Jump to content
സഹായം

"ദേവസ്വം ബോർഡ് എച്ച്.എസ്. കങ്ങഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 42: വരി 42:

== ചരിത്രം ==
== ചരിത്രം ==
  കങ്ങഴ ഗ്രാമത്തിലെ ഏറാട്ടുവീട്ടില്‍ ശ്രീമാന്‍ കരുണാകരന്‍ പിളളയാണ് ഈ  

സരസ്വതീക്ഷേത്രത്തിന്റെസ്ഥാപകന്‍.1932ല്‍ സ്ഥാപിതമായ ഈ വിദ്യാലയം ദീര്‍ഘകാലം അദ്ദേഹത്തിന്റെയും അനന്തരാവകാശികളുടെയും മേല്‍നോട്ടത്തില്‍ സുഗമമായി പ്രവര്‍ത്തിച്ചു. പിന്നീട്  1964 ല്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് ഈ വിദ്യാലയം കൈമാറി. മലയാളം സ്കൂളായി പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്റെ പ്രഥമ അദ്ധ്യാപകര്‍ യഥാക്രമം ശ്രമാന്‍മാര്‍ അടുക്കുവേലില്‍ നീലകണ്ഠന്‍ പിളള , കല്യാണകൃഷ്ണന്‍ നായര്‍ , വി.റ്റി.ഗോപാലന്‍ നായര്‍ തുടങ്ങിയവരായിരുന്നു. ഈ വിദ്യാലയം 1964 ല്‍ ഹൈസ്കൂളായി ഉയര്‍ത്തി. പിന്നീട് ശ്രമാന്‍മാര്‍എം.കെ.നീലകണ്ഠന്‍നായര്‍,സി.ആര്‍.പുരുഷോത്തമന്‍ നായര്‍, പി.ആര്‍.രവീന്ദ്രവാരിയര്‍, വി.സി.ഫിലിപ്പ്, ഇ.കെ.ഗോപാലകൃഷ്ണന്‍ നായര്‍, സദാശിവന്‍ പിളള,  ശ്രീമതിമാര്‍ കെ.ആര്‍.കമലാദേവി, എന്‍.വിജയലക്ഷ്മി, ഏ.കെ.ശാന്തകുമാരിയമ്മ തുടങ്ങിയവരായിരുന്നു പ്രഥമ അദ്ധ്യാപകര്‍. ഇപ്പോള്‍ ശ്രീമതി കെ.ജയശ്രി ഈ വിദ്യാലയത്തിന്റെ ഭരണസാരത്ഥ്യം വഹിക്കുന്നു.  

                                                                 .                 
                                                                 .                 
547

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/29448" എന്ന താളിൽനിന്ന് ശേഖരിച്ചത്