Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"എ.യു.പി.എസ് പറപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(FOTO HM&REPUBLIC DAY)
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{PSchoolFrame/Header}}
{{prettyurl| A.U.P.SCHOOL,PARAPPUR }}
{{prettyurl| A.U.P.SCHOOL,PARAPPUR }}
{{Infobox UPSchool|
{{Infobox School
സ്ഥലപ്പേര്= പറപ്പൂര്‍ |
|സ്ഥലപ്പേര്=പറപ്പൂർ
വിദ്യാഭ്യാസ ജില്ല= തിരൂര്‍ |
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
റവന്യൂ ജില്ല= മലപ്പുറം |
|റവന്യൂ ജില്ല=മലപ്പുറം
സ്കൂള്‍ കോഡ്= 19883 |
|സ്കൂൾ കോഡ്=19883
സ്ഥാപിതദിവസം= 01 |
|എച്ച് എസ് എസ് കോഡ്=
സ്ഥാപിതമാസം= 06 |
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതവര്‍ഷം= 1968 |
|വിക്കിഡാറ്റ ക്യു ഐഡി=
സ്കൂള്‍ വിലാസം= പറപ്പൂര്‍ പി.ഒ, <br/>മലപ്പുറം |
|യുഡൈസ് കോഡ്=32051300415
പിന്‍ കോഡ്= 676503 |
|സ്ഥാപിതദിവസം=01
സ്കൂള്‍ ഫോണ്‍= 0483 2748390 |
|സ്ഥാപിതമാസം=06
സ്കൂള്‍ ഇമെയില്‍= aupsparappur@gmail.com |
|സ്ഥാപിതവർഷം=1968
സ്കൂള്‍ വെബ് സൈറ്റ്=  |
|സ്കൂൾ വിലാസം=
ഉപ ജില്ല= വേങ്ങര |
|പോസ്റ്റോഫീസ്=പറപ്പൂർ
ഭരണം വിഭാഗം=എയ്ഡഡ് |
|പിൻ കോഡ്=676503
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
|സ്കൂൾ ഫോൺ=0483 2748390
പഠന വിഭാഗങ്ങള്‍= യു പി സ്കൂള്‍  |
|സ്കൂൾ ഇമെയിൽ=aupsparappur@gmail.com
മാദ്ധ്യമം= മലയാളം‌ |
|സ്കൂൾ വെബ് സൈറ്റ്=
ആൺകുട്ടികളുടെ എണ്ണം= 412|
|ഉപജില്ല=വേങ്ങര
പെൺകുട്ടികളുടെ എണ്ണം= 390|
|തദ്ദേശസ്വയംഭരണസ്ഥാപനം =പറപ്പൂർ പഞ്ചായത്ത്
വിദ്യാര്‍ത്ഥികളുടെ എണ്ണം= 802|
|വാർഡ്=14
അദ്ധ്യാപകരുടെ എണ്ണം= 33 |
|ലോകസഭാമണ്ഡലം=മലപ്പുറം
പ്രധാന അദ്ധ്യാപകന്‍= സുലൈമാന്‍ സി |
|നിയമസഭാമണ്ഡലം=വേങ്ങര
പി.ടി.. പ്രസിഡണ്ട്= മുസമ്മില്‍ ടിടി|
|താലൂക്ക്=തിരൂരങ്ങാടി
സ്കൂള്‍ ചിത്രം= 19883.01.jpg|
|ബ്ലോക്ക് പഞ്ചായത്ത്=വേങ്ങര
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=467
|പെൺകുട്ടികളുടെ എണ്ണം 1-10=410
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സുലൈമാൻ . സി
