"സെൻറ് സേവിയേഴ്സ് എൽ പി സ്കൂൾ തെക്കൻ താണിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് സേവിയേഴ്സ് എൽ പി സ്കൂൾ തെക്കൻ താണിശ്ശേരി (മൂലരൂപം കാണുക)
15:27, 1 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2017→= പ്രധാന അദ്ധ്യാപകര്‍
No edit summary |
|||
വരി 41: | വരി 41: | ||
ഈ ചരിത്രം മനസ്സിലാക്കണമെങ്കില്‍ സ്കൂള്ന്റ രക്ഷാധിക്കാരികൂടിയായ സെന്റ് സേവിയേഴ്സ് പള്ളിയുടെ ചരിത്രംപരിശോധിക്കേണ്ടതാണ്. | ഈ ചരിത്രം മനസ്സിലാക്കണമെങ്കില്‍ സ്കൂള്ന്റ രക്ഷാധിക്കാരികൂടിയായ സെന്റ് സേവിയേഴ്സ് പള്ളിയുടെ ചരിത്രംപരിശോധിക്കേണ്ടതാണ്. | ||
ജാതിവ്യവസ്ഥ ഏറ്റവും പരമോനതമായ അവസ്ഥയില്‍ നിന്നിരുന്ന സമയത്ത് വി.ഫ്രാന്‍സിസ് സേവ്യാറിന്റെ നാമധേയത്തില്‍ പള്ളി സ്ഥാപിച്ചു. തുടര്‍ന്ന് വിശ്വാസികളുടെ സാമൂഹികമായ വളര്‍ച്ചയ്ക്കു വേണ്ടി ബഹു. പുതുശ്ശേരി ജോര്‍ജ്ജ് കത്തനാര് പള്ളിയോടു ചേര്‍ന്ന് പള്ളികൂടം സ്ഥാപിച്ചു. കാലക്രമേണ ഇടവക മദ്ധ്യസ്ഥനായ വി. ഫ്രാന്‍സിസി സേവ്യാറിന്റെ പേരും സ്കൂളിനു കൊടുത്തു. കാലകാലങ്ങളില്‍ സ്കൂളിന്റെ ലോക്കല്‍ മാനേജര്‍മാര്‍ സ്കൂളിന്റെ പുരോഗതിക്കു വേണ്ടി പരിശ്രമിക്കുകയും ഇന്നു കാണുന്ന രൂപത്തില്‍ ആക്കുകയും ചെയ്തു. | ജാതിവ്യവസ്ഥ ഏറ്റവും പരമോനതമായ അവസ്ഥയില്‍ നിന്നിരുന്ന സമയത്ത് വി.ഫ്രാന്‍സിസ് സേവ്യാറിന്റെ നാമധേയത്തില്‍ പള്ളി സ്ഥാപിച്ചു. തുടര്‍ന്ന് വിശ്വാസികളുടെ സാമൂഹികമായ വളര്‍ച്ചയ്ക്കു വേണ്ടി ബഹു. പുതുശ്ശേരി ജോര്‍ജ്ജ് കത്തനാര് പള്ളിയോടു ചേര്‍ന്ന് പള്ളികൂടം സ്ഥാപിച്ചു. കാലക്രമേണ ഇടവക മദ്ധ്യസ്ഥനായ വി. ഫ്രാന്‍സിസി സേവ്യാറിന്റെ പേരും സ്കൂളിനു കൊടുത്തു. കാലകാലങ്ങളില്‍ സ്കൂളിന്റെ ലോക്കല്‍ മാനേജര്‍മാര്‍ സ്കൂളിന്റെ പുരോഗതിക്കു വേണ്ടി പരിശ്രമിക്കുകയും ഇന്നു കാണുന്ന രൂപത്തില്‍ ആക്കുകയും ചെയ്തു. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |