"ഗവ.എച്ച്.എസ്സ്.എസ്സ്.കാരാപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എസ്സ്.എസ്സ്.കാരാപ്പുഴ (മൂലരൂപം കാണുക)
12:37, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
Jayasankar (സംവാദം | സംഭാവനകൾ) No edit summary |
Jayasankar (സംവാദം | സംഭാവനകൾ) No edit summary |
||
വരി 41: | വരി 41: | ||
== ചരിത്രം == | == ചരിത്രം == | ||
കോട്ടയം മുനിസിപ്പാലിറ്റിയില്‍,പട്ടണത്തിന്റെ പടിഞ്ഞറുഭാഗത്ത് കോട്ടയം കുമരകം റൂട്ടില്‍തലയുയര്‍ത്തി നില്‍ക്കുന്ന സരസ്വതിക്ഷേത്രമാണ് കാരാപ്പുഴ ഗവ;ഹയര്‍സെക്കന്‍റിസ്കൂള്‍.1895-ല്‍ ലോവര്‍ ഗ്രേഡ് എലിമെന്ററി സ്കൂള്‍ ആയി ഒരോലപ്പുരയില്‍ ആരംഭിച്ച ഈ വിദ്യാലയം 442 കുട്ടികളും 27 സ്റ്റാഫംഗങ്ങളും ഉള്ള ഒരു പ്രമുഖസ്ഥാപനമായി ഇന്നു വളര്‍ന്നിരിക്കുന്നു.നാട്ടുകാരുടെ ആത്മാര്‍മായ സഹകരണസഹായങ്ങളുടെ ഫലമായിട്ടാണ് സ്ാഥാപനത്തിന് ഈ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. | |||
വേളൂര്‍ സര്‍ക്കാര്‍ മിഡില്‍സ്കൂള്‍,എരുത്തിക്കല്‍ സി.എം.എസ് മിഷ്യന്‍ വക സ്കൂളുകളും ഉണ്ടായിരുന്ന കാലത്ത് കാരാപ്പുഴയില്‍ സാധാരണക്കാര്‍ക്ക് പഠിക്കുവാന്‍ വിദ്യാലയങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.സാധാരണക്കര്‍ക്ക് ഒന്നും രണ്ടും ക്ലാസ്സുകളുള്ള ഒരു വിദ്യാലയം അറയ്ക്കല്‍ കുടുംബത്തിലെ കാരണവരായ ശ്രി. ഗോവിന്ദപ്പിള്ള പ്രവര്‍ത്യാരുടെ ശ്രമഫലമായി 112 വര്‍ഷങ്ങള്‍ക്കു മുന്‍പ് കൊല്ലവര്‍ഷം 1070ാ ആണ്ട് സ്ഥാപിതമായി. രണ്ടു ക്ലാസ്സോടുകൂടി | വേളൂര്‍ സര്‍ക്കാര്‍ മിഡില്‍സ്കൂള്‍,എരുത്തിക്കല്‍ സി.എം.എസ് മിഷ്യന്‍ വക സ്കൂളുകളും ഉണ്ടായിരുന്ന കാലത്ത് കാരാപ്പുഴയില്‍ സാധാരണക്കാര്‍ക്ക് പഠിക്കുവാന്‍ വിദ്യാലയങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.സാധാരണക്കര്‍ക്ക് ഒന്നും രണ്ടും ക്ലാസ്സുകളുള്ള ഒരു വിദ്യാലയം അറയ്ക്കല്‍ കുടുംബത്തിലെ കാരണവരായ ശ്രി. ഗോവിന്ദപ്പിള്ള പ്രവര്‍ത്യാരുടെ ശ്രമഫലമായി 112 വര്‍ഷങ്ങള്‍ക്കു മുന്‍പ് കൊല്ലവര്‍ഷം 1070ാ ആണ്ട് സ്ഥാപിതമായി. രണ്ടു ക്ലാസ്സോടുകൂടി | ||
തുടങ്ങിയ ആ സ്കൂളാണ് ഇന്ന് സര്‍വ്വതോന്മുഖമായി വളര്‍ന്ന് ഹയര്‍ സെക്കന്ററിയായി പരിലസിക്കുന്നത്. കിളിരൂര്‍ ശ്രി.ശങ്കരപ്പിള്ള,കിളിരൂര്‍ ശ്രി.കൃഷ്ണപ്പിള്ള എന്നിവരായിരുന്നു ആദ്യകാല അദ്ധ്യാപകര്‍. ആദ്യത്തെ ഹെഡ്മാസ്റ്റര്‍ കിളിരൂര്‍ ശ്രീ.ശങ്കരപ്പിള്ളയായിരുന്നു. | തുടങ്ങിയ ആ സ്കൂളാണ് ഇന്ന് സര്‍വ്വതോന്മുഖമായി വളര്‍ന്ന് ഹയര്‍ സെക്കന്ററിയായി പരിലസിക്കുന്നത്. കിളിരൂര്‍ ശ്രി.ശങ്കരപ്പിള്ള,കിളിരൂര്‍ ശ്രി.കൃഷ്ണപ്പിള്ള എന്നിവരായിരുന്നു ആദ്യകാല അദ്ധ്യാപകര്‍. ആദ്യത്തെ ഹെഡ്മാസ്റ്റര്‍ കിളിരൂര്‍ ശ്രീ.ശങ്കരപ്പിള്ളയായിരുന്നു. |