"പനമ്പറ്റ ന്യൂ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പനമ്പറ്റ ന്യൂ യു പി എസ് (മൂലരൂപം കാണുക)
12:30, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
(changing photos) |
No edit summary |
||
വരി 25: | വരി 25: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ചിരപുരാതനമായ പുരളിമലയുടെ താഴ്വാരത്തുള്ള മാലൂര്‍ ഗ്രാമ പഞ്ചായത്തിലെ പനമ്പറ്റ എന്ന പ്രദേശത്താണ് പനമ്പറ്റ ന്യൂ യു പി സ്ക്കൂള് സ്ഥിതിചെയ്യുന്നത്. വിദ്യാഭ്യാസ പരമായി പിന്നോക്കം നിന്നിരുന്ന നമ്മുടെ പ്രദേശത്ത് വിജ്ഞാനത്തിന്റെ പ്രകാശം പരത്താന്‍ വേണ്ടിയുള്ള നാട്ടുകാരുടെ ആഗ്രഹത്തിന്റെ ഫലമായി രൂപം കൊണ്ടതാണ് ഈ വിദ്യാലയം. 29.12.1941 ലാണ് മലബാര്‍ ഡി. ഇ. ഒ. സ്ക്കൂള് അനുവദിച്ചത്.തുടര്‍ന്ന് പഠിക്കാനുള്ള വിദ്യാര്‍ത്ഥികളുടെ താല്പര്യവും നാട്ടുകാരുടെ ഉത്സാഹവും കാരണം ഈ വിദ്യാലയം 1948 ല്‍ ഹയര്‍ എലിമെന്ററി സ്ക്കൂളായി അപ്ഗ്രഡ് ചെയ്തു. മാലൂര്‍ ഗ്രാമ പഞ്ചായത്തിലെ ആദ്യത്തെ യു പി സ്ക്കൂളായിരുന്നു ഇത്. എലമെന്ററി സ്ക്കൂളായിരുന്ന കാലത്ത് ശ്രീ. കാരായി കുഞ്ഞിരാമന് മാസ്റ്റര്‍ , ശ്രി. പി കെ രാമന് നായര്‍ എന്നിവരായിരുന്നു സ്ക്കൂളിന്റെ മാനേജ് മെന്റ് നടത്തിയിരുന്നത് .ഹയര്‍ എലിമെന്ററി സ്ക്കൂളായപ്പോള്‍ തോലമ്പ്ര അധികാരിയായിരുന്ന ശ്രീ. കെ പി നാരായണന് നമ്പ്യാര്‍ മാനേജരായി.തലശ്ശേരി മുന്‍സിപ്പല്‍ സ്ക്കൂളില്‍ നിന്നും വിരമിച്ച് വന്ന പ്രഗത്ഭനായ ശ്രീ. കെ ഗോപാലമാരാര് ഹെഡ്മാസ്റ്ററായി ചുമതലയേറ്റു. മാലൂരിന്റെ സാംസ്കാരിക രംഗങ്ങളില്‍ പുതിയ വെളിച്ചം പ്രസരിപ്പിക്കുന്ന മഹത്തായ സ്ഥാപനമായി ഇന്നും പനമ്പറ്റ ന്യൂ യു പി സ്ക്കൂള് നിലകൊള്ളുന്നു. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |