ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,887
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}}കാസർകോട് നഗരസഭ പരിധിക്കുള്ളിൽ, കേരള സർക്കാറിന്റെ പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഈ സർക്കാർ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത് ഹെഡ്മിസ്ട്രസ്സും PTA യും ചേർന്നാണ്. വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള നിർദ്ദേശങ്ങൾ ഇവർ ഉത്തരവാദിത്വത്തോടെ നിർവ്വഹിക്കുന്നു. അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന അധ്യാപകർ സ്കൂളിന് മുതൽക്കൂട്ടാണ്.{{Infobox School | ||
| സ്ഥലപ്പേര്= കസബ | |സ്ഥലപ്പേര്=കസബ ബീച്ച് അട്ക്കത്ത്ബയൽ | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=കാസർഗോഡ് | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=കാസർഗോഡ് | ||
| | |സ്കൂൾ കോഡ്=11450 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64399079 | ||
| | |യുഡൈസ് കോഡ്=32010300309 | ||
| | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1930 | ||
| | |സ്കൂൾ വിലാസം=kasabakadappuram | ||
| | |പോസ്റ്റോഫീസ്=കാസറഗോഡ് | ||
| പഠന | |പിൻ കോഡ്=671121 | ||
| പഠന | |സ്കൂൾ ഫോൺ=9496238518 | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=gfupsadkathbail@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=കാസർഗോഡ് | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =കാസർഗോഡ് മുനിസിപ്പാലിറ്റി | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=36 | ||
| പ്രധാന | |ലോകസഭാമണ്ഡലം=കാസർഗോഡ് | ||
| പി.ടി. | |നിയമസഭാമണ്ഡലം=കാസർഗോഡ് | ||
| | |താലൂക്ക്=കാസർഗോഡ് | ||
|ബ്ലോക്ക് പഞ്ചായത്ത്=കാസർകോട് | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=ഫിഷറീസ് | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ 1 to 7 | |||
|മാദ്ധ്യമം=മലയാളം MALAYALAM | |||
|ആൺകുട്ടികളുടെ എണ്ണം 1-10=70 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=76 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=146 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=Lasitha .N K | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=Anusha | |||
|എം.പി.ടി.എ. പ്രസിഡണ്ട്=SUBHA S | |||
|സ്കൂൾ ചിത്രം=11450_1.jpg | |||
|size=350px | |||
