Jump to content
സഹായം

"കയനി യു പി എസ്‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,012 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 27: വരി 27:
}}
}}
==ചരിത്രം ==
==ചരിത്രം ==
                                   ഏഴ് പതിറ്റാണ്ട് മുമ്പ് തലശ്ശേരി താലൂക്കിൽ പഴശ്ശി വില്ലേജിലെ കയനി എന്ന അവികസിത ഗ്രാമം.ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ഗാന്ധിജിയുടെ നേതൃത്വത്തിൽ നടക്കുന്ന ദേശീയ സമരങ്ങളെ ക്കുറിച്ച് ബോധവാന്മാരല്ലാത്ത പുറം ലോകത്തെക്കുറിച്ച് അറിവില്ലാത്ത ജനസമൂഹം .അന്ധവിശ്വാസവും സ്വാർത്ഥ ചിന്തയും നിലനിന്നിരുന്ന കാലഘട്ടത്തിൽ അറിവിന്റെ നേർ വെളിച്ചം  പകരാൻ ഒരു എഴുത്ത് പള്ളിക്കൂടം,മയടിവാരങ്ങൾ തഴുകി ഒഴുകുന്ന തിരുവാനായി പുഴയുടെ തീരത്ത് നിന്ന് ഒരു വിളിപ്പാടകലെ അക്ഷര സ്നേഹികളായ ചില നാട്ടുപ്രമാണിമാരുടെ നേതൃത്വത്തിൽ ഒരു രാവെഴുത്ശാല.മണിപ്രവാളവും മലയാളവും സംസ്‌കൃതവും അഭ്യസിപ്പിച്ചുകൊണ്ട് ഒരു വ്യാഴവട്ടക്കാലം രാവിലുണരുന്ന ആ വിദ്യാകേന്ദ്രം പ്രവൃത്തിച്ചു .
                                   ഏഴ് പതിറ്റാണ്ട് മുമ്പ് തലശ്ശേരി താലൂക്കിൽ പഴശ്ശി വില്ലേജിലെ കയനി എന്ന അവികസിത ഗ്രാമം.ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ഗാന്ധിജിയുടെ നേതൃത്വത്തിൽ നടക്കുന്ന ദേശീയ സമരങ്ങളെ ക്കുറിച്ച് ബോധവാന്മാരല്ലാത്ത പുറം ലോകത്തെക്കുറിച്ച് അറിവില്ലാത്ത ജനസമൂഹം .അന്ധവിശ്വാസവും സ്വാർത്ഥ ചിന്തയും നിലനിന്നിരുന്ന കാലഘട്ടത്തിൽ അറിവിന്റെ നേർ വെളിച്ചം  പകരാൻ ഒരു എഴുത്ത് പള്ളിക്കൂടം,മയടിവാരങ്ങൾ തഴുകി ഒഴുകുന്ന തിരുവാനായി പുഴയുടെ തീരത്ത് നിന്ന് ഒരു വിളിപ്പാടകലെ അക്ഷര സ്നേഹികളായ ചില നാട്ടുപ്രമാണിമാരുടെ നേതൃത്വത്തിൽ ഒരു രാവെഴുത്ശാല.മണിപ്രവാളവും മലയാളവും സംസ്‌കൃതവും അഭ്യസിപ്പിച്ചുകൊണ്ട് ഒരു വ്യാഴവട്ടക്കാലം രാവിലുണരുന്ന ആ വിദ്യാകേന്ദ്രം പ്രവൃത്തിച്ചു.വിദ്യാഭ്യാസ കേന്ദ്രത്തിൽ സർക്കാർ നേരിട്ട് ഇടപെട്ടു തുടങ്ങിയതോടെ മാനേജ്‍മെന്റ് വ്യവസ്ഥയിൽ ഒരു അർദ്ധ സർക്കാർ സ്ഥാപനമായി രാവെഴുത് ശാലക്കു ശാപമോക്ഷം ലഭിച്ചു.മൂർക്കത്തിൽ ഗോവിന്ദൻ നമ്പ്യാരായിരുന്നു ആദ്യ മാനേജർ .നാരായണൻ നമ്പ്യാരും കൃഷ്ണൻ നമ്പ്യാരും ആദ്യത്തെ അധ്യാപകരായി .