"ജി എൽ പി എസ് എടവിലങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് എടവിലങ്ങ് (മൂലരൂപം കാണുക)
12:40, 1 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 34: | വരി 34: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയി | |||
==ആമുഖം==കൊടുങ്ങല്ലൂർ താലൂക്കിൽ എടവിലങ്ങ് വില്ലേജിൽ തീരദേശത്തോട് ചേർന്ന് കിടക്കുന്ന ടിപ്പുസുൽത്താൻ റോഡിന്റെ കിഴക്കു ഭാഗത്ത് വാർഡ് 8 ൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. 6,5വാർഡിൽ നിന്നാണ് കൂടുതൽ കുട്ടികൾ വരുന്നത്. 1 മുതൽ 4 വരെ ക്ളാസ്സുകളിലായി 80വിദ്യാർത്ഥികളും പ്രീ -പ്രൈമറി വിഭാഗത്തിൽ 28 വിദ്യാർത്ഥികളുമുണ്ട്. 5 അധ്യാപകരും ഒരു പി. ടി. സി. എം ഉം പാചകത്തൊഴിലാളിയും ഇവിടെ ജോലി ചെയ്യുന്നു. വളരെ ശാന്തസുന്ദരമായ ഒരു അന്തരീക്ഷമാണ് സ്കൂളിനുള്ളത്. മരങ്ങളും ചെടികളും നിറഞ്ഞ മനോഹരമായ വിദ്യാലയം ഒരു ഗൃഹാതുരത പകർന്നു നൽകുന്നു.ജില്ലയിലെ ഏറ്റവും പഴകമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
==ആമുഖം==കൊടുങ്ങല്ലൂർ താലൂക്കിൽ എടവിലങ്ങ് വില്ലേജിൽ തീരദേശത്തോട് ചേർന്ന് കിടക്കുന്ന ടിപ്പുസുൽത്താൻ റോഡിന്റെ കിഴക്കു ഭാഗത്ത് വാർഡ് 8 ൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. 6,5വാർഡിൽ നിന്നാണ് കൂടുതൽ കുട്ടികൾ വരുന്നത്. 1 മുതൽ 4 വരെ ക്ളാസ്സുകളിലായി 80വിദ്യാർത്ഥികളും പ്രീ -പ്രൈമറി വിഭാഗത്തിൽ 28 വിദ്യാർത്ഥികളുമുണ്ട്. 5 അധ്യാപകരും ഒരു പി. ടി. സി. എം ഉം പാചകത്തൊഴിലാളിയും ഇവിടെ ജോലി ചെയ്യുന്നു. വളരെ ശാന്തസുന്ദരമായ ഒരു അന്തരീക്ഷമാണ് സ്കൂളിനുള്ളത്. മരങ്ങളും ചെടികളും നിറഞ്ഞ മനോഹരമായ വിദ്യാലയം ഒരു ഗൃഹാതുരത പകർന്നു നൽകുന്നു. | |||
ഒരു പുരാതന വിദ്യാലയം | ഒരു പുരാതന വിദ്യാലയം |