|caption=GFUPS ADKATHBAIL | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കാസറഗോഡ് മുനിസിപ്പാലിറ്റിയിലെ നെല്ലിക്കുന്ന്, കസബ കടപ്പുറം പ്രദേശത്തെ വിദ്യാഭ്യാസ | കാസറഗോഡ് മുനിസിപ്പാലിറ്റിയിലെ നെല്ലിക്കുന്ന്, കസബ കടപ്പുറം പ്രദേശത്തെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 1930 മുതൽ പ്രവർത്തിച്ചുവരുന്ന സ്കൂളാണിത്. തുടക്കത്തിൽ ശ്രീ കുറുംബാ ഭഗവതി ക്ഷേത്രത്തിനടുത്ത് ഒരു വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. 2009 - ലാണ് സ്വന്തമായി കെട്ടിടത്തിലേക്ക് സ്കൂൾ പ്രവർത്തനം മാറിയത്. ഇതിനാവശ്യമായ സ്ഥലം ശ്രീ കുറുംബാ ഭഗവതി ക്ഷേത്ര കമ്മിറ്റി നിരുപാധികം സർക്കാറിലേക്ക് തന്നതാണ്. [[ജി.എഫ്.യു.പി.എസ്.അടുക്കത്തുവയൽ/ചരിത്രം|കൂടുതൽ അറിയുക]] | ||
== | |||
തുടക്കത്തിൽ സ്കൂൾ പ്രവർത്തിച്ചിരുന്നത് വളരെ പരിമിതമായ സൗകര്യങ്ങളുള്ള ഒരു വാടക കെട്ടിടത്തിലായിരുന്നു. എന്നാൽ PTA യുടെയും നാട്ടുകാരുടെയും ശ്രീ കുറുംബ ഭഗവതി ക്ഷേത്ര സ്ഥാനീകരുടെയും ഭാരവാഹികളുടെയും ജനപ്രതിനിധികളുടെയുംശ്രമഫലമായി സ്കൂളിന് സ്വന്തമായ സ്ഥലവും അതിൽ കെട്ടിട സമുച്ചയങ്ങളും ഉണ്ടായി. ഇപ്പോൾ മികച്ച ഭൗതിക സാഹചര്യങ്ങളാണ് ഈ സ്കൂളിനുള്ളത്. കസബ കടപ്പുറത്തെ ഹാർബറിലേക്കുള്ള റോഡരികിൽ ചുറ്റുമതിലോടു കൂടിയ പ്രകൃതി സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യു ന്നത്. പട്ടണത്തിലെ ബഹളങ്ങളിൽ നിന്നകന്നു നിൽക്കുന്ന ശാന്തമായ അന്തരീക്ഷം പഠന പ്രവർത്തനങ്ങൾക്ക് ഏറെ അനുകൂലമാണ്. ക്ലാസ് മുറികളും പുസ്തകശാലയും ശാസ്ത്ര പരീക്ഷണ ശാലയും കമ്പ്യൂട്ടർ ലാബുമൊക്കെ പഠനപ്രവർത്തനത്തെ മികവുറ്റതാക്കുന്നു. | == ഭൗതികസൗകര്യങ്ങൾ == | ||
തുടക്കത്തിൽ സ്കൂൾ പ്രവർത്തിച്ചിരുന്നത് വളരെ പരിമിതമായ സൗകര്യങ്ങളുള്ള ഒരു വാടക കെട്ടിടത്തിലായിരുന്നു. എന്നാൽ PTA യുടെയും നാട്ടുകാരുടെയും ശ്രീ കുറുംബ ഭഗവതി ക്ഷേത്ര സ്ഥാനീകരുടെയും ഭാരവാഹികളുടെയും ജനപ്രതിനിധികളുടെയുംശ്രമഫലമായി സ്കൂളിന് സ്വന്തമായ സ്ഥലവും അതിൽ കെട്ടിട സമുച്ചയങ്ങളും ഉണ്ടായി. ഇപ്പോൾ മികച്ച ഭൗതിക സാഹചര്യങ്ങളാണ് ഈ സ്കൂളിനുള്ളത്. കസബ കടപ്പുറത്തെ ഹാർബറിലേക്കുള്ള റോഡരികിൽ ചുറ്റുമതിലോടു കൂടിയ പ്രകൃതി സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യു ന്നത്. പട്ടണത്തിലെ ബഹളങ്ങളിൽ നിന്നകന്നു നിൽക്കുന്ന ശാന്തമായ അന്തരീക്ഷം പഠന പ്രവർത്തനങ്ങൾക്ക് ഏറെ അനുകൂലമാണ്. ക്ലാസ് മുറികളും പുസ്തകശാലയും ശാസ്ത്ര പരീക്ഷണ ശാലയും കമ്പ്യൂട്ടർ ലാബുമൊക്കെ പഠനപ്രവർത്തനത്തെ മികവുറ്റതാക്കുന്നു.[[ജി.എഫ്.യു.പി.എസ്.അടുക്കത്തുവയൽ/സൗകര്യങ്ങൾ|കൂടുതൽ അറിയുക]] | |||
== പാഠ്യേതര | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
ഗണിത ക്ലബ്ബ്, സയൻസ് ക്ലബ്ബ്, ശുചിത്വ ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, വിദ്യാരംഗം തുടങ്ങിയവയുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നു. | കലാകായിക പ്രവൃത്തി പരിചയ മേഖലകളിൽ ഈ സ്കൂൾ ധാരാളം നേട്ടമുണ്ടാക്കിയിട്ടുണ്ട്. കലാരംഗത്ത് കുട്ടികൾക്ക് അധ്യാപകർ പരിശീലനം നൽകി വരുന്നുണ്ട്. ചന്ദനത്തിരി നിർമ്മാണം, നെറ്റ് നിർമ്മാണം, പേപ്പർ ക്രാഫ്റ്റ് ബീഡ്സ്സ് വർക്ക്, യോഗ തുടങ്ങിയവയിലൊക്കെ കുട്ടികൾക്ക് പരിശീലനം ലഭ്യമാകുന്നുണ്ട്. ഗണിത ക്ലബ്ബ്, സയൻസ് ക്ലബ്ബ്, ശുചിത്വ ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, വിദ്യാരംഗം തുടങ്ങിയവയുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നു. | ||