|പി.ടി.എ. പ്രസിഡണ്ട്=എ. മൊയ്തീൻകുട്ടി
|എം.പി.ടി.. പ്രസിഡണ്ട്=ഹസീന ബാനു സി.പി
|സ്കൂൾ ചിത്രം=19883-stage.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
[[Category:dietschool]]
[[വർഗ്ഗം:Dietschool]]
== ചരിത്രം ==
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പറപ്പൂർ വീണാലുക്കൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''എ.യു.പി.എസ് പറപ്പൂർ'''
49 വര്‍ഷങ്ങളായി പാഠ്യ-പാഠ്യേതര പ്രവത്തനങ്ങളില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന ഈ സ്ഥാപനം ,ഇപ്പോള്‍ 24ഡിവിഷനുകളിലായി34 അധ്യാപകരുമായി ഉയര്‍ച്ചയുടെ പാതയില്‍ മുന്നേറിക്കൊ‍ണ്ടിരിക്കുന്നു.പറപ്പൂരിന്റെ വിദ്യാഭ്യാസ നവോത്ഥാനത്തിന് തിരിതെളിയിച്ച തര്‍ബിയത്തുല്‍ ഇസ്ലാം സംഘത്തിന്‍െറ കീ‍ഴില്‍  1968-ലാണ് ഈ കലാലയം സ്ഥാപിതമായത്.
പാഠ്യേതര രംഗത്ത് യു.എസ്.എസ്.,പ്രതിഭാനിര്‍ണ്ണയ പരീക്ഷ,വിജ്‍ഞാനോല്‍സവം,തളിര് സ്കോളര്‍ഷിപ്പ് പരീക്ഷ,സുഗമ ഹിന്ദി പരീക്ഷ,വിദ്യാരംഗം സാഹിത്യോത്സവം,യുറീക്ക,മലര്‍വാടി തുടങ്ങിയവയില്‍ ഈ വിദ്യാലയത്തിലെ കുട്ടികള്‍ മികച്ച വിജയം നേടിയിട്ടുണ്ട്.കൂടാതെ ജില്ലാ-സബ്ജില്ലാ-പ‍ഞ്ചായത്ത്തല കലാ കായിക സാഹിത്യ മത്സരങ്ങളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ച് കീര്‍ത്തിമുദ്ര പതിപ്പിക്കാനും ഈ സ്ഥാപനത്തിനു ക‍ഴിഞ്ഞിട്ടുണ്ട്.ജില്ലയില്‍ കിഡ്നിരോഗികള്‍ക്കുള്ള ചികിത്സാഫണ്ടിലേക്ക് കൂടുതല്‍ ധനസമാഹരണം നടത്തി ജില്ലാ പഞ്ചായത്തില്‍നിന്നുള്ള പ്രശംസയും സര്‍ട്ടിഫിക്കറ്റും നേടാന്‍ കഴിഞ്ഞ നാലു വര്‍ഷങ്ങളിലും സാധിച്ചിട്ടുണ്ട്. 2015-16 അധ്യയനവര്‍‍ഷത്തില്‍ വിവിധ മേഖലകളില്‍ മികവു പുലര്‍ത്തിയ 25 കുട്ടികള്‍ക്ക് എക്സലന്‍സ് അവാര്‍ഡുകള്‍ നല്‍കുകയുണ്ടായി.ജില്ലാ-സബ്ജില്ലാ കലാ ശാസ്ത്ര കായികമത്സരങ്ങളില്‍ മികച്ച നേട്ടങ്ങള്‍ കരസ്ഥമാക്കാനും സാധിച്ചിട്ടുണ്ട്.
പരിഹാര ബോധനം
പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് അധ്യാപകരുടെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനം നല്‍കി വരുന്നു. ഇംഗ്ലീഷ്, ഗണിതം, മലയാളം, ഹിന്ദി എന്നീ വിഷയങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നുണ്ട്.
 
