Jump to content
സഹായം

"സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്.എസ്സ് കോട്ടയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 45: വരി 45:
           1927 - ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ട  സെന്റ് ആന്‍സിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്‍ ശ്രീ. എന്‍. ജെ. മാത്യു ഞെഴുകുമററമായിരുന്നു.  
           1927 - ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ട  സെന്റ് ആന്‍സിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്‍ ശ്രീ. എന്‍. ജെ. മാത്യു ഞെഴുകുമററമായിരുന്നു.  
അഭിവന്ദ്യ തറയില്‍ പിതാവിന്റെ കാലത്ത് 1955 - ല്‍ ബി.സി.എം. കോളേജ് ആരംഭിച്ചത് സെന്റ് ആന്‍സിന്റെ പുഷ്പീകരണമായിരുന്നു.
അഭിവന്ദ്യ തറയില്‍ പിതാവിന്റെ കാലത്ത് 1955 - ല്‍ ബി.സി.എം. കോളേജ് ആരംഭിച്ചത് സെന്റ് ആന്‍സിന്റെ പുഷ്പീകരണമായിരുന്നു.
           1971 - ല്‍ ഈ സ്കൂള്‍ അതിന്റെ കനക
           1971 - ല്‍ ഈ സ്കൂള്‍ അതിന്റെ കനകജൂബിലി സ്മാരകമായി ചെറുപുഷ്പ നേഴ്സറിസ്കൂളും, സെന്റ് ആന്‍സ് എല്‍.പി.സ്കൂളും ആരംഭിച്ചു.
              സംസ്ഥാനരൂപതാതലങ്ങളില്‍ മികവ് തെളിയിച്ച് അവാര്‍ഡ് നേടിയ അദ്ധ്യാപകരും, വിദ്യാത്ഥികളും ഈ സ്കൂളി‍ന്റെ യശസ്സ്
ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു. കലാകായികരംഗങ്ങളില്‍ ഈ സ്കൂള്‍ മുന്‍നിരയില്‍ ശോഭിക്കുന്നു. പഠനത്തിന്റെ കാര്യത്തിലും ഈ സ്കൂള്‍ മുന്‍നിരയില്‍
തന്നെ. 5  മുതല്‍ 12 വരെ ക്ലാസുകളിലായി 1250 വിദ്യാര്‍ത്ഥികള്‍ ഇവിടെ അധ്യയനം നടത്തുന്നു. 55 അധ്യാപകരും 8 അനധ്യാപകരും ഇവിടെ
സേവനം ചെയ്യുന്നു.
 
 


== ചരിത്രം ==
== ചരിത്രം ==
48

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/30583" എന്ന താളിൽനിന്ന് ശേഖരിച്ചത്