"സെന്റ് തോമസ് എച്ച്.എസ്.റാന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary

(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 138 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| സൈന്റ്.തൊമസ് }}
{{prettyurl| ST. THOMAS H.S. RANNI }}

{{Schoolwiki award applicant}}

{{Infobox School
{{Infobox School
| സ്ഥലപ്പേര്= റാന്നി
|സ്ഥലപ്പേര്=റാന്നി
| വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്കൂള്‍ കോഡ്= 38071
|സ്കൂൾ കോഡ്=38071
| സ്ഥാപിതദിവസം= 1
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= ജൂണ്‍
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1949
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം= പഴവങ്ങാടി പി.ഒ.,
റാന്നി
|യുഡൈസ് കോഡ്=32120800522
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1949
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=പഴവങ്ങാടി
|പിൻ കോഡ്=689673
|സ്കൂൾ ഫോൺ=04735 226366
|സ്കൂൾ ഇമെയിൽ=stthomashsranny@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=റാന്നി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=13
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=റാന്നി
|താലൂക്ക്=റാന്നി
|ബ്ലോക്ക് പഞ്ചായത്ത്=റാന്നി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=29
|പെൺകുട്ടികളുടെ എണ്ണം 1-10=17
|വിദ്യാർത്ഥികളുടെ എണ്ണം 1-10=46
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീമതി. റൂബി ഏബ്രഹാം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പുഷ്പ സെൽവരാജ്
|എം.പി.ടി.എ. പ്രസിഡണ്ട്=മിനി പ്രസാദ്
|സ്കൂൾ ചിത്രം=schoolphoto_38071.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=350px

==ചരിത്രം ==
റാന്നി സെന്റ് തോമസ് വലിയപള്ളി ഇടവക മാനേജ്മെന്റിൽ  ഒരു ഗേൾസ് ഹൈസ്കൂൾ സ്ഥാപിക്കണമെന്ന മാനേജുമെന്റിന്റെ  ആഗ്രഹമാണ് 29- 5 -1949-ൽ റാന്നി സെൻറ് തോമസ് ഗേൾസ് ഇംഗ്ലീഷ് ഹൈസ്കൂളായി റാന്നി സെന്റ് തോമസ് ഹൈസ്കൂൾ പിറവിയെടുത്തത്.

1948-ൽ ശ്രീ. റ്റി. എം  വർഗീസ് വിദ്യാഭ്യാസമന്ത്രിയും ശ്രീ. ഏ. എൻ.തമ്പി വിദ്യാഭ്യാസ ഡയറക്ടറും ആയിരുന്ന സമയത്ത് ഈ സ്കൂളിന് അനുമതി ലഭിക്കുകയുണ്ടായി. തുടർന്ന് 1948- 49ൽ പ്രകൃതിരമണീയമായ ഈ കുന്നിൻ പുറത്ത് നയനമനോഹരമായ ഈ സ്കൂൾ കെട്ടിടം പണിയ  പ്പെടുകയുണ്ടായി. ഒരു പൊതുകാര്യ പ്രസക്തനും ധനാഢ്യനും ആയ ശ്രീ. എം. സി. കോര മുണ്ടുകോട്ടക്കൽ ഗണ്യമായ ഒരു തുക ഇടവകയ്ക്ക് കടമായി കൊടുത്തും  കെട്ടിടം പണിയുടെ ചുമതല ഏറ്റെടുത്ത് ഈ പ്രസ്ഥാനത്തെ വിജയിപ്പി ക്കുകയുണ്ടായി.

1949 ശ്രീ. എൻ. കുഞ്ഞിരാമൻ വിദ്യാഭ്യാസ മന്ത്രിയും ഡോ. റ്റി. കോശി വിദ്യാഭ്യാസ ഡയറക്ടറും ആയിരുന്ന കാലത്ത് വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയിലും മാർ. ജൂലിയോസ് മെത്രാപ്പോലീത്ത, വിദ്യാഭ്യാസ ഡയറക്ടർ എന്നിവരുടെയും സമുദായ നേതാക്കന്മാർ ഉൾപ്പെടെയുള്ള ഒരു    വൻപിച്ച സദസ്സിന്റെ സാന്നിധ്യത്തിലും കൂടിയ മഹായോഗത്തിൽ വച്ച് അന്നത്തെ റവന്യൂ മന്ത്രിയും തിരുകൊച്ചി സംയോജന കമ്മിറ്റി മെമ്പറുമായിരുന്ന അന്നത്തെ നമ്മുടെ ബഹുമാന്യനായ അധ്യക്ഷൻ. ശ്രീ. വി. ഒ

മർക്കോസ് അവർകൾ ഈ സ്കൂൾ ഉദ്ഘാടനം ചെയ്യുകയുണ്ടായി.

1948 -ൽ കെട്ടിടത്തിന്റെ അഭാവം നിമിത്തം സ്കൂൾ ആരംഭിക്കുവാൻ സാധിക്കാത്തതിന്റെ നഷ്ടം പരിഹരിക്കുന്നതിനായി 49-ൽ 4, 5, എന്നീ രണ്ട് ക്ലാസുകളോടുകൂടി സ്കൂൾ ആരംഭിച്ചു എന്നതും സ്മരണീയമാണ്.

