഈ സ്കൂളിന്റെ സ്ഥാപകൻ. അദ്ദേഹത്തിന്റെ അകാലമായ വേർപാടിന്റെ തുടർന്ന് മാനേജർ സ്ഥാനം ഭാര്യയായ എം.കെ.സൈനബ ഏറ്റെടുത്തു. 55-കുട്ടിളുമായി തുടങ്ങിയ ഈ സ്ഥാപനത്തിൽ ഇപ്പോൾ 200 ഓളം വിദ്യാർത്ഥികളുമായി ഉണ്ട്. തുടങ്ങിയ കാലത്ത് ഭൗതിക സൗകര്യ ങ്ങൾ പരിമിതമായിരുന്നെങ്കിലും ഇപ്പോൾ നല്ല നിലയിലാണ്. | ||
1981 -ൽ മണ്ണേങ്ങൾ ഇളയേടത്ത് കുഞ്ഞലവി ഹാജി സ്കൂൾ വാങ്ങുകയും മാനേജർ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു | 1981 -ൽ മണ്ണേങ്ങൾ ഇളയേടത്ത് കുഞ്ഞലവി ഹാജി സ്കൂൾ വാങ്ങുകയും മാനേജർ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.1981 -ൽ മണ്ണേങ്ങൾ ഇളയേടത്ത് കുഞ്ഞലവി ഹാജി സ്കൂൾ വാങ്ങുകയും മാനേജർ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു . | ||
അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് ഭാര്യ പാത്തുമ്മയും അവരുടെ നിര്യാണത്തോടെ മകൾ സക്കീനയും നേതൃ സ്ഥാനം ഏറ്റെടുത്തു. | |||
2015 -ൽ ഇപ്പോഴത്തെ മാനേജർ എം.ഇ .മുഹമ്മദ് സ്ഥാനം ഏൽക്കുകയും വിദ്യാഭ്യാസ താല്പര്യത്തോടെ അഭിമാനകരമായ രീതിയിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും സ്കൂളിന് പുതിയ കെട്ടിടം നിർമിക്കുകയും ചെയ്തു . | |||
ശ്രീമതി .ജെ വത്സലകുമാരിയാണ് സ്കൂളിന്റെ ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്സ് .കൂടാതെ മൂന്ന് സഹാധ്യാപകർ ,ഒരു അറബിക് അദ്ധ്യാപിക ,രണ്ട് പ്രീ -പ്രൈമറി അധ്യാപികമാർ ഒരു ഹെൽപ്പർ എന്നിങ്ങനെ 9 പേർ ഈ സ്ഥാപനത്തിൽ പ്രവർത്തിക്കുന്നു . | |||
എൽ.എസ.എസ് ,പഞ്ചായത്ത് കലാ കായിക മത്സരങ്ങൾ ,സബ്ജില്ലാ തല മത്സരങ്ങൾ എന്നിവയിൽ സ്കൂൾ ഉന്നത നിലവാരം പുലർത്തുന്നു. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
നല്ല ക്ലാസ് മുറികൾ ,ശിശു സൗഹൃദ ടോയ്ലറ്റുകൾ ,വിശാലമായ കളി സ്ഥലം ,ലൈബ്രറി,സ്റ്റേജ് | നല്ല ക്ലാസ് മുറികൾ ,ശിശു സൗഹൃദ ടോയ്ലറ്റുകൾ ,വിശാലമായ കളി സ്ഥലം ,ലൈബ്രറി,സ്റ്റേജ് |