Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. പാണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)

(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 92 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{Schoolwiki award applicant}}

{{prettyurl|'''Govt HSS Pandi'''}}

പേര്=ജി.എച്ച്.എസ്.പാണ്ടി|
{{Infobox School
[[ചിത്രം:delampady.jpg]]
|സ്ഥലപ്പേര്='''PANDI'''
സ്ഥലപ്പേര്=പാണ്ടി|
|വിദ്യാഭ്യാസ ജില്ല=കാസർഗോഡ്
വിദ്യാഭ്യാസ ജില്ല=കാസറഗോഡ്|
|റവന്യൂ ജില്ല=കാസർഗോഡ്
റവന്യൂ ജില്ല=കാസറഗോഡ്|
|സ്കൂൾ കോഡ്=11031
സ്കൂള്‍ കോഡ്=11031|
|എച്ച് എസ് എസ് കോഡ്=14101
സ്ഥാപിതദിവസം=01|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതമാസം=06|
|വിക്കിഡാറ്റ ക്യു ഐഡി=Q64398684
സ്ഥാപിതവര്‍ഷം=1968|
|യുഡൈസ് കോഡ്=32010200812
സ്കൂള്‍ വിലാസം=പാണ്ടി
പാണ്ടി|
|സ്ഥാപിതദിവസം=
പിന്‍ കോഡ്=671543 |
|സ്ഥാപിതമാസം=
സ്കൂള്‍ ഫോണ്‍=04994270510|
|സ്ഥാപിതവർഷം=1929
സ്കൂള്‍ ഇമെയില്‍=11031pandi@gmail.com|
|സ്കൂൾ വിലാസം=
സ്കൂള്‍ വെബ് സൈറ്റ്=http://11031ghspandy.blogspot.in|
|പോസ്റ്റോഫീസ്=PANDI
ഉപ ജില്ല=കാസരഗോഡ്|
|പിൻ കോഡ്=671543

|സ്കൂൾ ഫോൺ=04994 270510
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
|സ്കൂൾ ഇമെയിൽ=11031pandi@gmail.com

|സ്കൂൾ വെബ് സൈറ്റ്=Http://11031ghspandy.Blogspot.in
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|ഉപജില്ല=കുമ്പള

|തദ്ദേശസ്വയംഭരണസ്ഥാപനം =ദേലംപാടി പഞ്ചായത്ത്
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|വാർഡ്=11
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
|ലോകസഭാമണ്ഡലം=കാസർഗോഡ്
മാദ്ധ്യമം=മലയാളം‌, കന്നട (ಕನ್ನಡ)|
|നിയമസഭാമണ്ഡലം=ഉദുമ
ആൺകുട്ടികളുടെ എണ്ണം=HS-197|
|താലൂക്ക്=കാസർഗോഡ്
പെൺകുട്ടികളുടെ എണ്ണം=HS-186|
|ബ്ലോക്ക് പഞ്ചായത്ത്=നീലേശ്വരം
വിദ്യാര്‍ത്ഥികളുടെ എണ്ണം=HS-383|
|ഭരണവിഭാഗം=സർക്കാർ
അദ്ധ്യാപകരുടെ എണ്ണം=HS-24|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പ്രിന്‍സിപ്പല്‍= രാജു വി|
|പഠന വിഭാഗങ്ങൾ1=എൽ.പി
പ്രധാന അദ്ധ്യാപകന്‍= നാരായണ ഡി |
|പഠന വിഭാഗങ്ങൾ2=യു.പി
പി.ടി.. പ്രസിഡണ്ട്= ദിവാകരന്‍ |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=........|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
ഗ്രേഡ്=7|
|പഠന വിഭാഗങ്ങൾ5=
സ്കൂള്‍ ചിത്രം=11031.jpg|
|സ്കൂൾ തലം=1 മുതൽ 12 വരെ  1 to 12
|മാദ്ധ്യമം=മലയാളം , കന്നട
|ആൺകുട്ടികളുടെ എണ്ണം 1-10=183
|പെൺകുട്ടികളുടെ എണ്ണം 1-10=165
|വിദ്യാർത്ഥികളുടെ എണ്ണം 1-10=348
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=51
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=36
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=87
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഷംസുദീൻ. പി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഭാനുമതി. എം
|പ്രധാന അദ്ധ്യാപകൻ=RADHAKRISHNA M
|പി.ടി.. പ്രസിഡണ്ട്=ഷംസുദീൻ.
|എം.പി.ടി.. പ്രസിഡണ്ട്=തുളസി
|സ്കൂൾ ചിത്രം=ghsspandi.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px

