"യു.പി.എസ്. ഉള്ളായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
യു.പി.എസ്. ഉള്ളായം (മൂലരൂപം കാണുക)
12:38, 29 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 36: | വരി 36: | ||
== ചരിത്രം == | == ചരിത്രം == | ||
കോട്ടയം ജില്ലയിലെ വാഴൂർ ഗ്രാമത്തിൽ 11 ആം വാർഡിൽ | കോട്ടയം ജില്ലയിലെ വാഴൂർ ഗ്രാമത്തിൽ 11 ആം വാർഡിൽ ഉള്ളായം എന്ന സ്ഥലത്തു 1951 -ഇൽ കല്ലറയ്ക്കൽ കെ.ജെ.ഐപ്പ് തുടങ്ങിയതാണ് യൂ പി സ്കൂൾ ഉള്ളായം. ഈ പ്രേദേശത്തെ നിർധനരായ കൂലിപ്പണിക്കാരുടെയും കർഷക തൊഴിലാളികളുടെയും മക്കളാണ് അന്നും ഇന്നും ഈ സ്കൂളിൽ പഠിക്കുന്നത്. കെ.ജെ ഐപ്പിനു ശേഷം, 1991 മുതൽ അദ്ദേഹത്തിന്റെ മകനും ഈ സ്കൂൾ പൂർവ്വവിദ്യാർത്ഥിയും ആയ ഡോ.ബേബി ഐപ്പ് സ്കൂൾ മാനേജർ ആയി. അദ്ദേഹം സ്കൂളിൽ വലിയ മാറ്റങ്ങൾ വരുത്തി. ഒരു കമ്പ്യൂട്ടർ ലാബ്,ഓഫീസിൽ റൂം, ടോയ്ലറ്റുകൾ ,കിണർ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടാക്കി. | ||
വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന ഈ പ്രേദേശത് ഈ സ്കൂൾ ഒരു മുതൽക്കൂട്ടാണ്. യാത്രാസൗകര്യം വളരെ കുറവായ ഈ പ്രേദേശത് 3 കി.മീ ചുറ്റളവിൽ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാത്തതിനാൽ പാവപ്പെട്ട രക്ഷകര്താക്കൾക് തങ്ങളുടെ മക്കൾക്കു വിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള ഏക മാർഗമാണ് ഈ സ്കൂൾ. | വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന ഈ പ്രേദേശത് ഈ സ്കൂൾ ഒരു മുതൽക്കൂട്ടാണ്. യാത്രാസൗകര്യം വളരെ കുറവായ ഈ പ്രേദേശത് 3 കി.മീ ചുറ്റളവിൽ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാത്തതിനാൽ പാവപ്പെട്ട രക്ഷകര്താക്കൾക് തങ്ങളുടെ മക്കൾക്കു വിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള ഏക മാർഗമാണ് ഈ സ്കൂൾ. | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == |