"ഗവ. എൽ പി സ്ക്കൂൾ എളങ്കുന്നപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ പി സ്ക്കൂൾ എളങ്കുന്നപ്പുഴ (മൂലരൂപം കാണുക)
19:54, 1 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 37: | വരി 37: | ||
ഓട് മേഞ്ഞ പ്രധാന കെട്ടിടവും ഷീറ്റ് മേഞ്ഞു ക്ലാസ് മുറികളായി തിരിച്ചിരിക്കുന്ന വലിയ ഹാളും ,ഹാളിനകത്ത് ഒരറ്റത്തായി വലിയൊരു സ്റ്റേജും ഉണ്ട് .പ്രധാന കെട്ടിടത്തിൽ 4 ക്ലാസ് മുറികളും ,ഓഫീസ് റൂം ,സ്റ്റാഫ് റൂം ,കമ്പ്യൂട്ടർ റൂം,,സ്റ്റോറ റൂം, ലൈബ്രറി എന്നിവ ഒരുക്കിയിരിക്കുന്നു .എല്ലാ മുറികളിലും വൈദുതീകരണം പൂർത്തിയായിട്ടുള്ളതാണ് . ഷീറ്റ് മേഞ്ഞ കെട്ടിടത്തിൽ പ്രീ പ്രൈമറി ക്ലാസ് മുറികൾ സജ്ജീകരിച്ചിരിക്കുന്നു . | ഓട് മേഞ്ഞ പ്രധാന കെട്ടിടവും ഷീറ്റ് മേഞ്ഞു ക്ലാസ് മുറികളായി തിരിച്ചിരിക്കുന്ന വലിയ ഹാളും ,ഹാളിനകത്ത് ഒരറ്റത്തായി വലിയൊരു സ്റ്റേജും ഉണ്ട് .പ്രധാന കെട്ടിടത്തിൽ 4 ക്ലാസ് മുറികളും ,ഓഫീസ് റൂം ,സ്റ്റാഫ് റൂം ,കമ്പ്യൂട്ടർ റൂം,,സ്റ്റോറ റൂം, ലൈബ്രറി എന്നിവ ഒരുക്കിയിരിക്കുന്നു .എല്ലാ മുറികളിലും വൈദുതീകരണം പൂർത്തിയായിട്ടുള്ളതാണ് . ഷീറ്റ് മേഞ്ഞ കെട്ടിടത്തിൽ പ്രീ പ്രൈമറി ക്ലാസ് മുറികൾ സജ്ജീകരിച്ചിരിക്കുന്നു . | ||
കംപ്യൂട്ടർ പഠനം | '''കംപ്യൂട്ടർ പഠനം''' | ||
പഠനം 100 % ഐ .സി.ടി അധിഷ്ഠിതമായി നടപ്പിലാക്കുന്നതിന് സ്മാർട്ട് ക്ലാസ് റൂം, സൗകര്യത്തോടെയുള്ള കമ്പ്യൂട്ടർ റൂം, ആവശ്യമായ കംപ്യൂട്ടറുകളും ,ഇന്റെർനെറ്റ് കണക്ഷനും വിദ്യാലയത്തിൽ ഉണ്ട് | പഠനം 100 % ഐ .സി.ടി അധിഷ്ഠിതമായി നടപ്പിലാക്കുന്നതിന് സ്മാർട്ട് ക്ലാസ് റൂം, സൗകര്യത്തോടെയുള്ള കമ്പ്യൂട്ടർ റൂം, ആവശ്യമായ കംപ്യൂട്ടറുകളും ,ഇന്റെർനെറ്റ് കണക്ഷനും വിദ്യാലയത്തിൽ ഉണ്ട് | ||
അടുക്കള | '''അടുക്കള''' | ||
