Jump to content
സഹായം

"ഗവ. എൽ. പി. എസ്. കുര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

190 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 26: വരി 26:
കൊട്ടാരക്കര  വിദ്യാഭ്യാസ ജില്ലയിലെ കുളക്കട സബ്ജില്ലയില്‍ തലവൂർ  ഗ്രാമപഞ്ചായത്തില്‍ വടകോഡ് വാർഡിലാണ് ജി.എല്‍.പി.എസ്.കുര  എന്ന ഈ സ്ഥാപനം.
കൊട്ടാരക്കര  വിദ്യാഭ്യാസ ജില്ലയിലെ കുളക്കട സബ്ജില്ലയില്‍ തലവൂർ  ഗ്രാമപഞ്ചായത്തില്‍ വടകോഡ് വാർഡിലാണ് ജി.എല്‍.പി.എസ്.കുര  എന്ന ഈ സ്ഥാപനം.
== [[{{PAGENAME}} / 18203 | ചരിത്രം  ]] ==
== [[{{PAGENAME}} / 18203 | ചരിത്രം  ]] ==
കൊട്ടാരക്കര  വിദ്യാഭ്യാസ ജില്ലയിലെ കുളക്കട സബ്ജില്ലയില്‍ തലവൂർ  ഗ്രാമപഞ്ചായത്തില്‍ വടകോഡ് വാർഡിലാണ് ജി.പി.എസ്. കുര എന്ന ഈ സ്ഥാപനം.പ്രധാനാധ്യാപിക  ശ്രീമതി ഡി .പ്രസന്നകുമാരി.കൂടാതെ ശ്രീമതി .ലേഖ.പി ,ശ്രീമതി.ബിജി.വി.നായർ,ശ്രീമതി.സോണി.എം.തങ്കച്ചൻ എന്നിവർ അധ്യാപകരായി സേവനമനുഷ്ഠിക്കുന്നു .ആഴ്ചയിൽ രണ്ടു ദിവസം സ്പെഷ്യൽ അദ്ധ്യാപിക ശ്രീമതി.ഇന്ദിരാ ഗോപാലന്റെ  സേവനം ലഭ്യമാണ്.സ്കൂളിനോടനുബന്ധിച്ചു ഒരു പ്രീപ്രൈമറി വിഭാഗം പ്രവർത്തിക്കുന്നു.അധ്യാപികയായി ശ്രീമതി  ബിൻസി വർഗീസും ആയയായി ശ്രീമതി പി.സുനിമോളും സേവനമനുഷ്ഠിക്കുന്നു.  പിടിഎ  പ്രസിഡണ്ട് ശ്രീ .ഉണ്ണികൃഷ്ണപിള്ളയും എംപിറ്റിഎ  പ്രസിഡണ്ട് ശ്രീമതി മായാദേവിയുമാണ്.
കൊട്ടാരക്കര  വിദ്യാഭ്യാസ ജില്ലയിലെ കുളക്കട സബ്ജില്ലയില്‍ തലവൂർ  ഗ്രാമപഞ്ചായത്തില്‍ വടകോഡ് വാർഡിലാണ് ജി.പി.എസ്. കുര എന്ന ഈ സ്ഥാപനം.1948 ൽ ഒറ്റമുറി കെട്ടിടമായാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.ഇപ്പോഴത്തെ പ്രധാനാധ്യാപിക  ശ്രീമതി ഡി .പ്രസന്നകുമാരി.കൂടാതെ ശ്രീമതി .ലേഖ.പി ,ശ്രീമതി.ബിജി.വി.നായർ,ശ്രീമതി.സോണി.എം.തങ്കച്ചൻ എന്നിവരും അധ്യാപകരായി സേവനമനുഷ്ഠിക്കുന്നു .ആഴ്ചയിൽ രണ്ടു ദിവസം സ്പെഷ്യൽ അദ്ധ്യാപിക ശ്രീമതി.ഇന്ദിരാ ഗോപാലന്റെ  സേവനം ലഭ്യമാണ്.സ്കൂളിനോടനുബന്ധിച്ചു ഒരു പ്രീപ്രൈമറി വിഭാഗം പ്രവർത്തിക്കുന്നു.അധ്യാപികയായി ശ്രീമതി  ബിൻസി വർഗീസും ആയയായി ശ്രീമതി പി.സുനിമോളും സേവനമനുഷ്ഠിക്കുന്നു.  പിടിഎ  പ്രസിഡണ്ട് ശ്രീ .ഉണ്ണികൃഷ്ണപിള്ളയും എംപിറ്റിഎ  പ്രസിഡണ്ട് ശ്രീമതി മായാദേവിയുമാണ്.


==മികവുകള്‍==
==മികവുകള്‍==
10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/312579" എന്ന താളിൽനിന്ന് ശേഖരിച്ചത്