ഗേൾസ് സ്കൂൾ എന്ന നിലയിൽ ഈ സ്കൂളിന്റെ പ്രധാന ചുമതല വഹിക്കുന്നതിന് ഒരു ഹെഡ്മിസ്ട്രസിനെ നിയമിക്കണമെ ന്നുള്ളതായിരുന്നു അധികൃതരുടെ ആഗ്രഹമെങ്കിലും അതു സാധിക്കാത്തതിനാൽ സ്കൂളിന്റെ പിറവിക്ക് ഏറെ പരിശ്രമിച്ച ശ്രീ. എം. ഐ. ജോസഫിനെ (ഉപ്പായി സാറിനെ) പ്രധാന അദ്ധ്യാപകനായി നിയമിച്ചു. അന്നു മുതൽ 1974 -ൽ റിട്ടയർ ചെയ്യുന്നതു വരെ ദീർഘമായ 25 വർഷം സെൻറ് തോമസ് ഹൈസ്കൂളിൽ ഹെഡ്മാസ്റ്ററായി അദ്ദേഹം ശോഭിച്ചു.

ബലവത്തായ കെട്ടിടങ്ങളും വിശാലമായ സ്റ്റേഡിയവും നല്ല ലൈബ്രറിയും ലബോറട്ടറിയും ഉള്ള ഒന്നാംകിട ഹൈസ്കൂളായി ഈ സ്ഥാപനം ഉയർന്നു ഹൈസ്കൂൾ വിഭാഗം മാത്രമുള്ള ഇവിടെ 1971-ൽ 19 ഡിവിഷൻ വരെ ഉണ്ടായിരുന്നു. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും കൂടുതൽ വിജയ ശതമാനം നിലനിർത്തിപ്പോന്ന ഹൈസ്കൂൾ എന്ന ബഹുമതി സെൻറ് തോമസ് നേടിയിരുന്നു.

ഗേൾസ് സ്കൂൾ എന്ന നിലയിൽ വിദ്യാർഥിനികളുമായി കൂടുതൽ സമ്പർക്കം പാലിക്കുന്നതിന് അധ്യാപികമാരെയാണ് രണ്ട് ക്ലാസ്സിലെയും ക്ലാസ് അധ്യാപകരായി ചുമതലപ്പെടുത്തിയത്. എം. എസ്. ഇ . എച്ച്. സ്കൂളിൽ കുറെക്കാലം സേവനമനുഷ്ഠിച്ച മിസ്. മേഴ്സി ജോസഫ്    ബി.എൻ. ഫിഫ്ത്ത് ഫോറത്തിന്റെയും അയിരൂർ കലാലയത്തിൽ കുറേക്കാലം സേവനമനുഷ്ഠിച്ച ശോശ ക്കുട്ടി  ബി. എ. ഫോർത്ത് ഫോറത്തിന്റെയും  ചുമതല വഹിച്ചു. മലയാളം പണ്ഡിറ്റ്, മി. കെ വാസുദേവഗണകൻ, ഹിന്ദി പണ്ഡിറ്റ്, മിസ്സ്‌. റ്റി. എ ശോശാമ്മഎന്നിവർ എം.എസ്. ഹൈസ്കൂളിലും ഇവിടെയുമായി സേവനമനുഷ്ഠിച്ചു പോരുന്നു. കൂടാതെ എം. എസ്. സി. എച്ച്. എസ് സ്കൂളിലെ മി. കെ.എ ചെറിയാൻ  ബി.എസ്.സി യും ഇവിടെ സേവനമനുഷ്ഠിക്കുകയു ണ്ടായി.

തുടക്കത്തിൽഫിഫ്ത്ത് ഫോമിൽ 27 ഉം ഫോർത്ത് ഫോമിൽ 53 ഉം ഉൾപ്പെടെ ആകെ 80 കുട്ടികളാണ് ഉണ്ടായിരുന്നത്.ആ കാലഘട്ടത്തിൽ സ്ത്രീ വിദ്യാഭ്യാസത്തിന് ജനങ്ങൾ ഏറെ പ്രാധാന്യം നൽകിയിരുന്നു എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം പിന്നീട് ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടെ പൊതുവിദ്യാലയം ആയി ഈ സ്കൂൾ മാറി.

തുടക്കത്തിൽ തന്നെ കുട്ടികളുടെ ശരിയായ വളർച്ചയ്ക്കും മാനസികോല്ലാസത്തിനും ആൺകുട്ടികൾക്ക് എന്നപോലെ പെൺകുട്ടികൾക്കും കായികവിനോദങ്ങൾ അത്യന്താപേക്ഷിതമാണെന്ന് മനസ്സിലാക്കി പരിമിതമായ സൗകര്യങ്ങളിലും ബാഡ്മിന്റൽ,              ത്രോബോൾ, കിളിത്തട്ട് മുതലായവ ഏർപ്പെടുത്തുകയും ഇതിൽ ചുമതല മിസ്സ് മേഴ്സി ജോസഫ് ബി. എ സൂപ്രണ്ടായും മിസ് ജെ. പി ഗ്രേസി, കെ.റ്റി ചിന്നമ്മ എന്നിവരെ ക്യാപ്റ്റൻ മാരായും തിരഞ്ഞെടുത്തു.