2014 -2015 അധ്യയന വർഷത്തിൽ ഡി .ഡി ഫണ്ട് ഉപയോഗിച്ച് പുതുക്കി പണിത അടുക്കളയും,സ്റ്റോർ റൂമുംഉണ്ട്. കൃഷിവകുപ്പിന്റെ സഹായത്തോടെ സ്ഥാപിച്ച ബയോ ഗ്യാസ് പ്ലാന്റും ,എൽ .പി. ജി ഗ്യാസ് കണക്ഷനും ,പുകയില്ലാത്ത അടുപ്പും അടുക്കളയിൽ ഉപയോഗിക്കുന്നു | 2014 -2015 അധ്യയന വർഷത്തിൽ ഡി .ഡി ഫണ്ട് ഉപയോഗിച്ച് പുതുക്കി പണിത അടുക്കളയും,സ്റ്റോർ റൂമുംഉണ്ട്. കൃഷിവകുപ്പിന്റെ സഹായത്തോടെ സ്ഥാപിച്ച ബയോ ഗ്യാസ് പ്ലാന്റും ,എൽ .പി. ജി ഗ്യാസ് കണക്ഷനും ,പുകയില്ലാത്ത അടുപ്പും അടുക്കളയിൽ ഉപയോഗിക്കുന്നു | ||
'''ടോയ്ലറ്റ്''' | |||
മുഴുവൻ കുട്ടികൾക്കും സൗകര്യപ്രദമായി ഉപയോഗിക്കാൻ 4ടോയ്ലറ്റുകളും ,2 യൂറിനലുകളും ഒരു അഡാപ്റ്റഡ് ടോയ്ലറ്റും ഉണ്ട്. | മുഴുവൻ കുട്ടികൾക്കും സൗകര്യപ്രദമായി ഉപയോഗിക്കാൻ 4ടോയ്ലറ്റുകളും ,2 യൂറിനലുകളും ഒരു അഡാപ്റ്റഡ് ടോയ്ലറ്റും ഉണ്ട്. | ||
'''ജലസ്രോതസ്''' | |||
വർഷം മുഴുവൻ ശുദ്ധ ജലം ലഭിക്കുവാൻ വേണ്ട വിധത്തിൽ പൈപ്പ് കണക്ഷനും, കുഴൽകിണറുകളും ആവിശ്യത്തിന് ടാപ്പുകളുംമറ്റു സംവിധാനങ്ങളും വിദ്യാലയത്തിൽ ഉണ്ട് . | വർഷം മുഴുവൻ ശുദ്ധ ജലം ലഭിക്കുവാൻ വേണ്ട വിധത്തിൽ പൈപ്പ് കണക്ഷനും, കുഴൽകിണറുകളും ആവിശ്യത്തിന് ടാപ്പുകളുംമറ്റു സംവിധാനങ്ങളും വിദ്യാലയത്തിൽ ഉണ്ട് . | ||
'''ചുറ്റുമതിൽ''' | |||
വിദ്യാലയത്തിന് ചുറ്റും ചുറ്റുമതിലും രണ്ടു ഗേറ്റുകളും ഉണ്ട്. | വിദ്യാലയത്തിന് ചുറ്റും ചുറ്റുമതിലും രണ്ടു ഗേറ്റുകളും ഉണ്ട്. | ||
'''കളിസ്ഥലം''' | |||
കുട്ടികളുടെ കായികക്ഷമത വർധിപ്പിക്കാനും മാനസിക ഉല്ലാസത്തിനായി കളികളിൽ ഏർപ്പെടാനും സഹായകരമാവും വിധം മനോഹരമായ കിഡ്സ് പാർക്കും ,ഗ്രൗണ്ടും വിദ്യാലയത്തിൽ ഉണ്ട്. | കുട്ടികളുടെ കായികക്ഷമത വർധിപ്പിക്കാനും മാനസിക ഉല്ലാസത്തിനായി കളികളിൽ ഏർപ്പെടാനും സഹായകരമാവും വിധം മനോഹരമായ കിഡ്സ് പാർക്കും ,ഗ്രൗണ്ടും വിദ്യാലയത്തിൽ ഉണ്ട്. | ||