Jump to content
സഹായം

"പാനുണ്ട എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6,935 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ
(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}കണ്ണൂർ ജില്ലയിലെ തലശ്ശേരി നോർത്ത് ഉപജില്ലയിലെ  പാനുണ്ട എന്ന സ്ഥലത്തുള്ള അംഗീകൃത എയ്ഡഡ് വിദ്യാലയമാണ് പാനുണ്ട എൽ പി സ്കൂൾ{{Infobox School
| സ്ഥലപ്പേര്=Panunda
|സ്ഥലപ്പേര്=ഏരു വട്ടി.
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല=കണ്ണ‌ൂര്‍
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂള്‍ കോഡ്= 14325
|സ്കൂൾ കോഡ്=14325
| സ്ഥാപിതവര്‍ഷം= 1932
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= ,Eruvatty.P.O ,കണ്ണൂര്‍
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 670642  
|വിക്കിഡാറ്റ ക്യു ഐഡി=Q64457657
| സ്കൂള്‍ ഫോണ്‍=
|യുഡൈസ് കോഡ്=32020400606
| സ്കൂള്‍ ഇമെയില്‍= panundalpschool@gmail.com  
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= തലശ്ശേരി നോര്‍ത്ത്
|സ്ഥാപിതവർഷം=1932
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം=  
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=എരുവട്ടി.പോസ്റ്റ്.
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|പിൻ കോഡ്=670642
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഫോൺ=
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=panundalpschool@gmail.com
| ആൺകുട്ടികളുടെ എണ്ണം=11 
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 30
|ഉപജില്ല=തലശ്ശേരി നോർത്ത്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 41
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം= 4   
|വാർഡ്=9
| പ്രധാന അദ്ധ്യാപകന്‍= Deepa.N
|ലോകസഭാമണ്ഡലം=കണ്ണൂർ
| പി.ടി.. പ്രസിഡണ്ട്= Sanija.N         
|നിയമസഭാമണ്ഡലം=കൂത്തുപറമ്പ്
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|താലൂക്ക്=തലശ്ശേരി
}}
|ബ്ലോക്ക് പഞ്ചായത്ത്=കൂത്തുപറമ്പ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=14
|പെൺകുട്ടികളുടെ എണ്ണം 1-10=16
|വിദ്യാർത്ഥികളുടെ എണ്ണം 1-10=30
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ദീപ. എൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=മായ സന്തോഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=സുബിന.
|സ്കൂൾ ചിത്രം=School.panundalp.jpg‎
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


== ചരിത്രം ==
== ചരിത്രം ==


== ഭൗതികസൗകര്യങ്ങള്‍ ==
1920-25 കാലഘട്ടത്തിൽ എരുവട്ടി അംശം  പാനുണ്ട  ദേശത്തിൽ പാവപ്പെട്ട  പെൺകുട്ടികൾ  പള്ളിക്കൂടത്തിൽ പോകുന്നത്  പിറകോട്ടായിരുന്നു. അത്തരം കുട്ടികളെ അക്ഷര ജ്ഞാനം ഉള്ളവരാക്കി  മാറ്റാൻ  വേണ്ടി  ബസ്സ് സൗകര്യം ഇല്ലാതിരുന്ന  ആ കാലത്ത് കാൽ നടയായി ആഴ്ചകളൊളം ,മാസങ്ങളോളം തന്നെ അക്ഷീണം പ്രയത്നിച്  1929 ൽ ശ്രി. പി.വി.കുഞ്ഞിരാമൻ സ്ഥാപിച്ചതാണ് പാനുണ്ട എൽ.പി.സ്കൂൾ .കാർഷിക വൃത്തിയിൽ അധിഷ്ടിതമായ അന്നത്തെ സമൂഹത്തിൽ സ്ത്രീ വിദ്യാഭ്യാസത്തിനു യാതൊരു പ്രാധാന്യവും നല്കിയിരുന്നില്ല. നിരക്ഷരരായ മാതാപിതാക്കളെ ബോധവല്ക്കരിച്ച് പെൺ കുട്ടികളെ വിദ്യാലയത്തിൽ  എത്തിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങുകയും അതു വഴി 1932 ൽ വിദ്യലയത്തിനു അംഗീകാരം ലഭിക്കുകയും ചെയ്തു.
[[പ്രമാണം:14325 photo.jpeg|നടുവിൽ|ലഘുചിത്രം]]
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
സമീപപ്രദേശങ്ങളിലുള്ള വിദ്യാർഥികളെ സ്കൂളിൽ എത്തിക്കാൻ ഉള്ള വാഹനസൗകര്യം ഒരുക്കിയിട്ടുണ്ട് ഒന്നാം തരം മുതൽ നാലാം തരം വരെ ഉള്ള കുട്ടികൾക്ക് കമ്പ്യുട്ടർ പഠനം നല്കിവരുന്നു.കളിസ്ഥലം, കുടിവെള്ളം, പഠന സൗകര്യം നല്ല  പഠനാന്തരീക്ഷം എന്നിവ ഒരുക്കിയിട്ടുണ്ട്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
പഠന പ്രവർത്തനങ്ങൾക്കൊപ്പം,പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യം  നല്കി വരുന്നുദിനാചരണങ്ങൾ,വിവിധ ക്ലബ് പ്രവർത്തനങ്ങൾ,പ്രവേശനോത്സവം,ആഘോഷങ്ങൾ , ശില്പശാലകൾ വിവിധ തരം മേളകൾ എന്നിവ  നടത്തീവരുന്നു.കൂടാതെ വായനയെ പ്രോത്സാഹിപ്പിക്കാനായി,സാമൂഹിക പങ്കാളിത്തത്തോടെ  വിവിധ തരം പ്രവർത്തനങ്ങൾ നടത്തിവരുന്നു.


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==


== മുന്‍സാരഥികള്‍ ==
പുതുശ്ശേരി വീട്ടിൽ കുഞ്ഞിരാമൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ മാനേജർ.
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
ഇപ്പോൾ ശ്രീമതി. രോഹിണി ടീച്ചർ ആണ്.
 
== മുൻസാരഥികൾ ==
 
 
 
ശ്രി.പി.വി.കുഞ്ഞിരാമൻ
 
ശ്രീമതി.കെ.കരിഞ്ഞൂട്ടി
 
ശ്രി.കെ.നാരായണൻ
 
ശ്രീമതി.വി.കല്യാണി
 
ശ്രീമതി.ആർ.കെ.മാതു
 
ശ്രി.ടി.കണ്ണൻ
 
ശ്രീമതി.പി.സി.സുശീല
 
ശ്രീമതി.പി.വി.വനജാക്ഷി
 
ശ്രീമതി.പി.രോഹിണി
 
ശ്രീമതി.പി.കെ.വസുമതി
 
ശ്രീമതി.പി.കെ.ചിത്രാംഗി
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
== വഴികാട്ടി ==
കണ്ണൂർ നഗരത്തിൽ നിന്നും  20 കി.മി.സഞ്ചരിചാൽ കണ്ണൂർ കൂത്തുപറമ്പ്  റൂട്ടിൽ പാനുണ്ട  റോഡ് സ്റ്റൊപ്പിൽ നിന്നും 2.കി.മി.ദൂരത്തിൽ ആണു സ്കൂൾ സ്തിതി ചെയ്യുന്നത്.
{{Slippymap|lat=11.816848106268827|lon= 75.53271648086626 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/301869...2529859" എന്ന താളിൽനിന്ന് ശേഖരിച്ചത്