Jump to content
സഹായം

"ജി.എൽ.പി.എസ് പൂക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,477 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 28: വരി 28:
കിഴക്കന്‍ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.   
കിഴക്കന്‍ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.   
== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത്
  7 പതിറ്റാണ്ടുകള്‍ക്കു മുന്‍പ് ''പെണ്ണു''സ്കൂളായി തുടങ്ങി.1952-ല്‍ പൂക്കളത്തിലെ വാടക കെട്ടിടത്തില്‍ ജി.എം.എല്‍.പി.എസ്.പൂക്കളം എന്ന പേരില്‍
തുടങ്ങി.ആദ്യത്തെ പ്രധാനാധ്യപകന്‍ ശ്രീ.സി.ടി.പി.ഉമ്മര്‍ മാസ്റ്റര്‍ ആയിരുന്നു.ഒന്നു മുതല്‍ നാലു വരെയുള്ള ക്ലാസുകളുണ്ടായിരുന്നു. 5 പതിറ്റാണ്ട് വാടക
കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നു.പിന്നീട് ശ്രീ. തോമസ്‌ മാഷിന്‍റെ കാലത്ത് സ്വന്തമായി സ്ഥലമെടുത്ത് കെട്ടിടം പണിതുടങ്ങുകയും ശ്രീമതി.പാത്തുമ്മകുട്ടി ടീച്ചറുടെ കാലത്ത് പണി പൂര്‍ത്തിയാക്കുകയും 2004 ജനുവരി 10-നു പുതിയ കെട്ടിടത്തിലേക്ക് സ്കൂള്‍ മാറ്റുകയും ചെയ്തു.50 സെന്‍റ് സ്ഥലത്ത് 6 ക്ലാസ്
മുറികള്‍ എസ്.എസ്.എ ആദ്യം നിര്‍മ്മിച്ചുതന്നു. പിന്നീട് ഉമ്മര്‍ മാഷിന്‍റെ സ്മരണയ്ക്കായി അവരുടെ ബന്ധുക്കള്‍ ഓടിട്ട രണ്ട് മുറി സൌകര്യമുള്ള
ഒരു കെട്ടിടം പണിതുതന്നു. അതിനുശേഷം എസ്.എസ്‌.എ. വീണ്ടും രണ്ട് ക്ലാസ്മുറി കെട്ടിടം പൂര്‍ത്തിയാക്കി തന്നു. അങ്ങനെ ഇന്ന് കാണുന്ന ആധുനിക
സൌകര്യങ്ങളുള്ള പ്രദേശത്തുകാരുടെ അഭിമാനമായ പൂക്കുളം ജി.എല്‍.പി.സ്കൂള്‍ തലയുയര്‍ത്തി നില്‍ക്കുന്നു.
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==


26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/309171" എന്ന താളിൽനിന്ന് ശേഖരിച്ചത്