==ഇംഗ്ലീഷ് മീഡിയം==
  2005-06മുതല്‍ കേരള സിലബസനുസരിച്ച് ആരംഭിച്ച ഇംഗ്ലീഷ് മീഡിയത്തില്‍ ഇപ്പോള്‍ ഡിവി‍ഷനുകളിലായി ഇരുന്നിറിലേറെ കുട്ടികള്‍ പഠിക്കുന്നു.
ഇന്ന് സബ്ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നാണ് '''<font color=blue>[[എ.യു.പി.സ്കൂള്‍ പറപ്പൂര്‍]]</font size=2>''' .
33 സ്റ്റാഫും 802 വിദ്യാര്‍ഥികളും 24 ഡിവിഷനുകളുമുള്ള സ്കൂള്‍ സബ്ജില്ലയിലെ തന്നെ മികച്ച സ്കൂളുകളിലൊന്നാണ്. വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളിലെ മികവിനൊപ്പം കലാകായികപ്രവൃത്തിപരിചയ മേളകളിലും സ്കൂള്‍ തുടര്‍ച്ചയായി നേട്ടങ്ങള്‍ കൊയ്യുന്നു.
 
[[ചിത്രം:19883.03.jpg]]
 
== '''അധ്യാപകര്‍''' ==
സ്കൂളില്‍ 33 അധ്യാപകരും 1 അനധ്യാപക സ്റ്റാഫും ജോലി ചെയ്യുന്നു.
[[ചിത്രം:19883.0.jpg|19883.0.jpg]]
 
== സാമൂഹ്യ പങ്കാളിത്തം ==
 
പി.ടി.എ., എസ്. എസ്.ജി, എം.ടി.എ എന്നിവയുടെ ആസൂത്രിതമായ പ്രവര്‍ത്തനങ്ങള്‍  സ്കൂളിന്‍റ പുരോഗതിയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു.
 
[[ചിത്രം:19883.7.JPG]]
 
== കമ്പ്യൂട്ടര്‍ ലാബ് ==
എം.എല്‍.എ ഫണ്ടില്‍ നിന്ന് ലഭിച്ചതും സ്കൂള്‍ മനേജ്മെന്റ് വാങ്ങിയതുമായ 15 കംമ്പ്യൂട്ടറുകളുള്ള ഐടി ലാബ് സ്വന്തമായിട്ടുണ്ട്.ഒന്നാം ക്ലാസ്സ്മുതല്‍ തന്നെ ഐടി അധിഷ്ഠിത വിദ്യാഭ്യാസം സുസാധ്യാമാകുന്നു.ഏകദേശം 500-ഓളം സീഡികളുള്ള മള്‍ട്ടിമീഡിയ ലൈബ്രറി സ്വന്തമായുള്ളത്  ഐടി പഠനത്തെ കൂടുതല്‍ സഹായിക്കുന്നു.
 
== സയന്‍സ് ലാബ് ==
ശാസ്ത്രവര്‍ഷാചരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രകൗതുകം വളര്‍ത്തുന്നതിനും സ്വതന്ത്രമായ പരീക്ഷണനിരീക്ഷണങ്ങളില്‍ ഏര്പെടുന്നതിനും സഹായകമായ രീതിയീല്‍ ശാസ്ത്രലാബ് സജ്ജീകരീച്ചു.നിരവധി  ആധുനിക ഉപകരണങ്ങള്‍, പരീക്ഷണനിരിക്ഷണ സാമഗ്രികള്‍ ലാബില്‍ ഒരുക്കിയിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക്  സ്വതന്ത്രമായി  പരീക്ഷണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയുന്നു.
 
== ലൈബ്രറി ==
 
[[ചിത്രം:library.JPG]]
 
മലയാളം, english, അറബി, ഹിന്ദി,ഉറുദു തുടങ്ങി വ്യത്യസ്ത ഭാഷകളില്‍ സാഹിത്യ വയ്ജ്ഞാനിക മേഖലകളില്‍ നിന്നുള്ള  ഏഴായിരത്തിലധികം പുസ്തകങ്ങള്‍. . .
പ്രവര്‍തനോന്മുഖമായ വായന ക്ലബ്ബു . . .
അസംബ്ലിയില്‍ ദിനേന വായനകുറിപ്പ് അവതരണം . . .
അമ്മ വായന . . .
വിപുലമായ വായനാ ദിനാചരണം . . .
പുസ്തക പ്രദര്‍ശനവും വില്പനയും . .
 
== കലാകായിക പ്രവര്‍ത്തനങ്ങള്‍ ==
കലാകായിക രംഗത്ത് തിളക്കമാര്‍ന്ന നേട്ടങ്ങളോടെ മികവ് നിലനിര്‍ത്തുന്നു.കഴിഞ്ഞ വര്‍ഷം സ്റ്റില്‍മോ‍ഡെലില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടി.കായികമേളയില്‍ മികച്ച വിജയം നേടി.സ്കൂളില്‍ സംഗീതത്തിനും നൃത്തത്തിനും പ്രത്യേക പരിശീലനം നല്‍കി വരുന്നുണ്ട്.പി.ടി.എ. സഹകരണത്തോടെ അത്ലറ്റിക്സിലും ഫുട്ബോളിനും പ്രത്യേക പരിശീലനം നല്‍കി വരുന്നു.
[[ചിത്രം:19883.5.JPG]]
 