== '''ചിത്രശാല''' == | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | |||
== '''നേട്ടങ്ങൾ''' == | |||
== മുൻസാരഥികൾ == | |||
{| class="wikitable" | |||
|+ | |||
== പ്രശസ്തരായ | !കൃഷ്ണൻ മാസ്റ്റർ | ||
! | |||
! | |||
! | |||
|- | |||
!വെളളുങ്കൻ മാസ്റ്റർ | |||
! | |||
! | |||
! | |||
|- | |||
|ബാലകൃഷ്ണൻ മാസ്റ്റർ | |||
| | |||
| | |||
| | |||
|- | |||
|ഇന്ദിരാഭായ് ടീച്ചർ | |||
| | |||
| | |||
| | |||
|- | |||
|മത്തായി മാസ്റ്റർ | |||
| | |||
| | |||
| | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
സരോജിനി ടീച്ചർ | സരോജിനി ടീച്ചർ | ||
ലക്ഷ്മി ടീച്ചർ | ലക്ഷ്മി ടീച്ചർ | ||
വരി 48: | വരി 113: | ||
കമ്മിറ്റി ചെയർമാൻ | കമ്മിറ്റി ചെയർമാൻ | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*കാസർകോട് നഗരസഭയിലെ കസബ കടപ്പുറത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കാസർകോട് നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്തായാണ് കസബ കടപ്പുറം. നഗരത്തിൽ നിന്നും നെല്ലിക്കുന്ന് റോഡിലൂടെ മൂന്നു കിലോമീറ്റർ ദൂരം അല്ലെങ്കിൽ പളളം റോഡിലൂടെ രണ്ടു കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ സ്കൂളിലെത്താം. ബസ് സൗകര്യമില്ലാത്ത പ്രദേശമാണ്. | |||
== | ---- | ||
{{Slippymap|lat=12.49380|lon=74.97911|zoom=16|width=full|height=400|marker=yes}} | |||
==സ്കൂൾ പ്രവർത്തനങ്ങളിലൂടെ== | |||
രാവിലെ 10 മണി മുതൽ വൈകു: 4 മണി വരെയാണ് സ്കൂൾ പ്രവൃത്തി സമയം. ശനി, ഞായർ ദിവസങ്ങളിലും മറ്റ് പൊതു അവധി ദിനങ്ങളിലും സ്ക്കുളിന് അവധിയാണ്. | രാവിലെ 10 മണി മുതൽ വൈകു: 4 മണി വരെയാണ് സ്കൂൾ പ്രവൃത്തി സമയം. ശനി, ഞായർ ദിവസങ്ങളിലും മറ്റ് പൊതു അവധി ദിനങ്ങളിലും സ്ക്കുളിന് അവധിയാണ്. | ||
നിരവധി പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങൾ സ്കൂൾ ഏറ്റെടുത്ത് നടത്തുന്നുണ്ട്. അവയിൽ ചിലത് താഴെ പറയുന്നവയാണ്: | നിരവധി പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങൾ സ്കൂൾ ഏറ്റെടുത്ത് നടത്തുന്നുണ്ട്. അവയിൽ ചിലത് താഴെ പറയുന്നവയാണ്: | ||
[[പ്രമാണം:11450002.jpg|thumb| | [[പ്രമാണം:11450002.jpg|thumb|സ്കൂൾ അസ്സംബ്ലി]] | ||
[[പ്രമാണം:11450003.jpg|thumb|പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം - പ്രതിജ്ഞ]] | [[പ്രമാണം:11450003.jpg|thumb|പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം - പ്രതിജ്ഞ]] |
തിരുത്തലുകൾ