== ചരിത്രം ==
== ചരിത്രം ==
സപ്ത ഭാഷകളുടെ സംഗമ ഭൂമിയായ കാസറഗോഡ് ജില്ലയില്‍ അടവിയും,അരുവിയും അതിര്‍ത്തി പങ്കിടുന്ന ദേലംപാടി പഞ്ചായത്തിലെ അഡൂര്‍ ഗ്രാമത്തിലെ പാണ്ടി പ്രദേശത്ത് ഐശ്വര്യത്തോടെ നിലകൊള്ളുന്ന ഒരു വിദ്യാലയമാണ് ഗവ.ഹൈസ്കൂള്‍ പാണ്ടി. പതിനൊന്നാം വാര്‍ഡില്‍ നിലകൊള്ളുന്ന ഈ വിദ്യാലയത്തില്‍ 500-ഓളം കുട്ടികള്‍ പഠിക്കുന്നുണ്ട്. ഗവ.ലോവര്‍ പ്രൈമറി സ്കൂള്‍ ഇടപ്പറമ്പ, മള്‍ട്ടി ഗ്രേഡിംഗ് ലേണിംഗ് സെന്റര്‍ മല്ലംപാറ, ഐ.സി.ഡി.എസ്സിന്റെ നിയന്ത്രണത്തിലുള്ള പാണ്ടി അംഗന്‍വാടി എന്നിവിടങ്ങളില്‍ നിന്നുള്ള  കുട്ടികള്‍ക്കുള്ള ഏക ആശ്രയം ഈ സ്കൂളാണ്. മലയോര ഗ്രാമ മായതിനാല്‍ ഏറേയും കുട്ടികള്‍പാവപ്പെട്ട കുടുംബത്തില്‍ നിന്നും വരുന്നവരാണ്. പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്ന സ്കൂളാണ് പാണ്ടി. എങ്കിലും ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തതസ്കൂളിന്റെ വികസന പ്രവര്‍ത്തനങ്ങളെ ഒരു പരിധിവരെ തടസ്സപ്പെടുത്തിയിട്ടുണ്ട്. ഈ സ്കൂളിലെഭുരിഭാഗം കുട്ടികളും പട്ടികജാതി,പട്ടികവര്‍ഗ്ഗത്തില്‍പ്പെടുന്നവരാണ്.അതിനാല്‍ കുട്ടികള്‍സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നു. അതുകൊണ്ടുതന്നെ അവര്‍ക്ക് പഠിക്കാനുള്ള അന്തരീക്ഷം വീടുകളില്‍ നിന്നും വേണ്ടത്ര ലഭിക്കുന്നില്ല. ഈ പോരായ്മ പരിഹരിക്കുകയാണെങ്കില്‍ നല്ലൊരു വിജയ പ്രതീക്ഷ നേടാന്‍ ഈ സ്കൂളിനു സാധിക്കും.
സപ്ത ഭാഷകളുടെ സംഗമ ഭൂമിയായ കാസറഗോഡ് ജില്ലയിൽ അടവിയും,അരുവിയും അതിർത്തി പങ്കിടുന്ന ദേലംപാടി പഞ്ചായത്തിലെ അഡൂർ ഗ്രാമത്തിലെ പാണ്ടി പ്രദേശത്ത് ഐശ്വര്യത്തോടെ നിലകൊള്ളുന്ന ഒരു വിദ്യാലയമാണ് ഗവ.ഹൈസ്കൂൾ പാണ്ടി. പതിനൊന്നാം വാർഡിൽ നിലകൊള്ളുന്ന ഈ വിദ്യാലയത്തിൽ 500-ഓളം കുട്ടികൾ പഠിക്കുന്നുണ്ട്. ഗവ.ലോവർ പ്രൈമറി സ്കൂൾ ഇടപ്പറമ്പ, മൾട്ടി ഗ്രേഡിംഗ് ലേണിംഗ് സെന്റർ മല്ലംപാറ, ഐ.സി.ഡി.എസ്സിന്റെ നിയന്ത്രണത്തിലുള്ള പാണ്ടി അംഗൻവാടി എന്നിവിടങ്ങളിൽ നിന്നുള്ള  കുട്ടികൾക്കുള്ള ഏക ആശ്രയം ഈ സ്കൂളാണ്. മലയോര ഗ്രാമ മായതിനാൽ ഏറേയും കുട്ടികൾപാവപ്പെട്ട കുടുംബത്തിൽ നിന്നും വരുന്നവരാണ്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന സ്കൂളാണ് പാണ്ടി. എങ്കിലും ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തതസ്കൂളിന്റെ വികസന പ്രവർത്തനങ്ങളെ ഒരു പരിധിവരെ തടസ്സപ്പെടുത്തിയിട്ടുണ്ട്. ഈ സ്കൂളിലെഭുരിഭാഗം കുട്ടികളും പട്ടികജാതി,പട്ടികവർഗ്ഗത്തിൽപ്പെടുന്നവരാണ്.അതിനാൽ കുട്ടികൾസാമ്പത്തികമായി പിന്നോക്കം നിൽക്കുന്നു. അതുകൊണ്ടുതന്നെ അവർക്ക് പഠിക്കാനുള്ള അന്തരീക്ഷം വീടുകളിൽ നിന്നും വേണ്ടത്ര ലഭിക്കുന്നില്ല. ഈ പോരായ്മ പരിഹരിക്കുകയാണെങ്കിൽ നല്ലൊരു വിജയ പ്രതീക്ഷ നേടാൻ ഈ സ്കൂളിനു സാധിക്കും.
[[{{PAGENAME}}/ചരിത്രം|Click here for more]]

വിദ്യാലയ ചരിത്ര സംക്ഷിപ്തം
== ചിത്രങ്ങളിലൂടെ ==
<gallery>പ്രമാണം:pravesha.jpg|പ്രവേശോൽസവം
പ്രമാണം:vana.jpg|വൃക്ഷ തൈ വിതരണം
പ്രമാണം:pandiassembly.jpg|സ്കൂൾ അസംബ്ലി
പ്രമാണം:BOOK EXBTN JULY 03.jpg|പുസ്തക പ്രദർശനം
പ്രമാണം:VAYANA DINA J19.jpg|വായനാ ദിനം
പ്രമാണം:CHANDRA PAKSHACHARANAM JULY 21toAUG 04.jpg|ചാന്ദ്ര പക്ഷാചരണം
പ്രമാണം:CLSS LAIBRY ING JULY 03.jpg|ക്ലാസ്സ് റൂം ലൈബ്രരി
പ്രമാണം:HELLO ENG INGRTN JULY 18.jpg|ഹലോ ഇംഗ്ലിഷ്
പ്രമാണം:IT INGRTN &HARDWR EXBTN JULY 26.jpg|ഹാർഡെവേർ പ്രദർശനം
പ്രമാണം:kutti assembly.png|കുട്ടി അസംബ്ലി
പ്രമാണം:schoolradio.jpg|സ്കൂൾ റേഡിയോ
പ്രമാണം:vegseed.jpg|പച്ചക്കറി വിത്ത് വിതരണം
</gallery>
== ഭൗതികസൗകര്യങ്ങൾ ==
* പാണ്ടിയുടെ ഹൃദയഭാഗത്ത് 3.50 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
* ലോവർ പ്രൈമറി മുതൽ ഹയർ സെകണ്ടരി വിഭാഗം വരെ 8 കെട്ടിടങ്ങളിലായി 22 മുറികളുണ്ട്.
* കന്നട മലയാളം ഭാഷെയിലുള്ള ഏകദേശം ആയിരത്തിൽപ്പരം പുസ്തകങ്ങളുള്ള ലൈബ്രറി നിലവിലുണ്ട്.. പ്രത്യേകം വായനാശാല ഇല്ല
* ഹൈസ്കൂൾ വിഭാഗത്തിനും ഹയർ സെക്കന്ററി വിഭാഗത്തിനുമായി ഒരു കമ്പ്യൂട്ടർ ലാബാണുള്ളത്.ഏകദേശം 20 കമ്പ്യൂട്ടർകളുണ്ട്. ഇപ്പോൾ FTTH ലൂടെ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭിച്ചിരിക്കുന്നു.
* പ്രൊജക്ടർ, ജനറേറ്റർ, ലാപ്ടോപ് തുടങ്ങിയ ആധുനിക ഉപകരണങ്ങളുണ്ട്. വിദ്യാലയത്തിന് സ്വന്തമായ ഒരു കളിസ്ഥലം ഇല്ല.
* കെട്ടിടങ്ങളുടെ കുറവ് പ്രധാന പ്രശ്നമാണ്
* സയൻസ് ലാബ്, സോഷ്യൽ സയൻസ് റിസോഷ്സ് റൂം, ലൈബ്രരി എന്നിവ ഒറ്റ മുറിയിലാണ് പ്രവർത്തിക്കുന്നത്.

സാംസ്കാരികമായും , ചരിത്രപരമായൂം ഈ പ്രദേശത്തിന് പുരാണങ്ങളുമായി ബന്ധമുള്ളതായി പറയപ്പെടുന്നു. ചിരപുരാതന സംസ്കാരത്തിന്റെ ചിതലരിക്കാത്ത ചില ചരിത്ര സത്യങ്ങള്‍കിടന്നുറങ്ങുന്ന മണ്ണാണിവിടം. പാണ്ടവരുടെ ദേശമായും ഇതിന് ബന്ധമുണ്ടെന്ന് പറയപ്പെടുന്നു.പാണ്ടവപുരം‌  ലോപിച്ച് പാണ്ടി ആയി മാറി എന്നാണ് ചരിത്ര ഭാഷ്യം. ഇക്കൊ ടൂറിസത്തിന്
== PTA ==
ഏറെ സാധ്യതയുള്ള പ്രദേശങ്ങള്‍ സ്കൂളിനോട് ചേര്‍ന്ന് കിടക്കുന്നുമുണ്ട്. പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപകരിക്കുന്ന രീതിയിലുള്ള ചരിത്ര പ്രധാനമായ ധാരാളം പ്രദേശങ്ങള്‍ഇവിടെയുണ്ട്. ഇവയില്‍ ചിലതാണ് തീര്‍ത്ഥങ്കര (കണ്വമഹര്‍ഷി തപസ്സുചെയ്തതായി പറയപ്പെടുന്ന സ്ഥലം), കവടിയങ്ങാനം (ശിവപാര്‍വ്വതീ മഹിമ) ,മനോഹരമായ കാട്ടാറുകള്‍,അര്‍ക്കരശ്മികള്‍ ഏല്‍ക്കാത്ത ഘോര വനങ്ങള്‍ എന്നിവയൊക്കെ ഈ പ്രദേശത്തെ ധന്യമാക്കുന്നു.
1929 – ല്‍ ഇന്നത്തെ സ്കൂളില്‍ നിന്ന് 1.കി.മീ അകലെ ആദ്യ വിദ്യാലയം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഒന്നുമുതല്‍ നാലുവരെ ക്ലാസ്സുകളാണ് അന്നുണ്ടായിരുന്നത്.സൗത്ത് കാനറാ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ നിയന്ത്രണത്തിന്‍ കീഴില്‍ വാടക കെട്ടിടത്തിലായിരുന്നു ക്ലാസ്സുകള്‍ പ്രവര്‍ത്തിച്ചിരുന്നത്.
അധ്യാപക രക്ഷാകര്‍തൃ സമിതികള്‍, പൗര പ്രമാണിമാര്‍,നാട്ടുകാര്‍ എന്നിവരുടെ ശ്രമഫലമായി സ്കുളുകളുടെ പ്രവര്‍ത്തനത്തില്‍ സജീവമായ പങ്കാളിത്തം ഉണ്ടായിരുന്നതായിപറയുന്നു. സാമൂഹ്യപരമായും,വരേണ്യവര്‍ഗ്ഗത്തിന്റെ കീഴിലായിരുന്നു ഈ പ്രദേശം.എന്നിരുന്നാലും ഭുമിശാസ്ത്രപരമായ പ്രത്യകതകള്‍ കൊണ്ട് മറ്റു പ്രദേശങ്ങളുമായി ബന്ധപ്പെടാന്‍ മാര്‍ഗ്ഗമില്ലാത്തതിനാല്‍ (ദൂരം,പാലം,എന്നിവ പരിഗണിച്ച് ) ഇവിടത്തെ വികസനത്തിനായിനാട്ടുകാര്‍ ൈകോര്‍ക്കുകയാണുണ്ടായത്.