അധികം താമസിയാതെ വിദ്യാലയത്തിന്റെ ഉടമസ്ഥാവകാശം സി. എച്ച്.കൃഷ്ണൻ നമ്പ്യാർ ഏറ്റെടുത്തു .1940ൽ മഠത്തും ചിറ പാറേക്കുട്ട് ജലാശയത്തിന്റെ തീരത്ത് കുന്നിപ്പറമ്പിൽ നിന്ന് കിഴക്കയിൽ പറമ്പിലേക്ക് വിദ്യാലയം മാറ്റി.അഞ്ചാം തരാം വരെ പഠനം നടത്താൻ സർക്കാർ അനുമതി ലഭിച്ചതതോടെ വിദ്യാലയം  കെട്ടുറപ്പുള്ളതായി മാറി .കുറുമ്പുക്കൽ നാരായണൻ നമ്പ്യാർ ,കുഞ്ഞമ്പു മാസ്റ്റർ ,കെ കെ.അപ്പു മാസ്റ്റർ ,കെ.എം.ചന്തു മാസ്റ്റർ ,എൻ.കുഞ്ഞികൃഷ്ണൻ നമ്പ്യാർ ,സി കെ ഗോവിന്ദൻ നമ്പ്യാർ എന്നിവർ വിദ്യാലയത്തിൽ പ്രവർത്തിച്ചു തുടങ്ങി.ഒരു പ്രദേശത്തിന്റെ സാമൂഹിക സാംസ്‌കാരിക കേന്ദ്രമായി അങ്ങനെ കയനി യൂ .പി സ്ക്കൂളും മാറി ..കാർഷിക ഗ്രാമത്തിനും വിദ്യാലയത്തിന്റെ പ്രവർത്തനം അനിവാര്യമായി.ഗതാഗത സൗകര്യം കൂടിയ കപ്പണ പറമ്പ് എന്ന സ്ഥലത്ത് ഉരുവച്ചാൽ മണക്കായി റോഡരികിൽ 2 ഏക്കർ 58 സെൻറ് സ്ഥലത്ത് കൂടുതൽ സൗകര്യങ്ങളോടെ 1953 -ൽ സ്കൂൾ കെട്ടിടം പണിതു .അന്ന് പ്രധാനാദ്ധ്യാപകനായി അപ്പു നമ്പ്യാർ ചാർജ് എടുത്തു .അങ്ങനെ 1954 ജൂൺ 21 ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു .
                          വിദ്യാഭ്യാസ കേന്ദ്രത്തിൽ സർക്കാർ നേരിട്ട് ഇടപെട്ടു തുടങ്ങിയതോടെ മാനേജ്‍മെന്റ് വ്യവസ്ഥയിൽ ഒരു അർദ്ധ സർക്കാർ സ്ഥാപനമായി രാവെഴുത് ശാലക്കു ശാപമോക്ഷം ലഭിച്ചു.മൂർക്കത്തിൽ ഗോവിന്ദൻ നമ്പ്യാരായിരുന്നു ആദ്യ മാനേജർ .നാരായണൻ നമ്പ്യാരും കൃഷ്ണൻ നമ്പ്യാരും ആദ്യത്തെ അധ്യാപകരായി .അധികം താമസിയാതെ വിദ്യാലയത്തിന്റെ ഉടമസ്ഥാവകാശം സി. എച്ച്.കൃഷ്ണൻ നമ്പ്യാർ ഏറ്റെടുത്തു .
 
                            1940ൽ മഠത്തും ചിറ പാറേക്കുട്ട് ജലാശയത്തിന്റെ തീരത്ത് കുന്നിപ്പറമ്പിൽ നിന്ന് കിഴക്കയിൽ പറമ്പിലേക്ക് വിദ്യാലയം മാറ്റി.അഞ്ചാം തരാം വരെ പഠനം നടത്താൻ സർക്കാർ അനുമതി ലഭിച്ചതതോടെ വിദ്യാലയം  കെട്ടുറപ്പുള്ളതായി മാറി .കുറുമ്പുക്കൽ നാരായണൻ നമ്പ്യാർ ,കുഞ്ഞമ്പു മാസ്റ്റർ ,കെ കെ.അപ്പു മാസ്റ്റർ ,കെ.എം.ചന്തു മാസ്റ്റർ ,എൻ.കുഞ്ഞികൃഷ്ണൻ നമ്പ്യാർ ,സി കെ ഗോവിന്ദൻ നമ്പ്യാർ എന്നിവർ വിദ്യാലയത്തിൽ പ്രവർത്തിച്ചു തുടങ്ങി  
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==


327

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/312363" എന്ന താളിൽനിന്ന് ശേഖരിച്ചത്