1955 -56 കാലഘട്ടത്തിൽ ഈ സ്കൂളിൽ ഒരു പരീക്ഷാ സെന്ററിനുള്ള അനുവാദവും ലഭിച്ചു.

ഇട്ടിയപ്പാറ ഉൾപ്പെടെ പഴവങ്ങാടി പഞ്ചായത്തിലെ ഒട്ടനവധി വിദ്യാർഥികൾ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്. ഇതിൽ സമൂഹത്തിൽ ഉന്നത പദവിയിൽ എത്തിയ ആളുകളും ഉൾപ്പെടുന്നു. ഇപ്പോഴും ഈ പ്രദേശത്തെയും  സമീപപ്രദേശങ്ങളിലെയും കുട്ടികൾ ഉൾപ്പെടുത്തി വർഷങ്ങളായി എസ്.എസ്.എൽ.സി.ക്ക് നൂറുമേനി വിജയം കരസ്ഥമാക്കി ഈ  വിദ്യാലയത്തിന്റെ  ജൈത്രയാത്ര തുടരുന്നു......

പാഠ്യേതര പ്രവർത്തനങൾ  ‍

== നല്ലപാഠം ,നന്മ ,വിവിധ ക്ലബ്ബുകൾ  ==
ക്ലബ്ബുകളുടെ ചുമതലയുള്ളവർ....

1.എസ്. ആർ. ജി കൺവീനർ- ശ്രീമതി  ഷൈനി സക്കറിയ

2.എസ്. ഐ ടി. സി.- ശ്രീമതി  അഞ്ജലി ജോസഫ്.

3. ലൈബ്രറി -ശ്രീമതി ജോജിന തോമസ്

4. ജെ. ആർ. സി.- ശ്രീമതി റെനി കെ എബ്രഹാം.

5. സയൻസ് ലാബ് ആൻഡ് ക്ലബ് -ശ്രീമതി അനില എബ്രഹാം

6. സോഷ്യൽ സയൻസ് ക്ലബ്- ശ്രീമതി ഷൈനി സക്കറിയ

7. വിദ്യാരംഗം കലാ സാഹിത്യ വേദി -ശ്രീമതി ജോജിന തോമസ്.

8. ഹെൽത്ത് ക്ലബ്,  വിമുക്തി ക്ലബ്,  ലഹരിവിരുദ്ധ ക്ലബ്,  പരിസ്ഥിതി ക്ലബ്,  ഹരിതസേന, -ശ്രീമതി അനില എബ്രഹാം.

9.ഗണിത ക്ലബ്ബ്- ശ്രീമതി അഞ്ജലി ജോസഫ്.

10. ഹിന്ദി ക്ലബ് -ശ്രീമതി റെനി. കെ. എബ്രഹാം.

11. ഐ. ടി. ക്ലബ്ബ്. ശ്രീമതി  അഞ്ജലി ജോസഫ്.

12. റോഡ് സുരക്ഷാ ക്ലബ്ബ്- ശ്രീമതി.ഷൈനി സക്കറിയ

13. നന്മ- ശ്രീമതി അഞ്ജലി ജോസഫ്.

14. നല്ലപാഠം- ശ്രീമതി ജോജിന തോമസ്

15. ഉച്ചഭക്ഷണം -ശ്രീമതി റെനി. കെ. എബ്രഹാം

16. കലോൽസവം- ശ്രീമതി ജോജിന തോമസ്.

17. കായികമേള -ശ്രീമതി ജോജിന തോമസ്

18. ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവർത്തി പരിചയ മേള - ശ്രീമതി അനില എബ്രഹാം.

==സ്കൂളിന്റെ പ്രധാന ദിനാചരണങ്ങൾ==

'''ജൂൺ 5 ലോക പരിസ്ഥിതി ദിനം'''

പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളിൽ അവബോധം ഉണ്ടാക്കുന്നതിനായി ജൂൺ അഞ്ചിന് ഹെഡ്മിസ്ട്രസ് റൂബി എബ്രഹാം ഒരു ഓൺലൈൻ സന്ദേശം എല്ലാ ക്ലാസ് ഗ്രൂപ്പുകളിലും നൽകി. തുടർന്ന് പരിസ്ഥിതിസംരക്ഷണത്തിന്റെ ഭാഗമായി ഒരു ഓൺലൈൻ ക്വിസ് മത്സരം നടത്തി. "പ്രകൃതി സംരക്ഷണം"  എന്ന വിഷയത്തെ ആസ്പദമാക്കി ഒരു ഓൺലൈൻ ചിത്രരചനാ മത്സരം നടത്തുകയും മികച്ച ചിത്രത്തിനു സമ്മാനം നൽകുകയും ചെയ്തു. അദ്ധ്യാപകർ വൃക്ഷത്തൈകൾ കുട്ടികളുടെ വീടുകളിൽ എത്തിച്ചു. അതിൻറെ വളർച്ച രേഖപ്പെടുത്തി അധ്യാപകരെ അറിയിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

'''ജൂൺ 19 വായനാദിനം'''

കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനാദിനമായി ആചരിക്കുന്നു എന്ന് കുട്ടികളെ അറിയിച്ചു. ജൂൺ 19ന് വായനയുടെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കുന്നതിനായി ഒരു ഓൺലൈൻ സന്ദേശം ഹെഡ്മിസ്ട്രസ് എല്ലാ ക്ലാസ്സ്‌ ഗ്രൂപ്പുകളിലും നൽകി. ജൂൺ 19 മുതൽ ജൂൺ 25 വരെയുള്ള ദിനങ്ങൾ വായനാവാരമായി ആചരിക്കാൻ തീരുമാനിച്ചു. അതിന്റെ തുടർ പ്രവർത്തനമായി വായനയുടെ മഹത്വം വെളിവാക്കുന്ന പോസ്റ്ററുകൾ കുട്ടികൾ തയ്യാറാക്കുകയും അത് അവരുടെ ക്ലാസ് ഗ്രൂപ്പുകളിൽ അയച്ചു തരികയും ചെയ്തു. വായനദിന ക്വിസ് മത്സരം നടത്തി.

'''ജൂലൈ 11 ലോക ജനസംഖ്യാദിനം'''

ഐക്യരാഷ്ട്ര സംഘടന എല്ലാവർഷവും ജൂലൈ 11 ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നു എന്ന് കുട്ടികളെ അറിയിച്ചു. അന്നേദിവസം ഗൂഗിൾ മീറ്റ് വഴി അധ്യാപകരും കുട്ടികളും ലോകജനസംഖ്യാദിനം ആചരിക്കേണ്ടതായ സാഹചര്യത്തെ കുറിച്ചും ജനസംഖ്യ വർദ്ധിക്കുന്നത് മൂലം ഉണ്ടാകുന്ന ദോഷ വശങ്ങളെകുറിച്ചും ചർച്ച ചെയ്തു. ജനസംഖ്യാദിന ക്വിസ് മത്സരം നടത്തി.

'''ജൂലൈ 21 ചാന്ദ്രദിനം'''

ചാന്ദ്രദിനം ആചരിക്കേണ്ടതിന്റെ പ്രാധാന്യത്തെ ഓർമിപ്പിച്ചുകൊണ്ട് ജൂലൈ 21ന് ഹെഡ്മിസ്ട്രസ് ടീന ടീച്ചർ ഒരു ഓൺലൈൻ സന്ദേശം എല്ലാ ക്ലാസ് ഗ്രൂപ്പുകളിലും നൽകി. ഇതിന്റെ ഭാഗമായി കുട്ടികൾ ബഹിരാകാശ സഞ്ചാരികളുടെ ചിത്രങ്ങൾ ശേഖരിച്ചു ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു. ചാന്ദ്രദിനത്തെ കുറിച്ച് ക്വിസ് മത്സരം നടത്തി. ബഹിരാകാശ വാഹനങ്ങളുടെ മാതൃക കുട്ടികൾ നിർമ്മിച്ച് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു.

'''ജൂലൈ 11 ലോക ജനസംഖ്യാദിനം'''

ഐക്യരാഷ്ട്ര സംഘടന എല്ലാവർഷവും ജൂലൈ 11 ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നു എന്ന് കുട്ടികളെ അറിയിച്ചു. അന്നേദിവസം ഗൂഗിൾ മീറ്റ് വഴി അധ്യാപകരും കുട്ടികളും ലോകജനസംഖ്യാദിനം ആചരിക്കേണ്ടതായ സാഹചര്യത്തെ കുറിച്ചും ജനസംഖ്യ വർദ്ധിക്കുന്നത് മൂലം ഉണ്ടാകുന്ന ദോഷ വശങ്ങളെകുറിച്ചും ചർച്ച ചെയ്തു. ജനസംഖ്യാദിന ക്വിസ് മത്സരം നടത്തി.

'''ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം'''

ബ്രിട്ടീഷ് ഭരണത്തിന്റെ കീഴിൽ നിന്നും ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ ഓർമ്മ പുതുക്കി ഓഗസ്റ്റ് 15-)o തീയതി 9 മണിക്ക് കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ഹെഡ്മിസ്ട്രസ്സ് ശ്രീമതി ടീന എബ്രഹാം ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യ ദിനം പരിപാടി ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യദിന ക്വിസ് മത്സരം ഓൺലൈനായി നടത്തി. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ധീര നേതാക്കന്മാരെ അനുസ്മരിച്ചുകൊണ്ട് കുട്ടികൾ നടത്തിയ പ്രസംഗം വീഡിയോ ആയി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു.

'''സെപ്റ്റംബർ 5  അധ്യാപക ദിനം'''

ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായിരുന്ന ഡോക്ടർ എസ് രാധാകൃഷ്ണൻറെ ജന്മദിനമായ സെപ്റ്റംബർ 5 അധ്യാപക ദിനമായി ആചരിച്ചു .കുട്ടികൾ ഓൺലൈൻ ആയി അയച്ച "ആശംസകൾ" അധ്യാപകർക്കുള്ള അംഗീകാരമായിരുന്നു. അധ്യാപകദിന ഗാനവും അധ്യാപക ദിന പ്രസംഗവും  ഒക്കെ കുട്ടികൾ തയ്യാറാക്കി തങ്ങളുടെ ക്ലാസ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു .

'''ഒക്ടോബർ 2 ഗാന്ധിജയന്തി'''

നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ 2 ഗാന്ധിജയന്തി ദിനമായി ആചരിച്ചു. ഈ ദിനത്തിൽ ഗാന്ധിജിയുടെ മുഖമുദ്രയായ ലളിതജീവിതവും അഹിംസ മനോഭാവവും സത്യസന്ധതയും സ്മരിക്കാൻ കുട്ടികൾക്ക് അവസരം നൽകി. അദ്ദേഹം ശുചിത്വത്തിന് പ്രാധാന്യം നൽകുന്നതിനാൽ കുട്ടികൾ അവരുടെ വീടും പരിസരവും വൃത്തിയാക്കാൻ നിർദേശം നൽകി. അതോടൊപ്പം ഗാന്ധിജിയെക്കുറിച്ചുള്ള ക്വിസ്മത്സരം നടത്തി. കുട്ടികൾ ഗാന്ധിജിയെ പോലെ വേഷം ധരിച്ച് അതിൻറെ ഫോട്ടോ അയച്ചു തന്നു ആ ദിവസത്തിൻറെ സ്മരണ പുതുക്കി.

'''നവംബർ 1 കേരളപ്പിറവി ദിനം'''

ഇന്ത്യ ഗവൺമെൻറിൻറെ തീരുമാനപ്രകാരം തിരുവിതാംകൂർ-കൊച്ചി രാജ്യങ്ങൾ,മദ്രാസ് പ്രസിഡൻസിയുടെ മലബാർ പ്രദേശങ്ങൾ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട്  1956 നവംബർ ഒന്നിന് കേരള സംസ്ഥാനം രൂപീകരിച്ചതിന്റെ ഓർമ്മയ്ക്കായിട്ടാണ് കേരളപിറവി ദിനം ആഘോഷിക്കുന്നത് എന്ന് കുട്ടികളെ ബോധ്യപ്പെടുത്തി കൊണ്ട്  ഓൺലൈൻ സന്ദേശം ഹെഡ്മിസ്ട്രസ് നൽകി. കുട്ടികൾ കേരളീയ വേഷത്തിൽ കേരള ഗാനം,പ്രസംഗം എന്നിവ ഓൺലൈനായി അവതരിപ്പിച്ചു.

'''നവംബർ 14 ശിശുദിനം'''

കുട്ടികളെ ഏറെ സ്നേഹിച്ചിരുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിൻറെ ജന്മദിനമായ നവംബർ 14 ശിശുദിനമായി ആഘോഷിച്ചു. വിവിധ പരിപാടികൾ ഓൺലൈനായി നടത്തപ്പെട്ടു. ഹെഡ്മിസ്ട്രസിൻറെ ആശംസയെ തുടർന്ന് കുട്ടികൾ ശിശു ദിനത്തെ കുറിച്ച് മലയാളത്തിലും ഹിന്ദിയിലും ഓൺലൈനായി പ്രസംഗം നടത്തി. ക്വിസ്മത്സരം ഗാനാലാപനം എന്നിവയും ഓൺലൈനായി നടത്തി.

{| class="wikitable"

==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ  ==
[1949-1974] ശ്രീ.എം.ഐ.ജോസഫ്,മണിമലേത്ത്

[1974-1978] ശ്രീ.സി . ജെ കുര്യൻ ,ചാലുപറമ്പിൽ

[1978-1983] ശ്രീ .എം .ജെ ഏബ്രഹാം,മണിമലേത്ത്

[1983-1984] ശ്രീ.സി . ജെ കുര്യൻ ,ചാലുപറമ്പിൽ

[1984-1986] ശ്രീ .എം .ജെ ഏബ്രഹാം,മണിമലേത്ത്

[1986-1988] ശ്രീ .കെ .ഒ. സക്കറിയ ,കാവുങ്കൽ

[1988-1990] വെരി .റവ . കെ ഐ  ഏബ്രഹാം ,കിഴക്കേമുറിയിൽ

[1990-1994] ശ്രീമതി .കെ ജി സാറാമ്മ ,മണിമലേത്ത്

[1994-1996] ശ്രീ.വി .കെ ചെറിയാൻ ,വരാത്ര

[1996-1998] ശ്രീമതി .അന്നമ്മ മാത്യു ,മംഗലത്തു

[1998-1999] ശ്രീമതി .കെ എം ചിന്നമ്മ ,മുരിക്കോലിപ്പുഴ

[1999-2002] ശ്രീമതി .സാറാമ്മ ജേക്കബ് ,മണിമലേത്ത്

[2002-2003] ശ്രീമതി .മറിയാമ്മ ചാക്കോ ,പാറാനിക്കൽ

[2003-2006] ശ്രീമതി .എം .കെ മറിയാമ്മ അകത്തേറ്റു

[2006-2008] ശ്രീമതി .സൂസമ്മ കോര ,വാഴക്കൽ

[2008-2009] ശ്രീമതി .സുമ തോമസ് ,മണിമലേത്ത്

[2009-2016] ശ്രീ. വി .ഒ സജു ,വെട്ടിമൂട്ടിൽ

[2012-2013] ശ്രീമതി . ലിനു ചാക്കൊ

[2013-2016] ശ്രീ. വി .ഒ സജു ,വെട്ടിമൂട്ടിൽ

[2016-2019] ശ്രീ. ബിനോയ് കെ ഏബ്രഹാം, കണ്ണങ്കര

[2019-2020]  ശ്രീമതി. റൂബി ഏബ്രഹാം,കലയിത്ര

[2020- 2022] ശ്രീമതി. ടീന ഏബ്രഹാം, കണ്ടനാട്ട്

[2022-        ] ശ്രീമതി. റൂബി ഏബ്രഹാം,കലയിത്ര

== പൂർവ അധ്യാപകർ ==
[[പ്രമാണം:പൂർവ അധ്യാപകർ.JPG|200px|thumb|left|പൂർവ അധ്യാപകർ]]

| പിന്‍ കോഡ്= 689 673
| സ്കൂള്‍ ഫോണ്‍= 04735227612
| സ്കൂള്‍ ഇമെയില്‍= stthomashsranny@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=  റാന്നി
| ഭരണം വിഭാഗം= എയ്‍ഡഡ്
| സ്കൂള്‍ വിഭാഗം=ഹയര്‍ സെക്കണ്ടറി
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലിഷ്
| ആൺകുട്ടികളുടെ എണ്ണം= 75
| പെൺകുട്ടികളുടെ എണ്ണം= 25
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 100
| അദ്ധ്യാപകരുടെ എണ്ണം= 10
| പ്രിന്‍സിപ്പല്‍=
| പ്രധാന അദ്ധ്യാപകന്‍=  ബിനോയി കെ ഏബ്രഹാം
| പി.ടി.ഏ. പ്രസിഡണ്ട്=  സിജു മാത്യു
|ഗ്രേഡ്=7
| സ്കൂള്‍ ചിത്രം= schoolphoto_38071.jpg |

==  ചരിത്രം   ==
1949 -ല്‍ സ്ഥാപിതമായി .

==    പാഠ്യേതര പ്രവര്‍ത്തനങള്‍   ‍  ==

==  സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍==
== ഭൗതികസൗകര്യങ്ങൾ  ==
ശ്രീ.എം.ഐ.ജോസഫ്[1949-1974],

ശ്രീ.വി .ഒ സജു[2009 -2016]

ശ്രീമതി.സുമ തൊമസ്[2008-2009],,

ശ്രീമതി.സുസമ്മ കോര[2005-2008],

ശ്രീമതി.മറിയാമ്മ തോമസ്,ശ്രീമതി.മറിയാമ്മ ചാക്കോ,ശ്രീമതി.എം.കെ മറിയാമ്മ,ശ്രീമതി.കെ.ഏം ചിന്നമ്മ,ശ്രീമതി.സാറാമ്മ ജയിക്കബ്,ശ്രീമതി.അന്നമ്മ മാതു,ശ്രീ.വി.കെ ചെറിയാന്‍..........,,,,,,,,,,,,,,,,,,,,,,,,,,,,

==   ഭൗതികസൗകര്യങ്ങള്‍   ==

നഗരത്തിന്റെ ഹ്യദയഭാഗത്തായി സ്ഥിതി ചെയ്യുന്ന സൈന്റ്.തൊമസ് സ്കൂളില്‍ ‍ ‍വിശാലമായ സ്റ്റേഡിയത്തോടുകൂടിയ  കളിസ്ഥലമുണ്ട് .ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ ഏകദേശം പതിമൂന്നോളം    കമ്പ്യൂട്ടറുകളുണ്ട്.  ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.പഠന സിഡി പ്രദര്‍ശനത്തിന് സ്മാര്ട്ട്  റൂം സൗകര്യം ലഭ്യമാണ് . വിശാലമായ ആഡിറ്റോറിയം , 14000 ത്തില്‍ പരം പുസ്തകങ്ങള്‍ അടങ്ങിയ ഗ്രനഥശാല ,സയന്‍സ് വിഷയങ്ങള്‍ക്ക് ആവശ്യമായ ലാബുസൗകര്യങ്ങള്‍ എന്നിവ സ്കൂളിന്റെ മാറ്റുകൂട്ടുന്നു.
നഗരത്തിന്റെ ഹ്യദയഭാഗത്തായി സ്ഥിതി ചെയ്യുന്ന സൈന്റ്.തൊമസ് സ്കൂളിൽ ‍ ‍വിശാലമായ സ്റ്റേഡിയത്തോടുകൂടിയ  കളിസ്ഥലമുണ്ട് .ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം പതിമൂന്നോളം    കമ്പ്യൂട്ടറുകളുണ്ട്.  ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പഠന സിഡി പ്രദർശനത്തിന് സ്മാര്ട്ട്  റൂം സൗകര്യം ലഭ്യമാണ് . വിശാലമായ ആഡിറ്റോറിയം , 14000 ത്തിൽ പരം പുസ്തകങ്ങൾ അടങ്ങിയ ഗ്രനഥശാല ,സയൻസ് വിഷയങ്ങൾക്ക് ആവശ്യമായ ലാബുസൗകര്യങ്ങൾ എന്നിവ സ്കൂളിന്റെ മാറ്റുകൂട്ടുന്നു.
==    പാഠ്യേതര പ്രവര്‍ത്തനങ്ങള്‍   ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.

== മാനേജ്മെന്റ്  ==

റാന്നി വലിയപള്ളി ഇടവകയുട ഉടമസ്ഥതയിലുള്ളതാണ് ഈ സ്കൂൾ‌

മാനേജർ : ശ്രീ.സക്കറിയ സ്റ്റീഫൻ,മുണ്ടുകോട്ടക്കൽ

[[പ്രമാണം:38071 Manager.jpg|പകരം=|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|സ്കൂൾ മാനേജർ]]

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

1. ജോൺ പുന്നൂസ് കുരുമ്പേൽ ആലിക്കൽ 1969 സ്റ്റേറ്റ് ഏഴാം റാങ്ക്

2. സൂസമ്മ, ഇടയ പറമ്പിൽ 1969 പതിനാറാമത്തെ റാങ്ക്

3. ലീല ജേക്കബ്,  ഡോക്ടർ

==   മാനേജ്മെന്റ്   ==
4. തോമസ് എം. ഐ മണിമലേത്ത്‌, ഡോക്ടർ.

റാന്നി വലിയപള്ളി ഇടവകയുട ഉടമസ്ഥതയിലുള്ളതാണ് ഈ സ്കൂള്‍‌

മാനേജര്‍ : ശ്രീ.Prof.രാജു കുരുവിള Aronnil
5. കാവുങ്കൽ കുര്യാക്കോസ്, കോളേജ് പ്രൊഫസർ

6. പുതുവീട്ടിൽ പി. കെ ജേക്കബ്, സി.ബി.ഐ ഓഫീസർ

7. കെ. എ. മാത്യു, കോളേജ് ഫസ്റ്റ് പ്രിൻസിപ്പൽ,  സെന്റ് തോമസ് കോളേജ്, റാന്നി.

8. ഡോക്ടർ, ഫിലിപ്പോസ് മാർ സ്തേഫാനോസ്,ബിഷപ്പ്

9.റെവ .ഫാ .റോയ് മാത്യൂസ് മുളമൂട്ടിൽ കോർ -എപ്പിസ്കോപ്പ

10 .റെവ .ഫാ .എ .റ്റി .തോമസ് അറക്കൽ കോർ -എപ്പിസ്കോപ്പ

11 .തോമസ് എബ്രഹാം കണ്ണങ്കര

12 .പി .അശോക് കുമാർ (മുൻ ,ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ )

13 .ഇ .എൻ .സലിം (മുൻ.റാന്നി എ .ഇ .ഒ .)

==[[അധ്യാപക അനധ്യാപക ജീവനക്കാർ]]==

[[പ്രമാണം:ഗ്രൂപ്പ് ഫോട്ടോ.JPG|200px|thumb|center|ഗ്രൂപ്പ് ഫോട്ടോ]]''''''

==68 -മത് സ്കൂൾ വാർഷികം==
[[പ്രമാണം:വാർഷികം.JPG|200px|right|thumb|വാർഷികം]]''''''<nowiki/>'<nowiki/>'''''

'<nowiki/>''''''''[[പ്രമാണം:വാർഷികം1.JPG|200px|left|thumb|വാർഷികം1]]''''''''''<nowiki/>'<nowiki/>'''''

'<nowiki/>''''''''[[പ്രമാണം:വാർഷികം2.JPG|200px|left|thumb|വാർഷികം]]''''''''''<nowiki/>'<nowiki/>'''''

''''''[[പ്രമാണം:വാർഷികം11.JPG|thumb|വാർഷികം11]]'''
[[പ്രമാണം:വാർഷികം3.JPG|200px|left|thumb|വാർഷികം]]''''''<nowiki/>'<nowiki/>'''''

'<nowiki/>''''''''[[പ്രമാണം:വാർഷികം4.JPG|200px|center|thumb|വാർഷികം]]''''''''''<nowiki/>'<nowiki/>'''''

'<nowiki/>'''

''''''''''<nowiki/>'<nowiki/>'''''

'<nowiki/>''''''''[[പ്രമാണം:വാർഷികം6.JPG|200px|center|thumb|വാർഷികം]]''''''''''<nowiki/>'<nowiki/>'''''

'<nowiki/>''''''''[[പ്രമാണം:വാർഷികം7.JPG|200px|right|thumb|വാർഷികം]]''''''''''<nowiki/>'<nowiki/>'''''

'<nowiki/>''''''''[[പ്രമാണം:വാർഷികം8.JPG|200px|right|thumb|വാർഷികം]]''''''''''<nowiki/>'<nowiki/>'''''

====[[റിപ്പബ്ലിക്ക് ദിനാചരണം 2017]]====

==    പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍   ==
''റെവ.ഫാ .എ .റ്റി.തോമസ് അറയ്ക്കൽ കോർ എപി സ്കോപ്പാ,

റെവ.ഫാ .റോയ് മാത്യൂസ് മുളമൂട്ടിൽ കോർ എപി സ്കോപ്പാ,

തോമസ് എബ്രഹാം കണ്ണങ്കര,

ഇ..എൻ സലിം(RANNI AEO)

ഷെവ.ജേക്കബ് സ്റ്റീഫൻ വളഞ്ഞന്തുരുത്തിയിൽ,
==[[പൊതുവിദ്യാഭാസ സംരക്ഷണ ദിനം]]==
[[പ്രമാണം:5074.JPG|thumb|left|പൊതുവിദ്യാഭാസ സംരക്ഷണ ദിനം]]
[[പ്രമാണം:General education.bmp|thumb|പൊതുവിദ്യാഭാസ സംരക്ഷണ ദിനം റിപ്പോർട്ട്]]
[[പ്രമാണം:ലഹരി മുക്ത ക്യാമ്പസ്2.JPG|thumb|ലഹരി മുക്ത ക്യാമ്പസ്]]==

[[അധ്യാപകർ]]
[[പ്രമാണം:20170126 093932.jpg|150px|thumb|left|റിപ്പബ്ലിക്ക് ദിനാചരണം 2017]]
[[പ്രമാണം:20170126 094140.jpg|thumb|center|റിപ്പബ്ലിക്ക് ദിനാചരണം 2017]]

==പ്രധാന അധ്യാപകൻ==

==ലഹരി മുക്ത ക്യാമ്പസ്==
==[[പൊതുവിദ്യാഭാസ സംരക്ഷണ ദിനം]]==
[[പ്രമാണം:ലഹരി മുക്ത ക്യാമ്പസ്.JPG|thumb|"ലഹരി മുക്ത ക്യാമ്പസ്"]]
[[പ്രമാണം:പൊതു വിദ്യാഭാസ സംരക്ഷണ ദിനം.JPG|thumb|left|പൊതു വിദ്യാഭാസ സംരക്ഷണ ദിനം]]
[[പ്രമാണം:ലഹരി മുക്ത ക്യാമ്പസ്2.JPG|thumb|"ലഹരി മുക്ത ക്യാമ്പസ്"]]
[[പ്രമാണം:5074.JPG|thumb|center|പൊതുവിദ്യാഭാസ സംരക്ഷണ ദിനം]]'''

==[[ലഹരി മുക്ത ക്യാമ്പസ്]]==
[[പ്രമാണം:ലഹരി മുക്ത ക്യാമ്പസ്3.JPG|thumb|left|"ലഹരി മുക്ത ക്യാമ്പസ്"]]
[[പ്രമാണം:ലഹരി മുക്ത ക്യാമ്പസ്2.JPG|thumb|center|"ലഹരി മുക്ത ക്യാമ്പസ്"]]
== [[രാഷ്ട്രപതിയിൽ നിന്നും ധീരതയ്കുള്ള സമ്മാനം കരസ്ഥമാക്കിയ അഖിലിനും ആദിത്യനുമുള്ള സ്വീകരണം]]==

==   വഴികാട്ടി   ==
[[പ്രമാണം:രാഷ്ട്രപതിയിൽ.JPG|150px|thumb|left|രാഷ്ട്രപതിയിൽ നിന്നും ധീരതയ്കുള്ള സമ്മാനം കരസ്ഥമാക്കിയ അഖിലിനും ആദിത്യനുമുള്ള സ്വീകരണം]]
[[പ്രമാണം:രാഷ്ട്രപതി.JPG|150px|thumb|center|സ്വീകരണം]]
[[പ്രമാണം:സ്വീകരണം.JPG|150px|thumb|right|സ്വീകരണം]]''''''

റാന്നി ഇട്ടിയപ്പാറ ടൗണിൽ നിന്നും 500 മീറ്റർ മാത്രം മാറി ഐത്തല റോഡ് അരികിൽ മാർത്തോമാ നിലക്കൽ ഭദ്രാസന കൺവെൻഷൻ ഗ്രൗണ്ടിന് മുകളിലായി മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയുടെ നിലക്കൽ ഭദ്രാസന ആസ്ഥാനത്തിനോട് ചേർന്നുള്ള സ്ഥലം
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" " >
10.514388, 76.641271, KeralaKerala, Kerala9.27, 76.78, Pathanamthitta, KeralaPathanamthitta, KeralaPathanamthitta, Kerala9.362014, 76.78688, M S H S S , RANNYWIKI MARKUP10.546546, 77.409325
</googlemap>

*റാന്നി ഇട്ടിയപ്പാറ ടൗണിൽ നിന്നും 500 മീറ്റർ മാത്രം മാറി ഐത്തല റോഡ് അരികിൽ മാർത്തോമാ നിലക്കൽ ഭദ്രാസന കൺവെൻഷൻ ഗ്രൗണ്ടിന് മുകളിലായി മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയുടെ നിലക്കൽ  ഭദ്രാസന ആസ്ഥാനത്തിനോട് ചേർന്നുള്ള സ്ഥലം

=='''വഴികാട്ടി'''==

*റാന്നി ഇട്ടിയപ്പാറ ടൗണിൽ നിന്നും 500 മീറ്റർ മാത്രം മാറി ഐത്തല റോഡ് അരികിൽ മാർത്തോമാ നിലക്കൽ ഭദ്രാസന കൺവെൻഷൻ ഗ്രൗണ്ടിന് സമീപം മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയുടെ നിലക്കൽ  ഭദ്രാസന ആസ്ഥാനത്തിനോട് ചേർന്നുള്ള സ്ഥലം
{{#multimaps: 9.380528, 76.788610 |zoom=15}}'''

* പുനലൂര്‍ മുവാറ്റുപ്പുഴ റോഡില്‍ അരികില്‍ സ്ഥിതിചെയ്യുന്നു.

257

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/298260...1855558" എന്ന താളിൽനിന്ന് ശേഖരിച്ചത്