== ഭൗതികസൗകര്യങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

*  [[മികവുകൾ 2017-18]]
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  [[ജൂനിയർ റെഡ് ക്രോസ്  Junior Red Cross]]
സ്കൗട്ട് & ഗൈഡ്സ്.
[[ഐ.ടി.ക്ലബ്]]
എന്‍.സി.സി.
[[Little Kites]]
ബാന്റ് ട്രൂപ്പ്.
[[OISCA Love Green Club]]
ക്ലാസ് മാഗസിന്‍.
[[SECOP ഇക്കോ ക്ലബ്]]
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
[[വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  [[Vimukthi ലഹരി വിരുദ്ധ ക്ലബ്]]
== Photo Gallery ==
*  [[Forest Club]]
<gallery>പ്രമാണം:VSY1.jpg|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
*  [[INFINITY ഗണിതശാസ്ത്ര ക്ലബ്]]
പ്രമാണം:Vsy3.jpg|ಸಾರ್ವಜನಿಕ ಶಿಕ್ಷಣ ಸಂರಕ್ಷಣ ಯಜ್ಞ
*  [[PRISM സയൻസ് ക്ലബ്]]
പ്രമാണം:Vsy5.jpg|സ്കൂള്‍ പരിസര ശുചീകരണം
*  [[Smart Energy Club]]
പ്രമാണം:Vsy2.jpg|Vidyabhyasa Samrakshana Yajhnam
*  [[സാമൂഹ്യശാസ്ത്ര ക്ലബ്]]
പ്രമാണം:Vsy4.jpg|Vidyabhyasa Samrakshana Yajhnam
*  [[ഇംഗ്ലീഷ് ക്ലബ്]]
പ്രമാണം:Vsy6.jpg|ಶಾಲಾ ಪರಿಸರ ಶುಚೀಕರಣ
*  [[രാഷ്ട്രഭാഷാ ക്ലബ്]]
*  [[ആരോഗ്യ Health Club]]
*  [[പ്രവൃത്തി പരിചയ ക്ലബ്]]
[[മറ്റു ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
== മാനേജ്മെന്റ് ==
പൊതു വിദ്യാഭ്യാസ വകുപ്പ് കേരള സർക്കാർ
<gallery>
Education.jpeg
</gallery>
</gallery>

== മാനേജ്മെന്റ് ==
== മുൻ സാരഥികൾ ==

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{| class="wikitable"
{| class="wikitable"

! കാലം
! കാലം
! പ്രധാനാദ്ധ്യാപകര്‍
! പ്രധാനാദ്ധ്യാപകർ

| 1950 - 1954
| 1950 - 1954
| വിഷ്ണുപാലന്‍
| വിഷ്ണുപാലൻ

വരി 88: വരി 138:

|1977 - 1987
|1977 - 1987
|സുധാമന്‍.എ.സി
|സുധാമൻ.എ.സി

വരി 140: വരി 190:

|17.12.2010 - 06.09.2011
|17.12.2010 - 06.09.2011
|ഗംഗാധരന്‍ എം
|ഗംഗാധരൻ എം

വരി 161: വരി 211:
|13.12.2016 - Continuing.....
|13.12.2016 - Continuing.....
|നാരായണ ഡി
|നാരായണ ഡി

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ಹಳೆ ವಿದ್ಯಾರ್ಥಿಗಳ ಸಂಘಟನೆಯ ರೂಪಿಕರಣ ಸಭೆಯು 26 ಜನವರಿ 2017 ರಂದು ಮುಖ್ಯ ಶಿಕ್ಷಕ ಶ್ರೀ ನಾರಾಯಣ ದೇಲಂಪಾಡಿ, ಪ್ರಾಂಶುಪಾಲರಾದ ರಾಜು.ವಿ, ಪಿ.ಟಿ.ಎ ಅಧ್ಯಕ್ಷ ದಿವಾಕರ ಇವರ ನೇತೃತ್ವ ದಲ್ಲಿ ಮಧ್ಯಾಹ್ನ 2 ಗಂಟೆಗೆ ನಡೆಯಿತು.
ഡോ. എ. എം. നായ്ക് പാപ്പിനിസ്സേരി പ്രശസ്ത മെഡികൽ ഓഫൂസർ

ഡോ. കുമാർ അഡൂർ, റിട്ട. മെഡികൽ ഓഫൂസർ മെഡ്രാസ് ഗവർന്മെന്റ

രാകേശ് നായ്ക് പാലകൊച്ചി, SIEMONS New Delhi

ഡോ. സുന്ദര നായ്ക് കല്ലടെ

ഗണേശ് നായ്ക് ബെഗളൂരു

ബാബു നായ്ക് കല്ലടെ ഇന്ത്യൻ റൈല്വെ

വിശ്വനാഥൻ നായ്ക് ബി എസ് എൻ എൽ

അഡ്വ. അഡൂർ ഉമേശ് നായ്ക്

. പ്രഭാകര നായ്ക്, റിട്ട. സബ് ജഡ്ജ്

യശവന്ത് നായ്ക്, മംഗളൂരു

==വഴികാട്ടി==
==വഴികാട്ടി==
https://www.openstreetmap.org/way/73455122#map=17/12.53261/75.21090
Kasaragod - Sullia Road, From Kasaragod 32 KM Padyathadka Junction, then Right 4 KM, then Right 2 KM GHSS Pandi. Or Kasaragod to Adoor 40 KM Adoor, Adoor to Pandi 6 KM.
Coordinates 12°32'0"N 75°12'34"E

{{Slippymap|lat=12.538790722666954|lon= 75.21356062713741|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/312191...2531587" എന്ന താളിൽനിന്ന് ശേഖരിച്ചത്