"കടവത്തൂർ വെസ്റ്റ് യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കടവത്തൂർ വെസ്റ്റ് യു.പി.എസ് (മൂലരൂപം കാണുക)
21:20, 30 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2017→ഭൗതികസൗകര്യങ്ങള്‍
Kwupschool (സംവാദം | സംഭാവനകൾ) No edit summary |
Kwupschool (സംവാദം | സംഭാവനകൾ) |
||
വരി 28: | വരി 28: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
*20x20 അടി വിസ്താരമുള്ള 24 ക്ലാസ്സ്‌മുറികള്‍ | |||
*കുട്ടികള്‍ക്ക് കൗതുകമുണര്‍ത്തുന്ന മനോഹരമായ ചുവര്‍ചിത്രങ്ങളുള്ള ഒന്നാം ക്ലാസ്മുറികൾ | |||
*പുകയില്ലാത്ത അടുപ്പുകളോടുകൂടിയ പാചകമുറി,അരിയും പലവ്യഞ്ജനങ്ങളും സൂക്ഷിക്കാൻ അടച്ചുറപ്പുള്ള സ്റ്റോർ മുറിയും | |||
*ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്‍ലെറ്റുകൾ | |||
*ഷട്ടർ ഘടിപ്പിച്ച അഞ്ച് ക്ലാസ്സ്മുറികളെ ആവശ്യാനുസരണം വിശാലമായ ഹാൾ ആയും ഉപയോഗിക്കുന്നു ഹാളിനോടു ചേർന്നു മിനിസ്‌റ്റേജും ഉണ്ട് | |||
*പാത്രം കഴുകാൻ ആവശ്യത്തിന് ടാപ്പുകൾ | |||
*LP, UP ക്ലാസ്സുകൾക്ക് വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |