"എ യു പി എസ് കരിവേടകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ യു പി എസ് കരിവേടകം (മൂലരൂപം കാണുക)
21:24, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
| പ്രധാന അദ്ധ്യാപകന്= ശ്രീമതി. മേരി കെ.ഇ. | | പ്രധാന അദ്ധ്യാപകന്= ശ്രീമതി. മേരി കെ.ഇ. | ||
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.ഇ.വേണുഗോപാലന്‍ | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.ഇ.വേണുഗോപാലന്‍ | ||
| സ്കൂള്‍ ചിത്രം= 11482.jpg | | സ്കൂള്‍ ചിത്രം= 11482.jpg[[പ്രമാണം:Karivedakam aups.jpg|thumb|aups karivedakam]] | ||
}} | }} | ||
== ചരിത്രം == കാസര്‍ഗോഡ് ജില്ലയിലെ കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്തിലെ ഒരു കൊച്ചുഗ്രാമമാണ് കരിവേടകം. കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തിലെ 12-)0 വാര്‍ഡിലാണ് എ.യൂ.പി.സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. എസ്.സി.,എസ്.ടി. വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന സാമ്പത്തികമായും സാസ്ക്കാരികമായും പിന്നോക്കം നില്ക്കുന്ന ഒരു ഗ്രാമം കൂടിയാണിത്. കരിവേടകത്തിന്റ പിന്നോക്കാവസ്ഥ പരിഗണിച്ച് ഒത്തിരിയധികം ത്യാഗങ്ങള്‍ സഹിച്ച് 1976-ല്‍ ശ്രീ.വര്‍ക്കി ആലിങ്കല്‍ കരിവേടകം എ.യൂ.പി.സ്കൂള്‍ സ്ഥാപിച്ചു. സ്കൂളിന്റ പ്രവര്‍ത്തനമാരംഭിച്ചു. ആദ്യ ബാച്ചില്‍ 32 ആണ്‍കുട്ടികളും 34 പെണ്‍കുട്ടികളും അടക്കം ആകെ 66 കുട്ടികളുണ്ടായിരുന്നു. സ്കൂളിന്റ ശോഭമായ ഭാവിയെ മുന്നില്‍ കണ്ടു കൊണ്ട് 1984-ല്‍ മാനേജ്മെന്റ് തലശ്ശേരി രൂപതാ കോര്‍പറേറ്റ് ഏജന്‍സിക്ക് കൈമാറാന്‍ ശ്രീ.വര്‍ക്കി ആലിങ്കല്‍ തയ്യാറായി. ഇപ്രോഴത്തെ കോര്‍പറേറ്റ് മാനേജരായ റവ.ഫാ. ജെയിംസ് ചെല്ലങ്കോടിന്റ നേതൃത്വത്തില്‍ സ്കൂളിന്റ പ്രവര്‍ത്തനം സുഗമമായി മുന്നോട്ട് പോകുന്നു. സെന്റ് മേരീസ് എല്‍. പി. സ്കൂള്‍ മേരിപുരം,ഗവ.എല്‍.പി.സ്കൂള്‍തവനത്ത്,കെ.സി.എന്‍.എം.ശങ്കരംപാടി, ഗവ.എല്‍.പി.സ്കൂള്‍ മാണിമൂല, ഗവ.എല്‍.പി.സ്കൂള്‍ കൊടുംമ്പൂര്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ തങ്ങളുടെ പ്രൈമറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ ഇവിടെയെത്തുന്നു. | == ചരിത്രം == കാസര്‍ഗോഡ് ജില്ലയിലെ കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്തിലെ ഒരു കൊച്ചുഗ്രാമമാണ് കരിവേടകം. കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തിലെ 12-)0 വാര്‍ഡിലാണ് എ.യൂ.പി.സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. എസ്.സി.,എസ്.ടി. വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന സാമ്പത്തികമായും സാസ്ക്കാരികമായും പിന്നോക്കം നില്ക്കുന്ന ഒരു ഗ്രാമം കൂടിയാണിത്. കരിവേടകത്തിന്റ പിന്നോക്കാവസ്ഥ പരിഗണിച്ച് ഒത്തിരിയധികം ത്യാഗങ്ങള്‍ സഹിച്ച് 1976-ല്‍ ശ്രീ.വര്‍ക്കി ആലിങ്കല്‍ കരിവേടകം എ.യൂ.പി.സ്കൂള്‍ സ്ഥാപിച്ചു. സ്കൂളിന്റ പ്രവര്‍ത്തനമാരംഭിച്ചു. ആദ്യ ബാച്ചില്‍ 32 ആണ്‍കുട്ടികളും 34 പെണ്‍കുട്ടികളും അടക്കം ആകെ 66 കുട്ടികളുണ്ടായിരുന്നു. സ്കൂളിന്റ ശോഭമായ ഭാവിയെ മുന്നില്‍ കണ്ടു കൊണ്ട് 1984-ല്‍ മാനേജ്മെന്റ് തലശ്ശേരി രൂപതാ കോര്‍പറേറ്റ് ഏജന്‍സിക്ക് കൈമാറാന്‍ ശ്രീ.വര്‍ക്കി ആലിങ്കല്‍ തയ്യാറായി. ഇപ്രോഴത്തെ കോര്‍പറേറ്റ് മാനേജരായ റവ.ഫാ. ജെയിംസ് ചെല്ലങ്കോടിന്റ നേതൃത്വത്തില്‍ സ്കൂളിന്റ പ്രവര്‍ത്തനം സുഗമമായി മുന്നോട്ട് പോകുന്നു. സെന്റ് മേരീസ് എല്‍. പി. സ്കൂള്‍ മേരിപുരം,ഗവ.എല്‍.പി.സ്കൂള്‍തവനത്ത്,കെ.സി.എന്‍.എം.ശങ്കരംപാടി, ഗവ.എല്‍.പി.സ്കൂള്‍ മാണിമൂല, ഗവ.എല്‍.പി.സ്കൂള്‍ കൊടുംമ്പൂര്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ തങ്ങളുടെ പ്രൈമറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ ഇവിടെയെത്തുന്നു. |