==സ്കൂള്‍ ബസ്സ്==
 
മറ്റു വിദ്യാലയങ്ങള്‍ സ്വകാര്യഏജന്‍സികളുടെ സഹായത്തോടെ സ്കൂള്‍ ബസ്സ്  സര്‍വീസ് നടത്തുബോള്‍ സ്കൂളിന്‍റ സ്വന്തം പേരില്‍ തന്നെ വാഹനമുണ്ട് എന്നത് അഭിമാനകരമാണ്.ഏകദേശം ഇരുന്നൂറോളം കുട്ടികള്‍ വാഹന സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്.കുട്ടികളുടെ സുരക്ഷിതമായ യാത്രയ്ക്ക് ഇത് വളരെ സഹായകമാകുന്നു.
 
== സ്കൂള്‍ സൗന്ദര്യ വത്കരണം ==
 
[[ചിത്രം:openclass.jpg|200px]]
 
പുസ്തകങ്ങളും നല്ല അധ്യാപകരും മാത്രമല്ല മനോഹരമായ വിദ്യാലയാന്തരീക്ഷവും വിദ്യാഭ്യാസത്തെ ഗുണപരമായി സ്വാധീനിക്കുമെന്ന തിരിച്ചറിവില്‍ നിന്നാണ്  സ്കൂള്‍ സൗന്ദര്യ വത്കരണപരിപാടികള്‍ക്ക് തുടക്കമിടുന്നത്.
ഓരോ ക്ലാസ്മുറിക്കുചുറ്റും പൂന്തോട്ടങ്ങള്‍,മുറ്റത്ത് മരങ്ങള്‍,മരത്തണലില്‍ ഒരു ഓപണ്‍
ക്ലാസ് എന്നിവ കുട്ടികളെ സ്കൂളിലേക്ക് ഏറെ ആകര്‍ഷിക്കുന്നു.
 
==സ്കൗട്ട് & ഗൈഡ്  ==
ശ്രീ.ബഷീര്‍ മാസ്റ്ററുടെ നേതൃത്വത്തിലുള്ള ഒരു സ്കൗട്ട് യൂണിറ്റും ശ്രീമതി ബഷീറ,റഫീഖഎന്നീ ടീച്ചര്‍മാരുടെ നേതൃത്വത്തിലുള്ള ഒരു ഗൈ‍ഡ് യൂണിറ്റും സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു.


== ദിനാചരണങ്ങളും  ആഘോഷങ്ങളും ==
== '''ചരിത്രം''' ==
53വർഷങ്ങളായി പാഠ്യ-പാഠ്യേതര പ്രവത്തനങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്ന ഈ സ്ഥാപനം ,ഇപ്പോൾ 24 ഡിവിഷനുകളിലായി 34 അധ്യാപകരുമായി ഉയർച്ചയുടെ പാതയിൽ മുന്നേറിക്കൊ‍ണ്ടിരിക്കുന്നു.പറപ്പൂരിന്റെ വിദ്യാഭ്യാസ നവോത്ഥാനത്തിന് തിരിതെളിയിച്ച തർബിയത്തുൽ ഇസ്ലാം സംഘത്തിൻെറ കീ‍ഴിൽ  1968-ലാണ് ഈ കലാലയം സ്ഥാപിതമായത്. പാഠ്യേതര രംഗത്ത് യു.എസ്.എസ്.,പ്രതിഭാനിർണ്ണയ പരീക്ഷ,വിജ്‍ഞാനോൽസവം,തളിര് സ്കോളർഷിപ്പ് പരീക്ഷ,സുഗമ ഹിന്ദി പരീക്ഷ,വിദ്യാരംഗം സാഹിത്യോത്സവം,യുറീക്ക,മലർവാടി തുടങ്ങിയവയിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ മികച്ച വിജയം നേടിയിട്ടുണ്ട്. 


'''ക്രിസ്തുമസ്'''
[[.യു.പി.എസ് പറപ്പൂർ/ചരിത്രം|കൂടുതൽ അറിയുന്നതിന്ന് വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യ‍ുക]]
[[ചിത്രം:Xmas9.jpg|left|200px|]]'''പുതുവര്‍ഷം '''[[ചിത്രം:Newyear.jpg|120px|]]


== '''ഭൗതിക സൗകര്യങ്ങൾ''' ==
മൂന്ന് ഏക്കറോളം വരുന്ന ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 5 കെട്ടിടങ്ങളിലായി അടച്ചുറപ്പുള്ള 24 ക്ലാസ് മുറികളും, 2 സ്റ്റാഫ് റൂമുകളും, ഒരു കമ്പ്യൂട്ടർ ലാബ്, ഒരു സയൻസ് ലാബ്, ഒരു റീഡിങ് റൂം, സ്ഥിരമായ സ്റ്റേജ്, സ്ക്ക‍ൂൾ ബസ്സ് എന്നിവയും സ്കൂളിൽ ഉണ്ട്.  [[എ.യു.പി.എസ് പറപ്പൂർ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.


'''പെരുന്നാള്‍ '''
[[.യു.പി.എസ് പറപ്പൂർ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
[[ചിത്രം:perunnal2.jpg|200px|]][[ചിത്രം:perunnal1.jpg|left|200px|]]


=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
{| class="wikitable mw-collapsible"
|+
!ക്രമ
നമ്പർ
!'''പ്രധാനാദ്ധ്യാപകന്റെ പേര്'''
! colspan="2" |കാലഘട്ടം
|-
!1
!ടി.ഇ. മൂസ കുട്ടി മാസ്റ്റർ
!
!
|-
!2
!ടി.ഇ. മൊയ്തീൻകുട്ടി മാസ്റ്റർ
!
!
|-
!3
!എം. മുഹമ്മദ് മാസ്റ്റർ
!
!
|-
!4
!എ. മൊയ്തീൻകുട്ടി മാസ്റ്റർ.
!
!
|-
!5
!സി. സുലൈമാൻ മാസ്റ്റർ
!
!
|}


== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==


== '''ചിത്രശാല''' ==


'''ഹിരോഷിമാ ദിനം '''
[[.യു.പി.എസ് പറപ്പൂർ/ചിത്രശാല|സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.]]
[[ചിത്രം:hiroshima2.jpg|200px|]]


=='''<font color=blue>വഴികാട്ടി'''==
=='''വഴികാട്ടി'''==
{{#multimaps: 11.007880,75.992606 | width=600px| zoom=15}}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
* കോട്ടക്കലിൽ നിന്ന് 1.5 കി.മീ വേങ്ങര റോഡ് വഴി വൈദ്യർപടി. അവിടെ നിന്ന് തെക്കെകുളമ്പ് റോഡിലൂടെ 350മീ. അവിടെ നിന്ന്  പുത്തനാറക്കൽ  ചങ്കുവെട്ടി റോഡിൽ 100മീ.
* കോട്ടക്കലില്‍ നിന്ന്  1കി.മിഅകലം.
* വേങ്ങരയിൽ നിന്ന് 6.2 കി.മീ കോട്ടക്കൽ റോഡ് വഴി വൈദ്യർപടി.
* വേങ്ങരയില്‍ നിന്ന്  8 കി.മിഅകലം.
* ഒതുക്കുങ്ങലിൽ നിന്ന് വേങ്ങര റോഡിലൂടെ  ഇരിങ്ങല്ലൂരിൽ - പറപ്പൂർ റോഡ് വഴി വൈദ്യർപടി.
* വേങ്ങര ചങ്കുവെട്ടി റോഡ് വഴി 6.2 കി.മീ ആലച്ചുള്ളി. അവിടെ നിന്ന് പുത്തനാറക്കൽ എന്ന സ്ഥലത്തിലേക്ക്1.1 കി. മീ. തുടർന്ന് ചങ്കുവെട്ടി റോഡിൽ 100മീ.
----
{{Slippymap|lat= 11°0'28.58"N|lon= 75°59'34.69"E |zoom=16|width=800|height=400|marker=yes}}
-
<!--visbot verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/299169...2532025" എന്ന താളിൽനിന്ന് ശേഖരിച്ചത്