ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,046
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox School | {{PSchoolFrame/Header}}മലപ്പുറം ജില്ലയിലെ പുൽപ്പറ്റ ഗ്രാമപഞ്ചായത്തിലെ തോട്ടേക്കാട് എന്ന ഗ്രാമത്തിലാണ് | ||
നമ്മുടെ വിദ്യാലയം സ്ഥിധി ചെയ്യുന്നത് ,1925 ൽ വിദ്യാലയം സ്ഥാപിതം ആയത്.{{Infobox School | |||
| എ.യു.പി.സ്കൂൾ തോട്ടേക്കാട് | | എ.യു.പി.സ്കൂൾ തോട്ടേക്കാട് | ||
| സ്ഥലപ്പേര്=തോട്ടേക്കാട് | | സ്ഥലപ്പേര്=തോട്ടേക്കാട് | ||
| വിദ്യാഭ്യാസ ജില്ല= മലപ്പുറം | | വിദ്യാഭ്യാസ ജില്ല= മലപ്പുറം | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| | | സ്കൂൾ കോഡ്= 18239 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1925 | ||
| | | സ്കൂൾ വിലാസം= പുൽപ്പറ്റ പി.ഒ, | ||
| | | പിൻ കോഡ്= 676123 | ||
| | | സ്കൂൾ ഫോൺ= 9495022984 | ||
| | | സ്കൂൾ ഇമെയിൽ= aupsthottakkad@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കിഴിശ്ശേരി | | ഉപ ജില്ല= കിഴിശ്ശേരി | ||
| ഭരണം വിഭാഗം= എയ്ഡഡ് | | ഭരണം വിഭാഗം= എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= യുപി, എൽപി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം=529 | | ആൺകുട്ടികളുടെ എണ്ണം=529 | ||
| പെൺകുട്ടികളുടെ എണ്ണം= 553 | | പെൺകുട്ടികളുടെ എണ്ണം= 553 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 1082 | ||
| അദ്ധ്യാപകരുടെ എണ്ണം= 45 | | അദ്ധ്യാപകരുടെ എണ്ണം= 45 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ശോഭന പൊറ്റെക്കാട് | ||
| പി.ടി.ഏ. പ്രസിഡണ്ട്= സബാഹ് പുൽപ്പറ്റ | | പി.ടി.ഏ. പ്രസിഡണ്ട്= സബാഹ് പുൽപ്പറ്റ | ||
| | | സ്കൂൾ ചിത്രം= 18239.jpg||18239-school | | ||
}} | }} | ||
=ചരിത്രം= | =ചരിത്രം= | ||
1925 | 1925 ൽ കേവലം പത്ത് കുട്ടികളുമായി തൊട്ടേക്കാട് ചാത്തൻപറമ്പിൽ എളയോടത്ത് അലവി മുസ്ലിയാർ ഒാത്തുപള്ളി എന്ന നിലയിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. ചെമ്മല മമ്മൂട്ടിമൊല്ല എന്നയാളുടെ നേതൃത്വത്തിൽ മതപഠനവും,ഭൗതികവിദ്യാഭ്യാസവും ലഭ്യമായിരുന്നു. പിന്നീട് പാലക്കത്തോട്ടിലേക്ക് വിദ്യാലയം മാറ്റി,1 മുതൽ 8 വരെ ക്ലാസുകളാണ് അവിടെ ഉണ്ടായിരുന്നത്. വിദ്യാഭ്യാസകാര്യത്തിൽ അതീവശ്രദ്ധ പുലർത്തിയിരുന്ന അലവിമുസ്ലിയാർ സ്വന്തം കയ്യിൽനിന്നും പണം മുടക്കിയാണ് വിദ്യാലയത്തിൻറെ കാര്യങ്ങൾ നടത്തിയിരുന്നത്.1942-ൽ അലവിമുസ്ലിയാർ ഈ സ്ഥാപനം സഹോദരപുത്രനായ മൊയ്തീൻകുട്ടിഹാജിയെ ഏൽപിച്ചു, പണിക്കർ മാഷ് ആയിരുന്നു പ്രാധാന അദ്ധ്യാപകൻ. പിഷാരടിമാസ്റ്റർ, കൗസല്യടീച്ചർ,തുടങ്ങിഏഴോളം അദ്ധ്യാപകർ അന്നുണ്ടായിരുന്നു. അദ്ധ്യാപകർക്ക് 1957-ൽ ഗവൺമെന്റ് നേരിട്ട് ശമ്പളം നല്കാൻ തുടങ്ങി. 1960-ൽ വിദ്യാർഥികളുടെ എണ്ണം വർദ്ധിച്ചപ്പോൾ തോട്ടേക്കാട് എന്ന പ്രദേശത്ത് 3.5 ഏകർ സ്ഥലത്തു പുതിയ കെട്ടിടം സ്ഥാപിച്ചു. അന്ന് 400 കുട്ടികൾ വിദ്യാലയത്തിൽ പഠിച്ചിരുന്നു,, ശേഖരൻമാഷ്,മാധവൻമാഷ്,വല്ലഭൻമാഷ് തുടങ്ങിയവർ ഹരിജൻ വിഭാഗത്തിലെ കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിലും അവരുടെ സമഗ്ര വികസനത്തിലും നിസ്തുല പങ്കുവഹിച്ചു. പുൽപ്പറ്റ പഞ്ചയത്തിലെ സാമൂഹിക പുരോഗതിയിലും വികസനത്തിലും ഈ വിദ്യാലയത്തിന്റെ പങ്ക് നിസ്തുലമാണ്,കഴിഞ്ഞ കാലത്ത് ഈ വിദ്യാലയത്തിൽ പഠിപ്പിച്ചിരുന്ന അദ്ധ്യാപകർ പ്രദേശത്തിന്റെ നവോത്ഥാന പ്രവർത്തനങ്ങളിൽ നടത്തിയ പങ്കാളിത്തം സ്മരണീയമാണ്. | ||
= ഉണർവ് = | = ഉണർവ് = | ||
പാഠ്യ വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് ആവശ്യാനുസരണം പ്രത്യേകം പരിശീലനം നൽകുന്ന വിജയഭേരി പദ്ധതിയാണ് ഉണർവ് അവധി ദിനമായ വെള്ളിയാഴ്ച്ചയാണ് ഈ ക്ലാസ് നടന്നു വരുന്നത് . | പാഠ്യ വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് ആവശ്യാനുസരണം പ്രത്യേകം പരിശീലനം നൽകുന്ന വിജയഭേരി പദ്ധതിയാണ് ഉണർവ് അവധി ദിനമായ വെള്ളിയാഴ്ച്ചയാണ് ഈ ക്ലാസ് നടന്നു വരുന്നത് . | ||
വരി 36: | വരി 38: | ||
= പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം = | = പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം = | ||
പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന മുദ്രാവാക്യത്തോടെ സംസ്ഥാന സർക്കാരിന്റെ പദ്ധതിയായ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സ്കൂളിൽ വിപുലമായി കൊണ്ടാടി സ്കുൾ PTA അംഗങ്ങളും രക്ഷിതാക്കളും പങ്കെടുത്തു .പുൽപ്പറ്റ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി ഉമ്മുഹബീബ പ്രതിജ്ഞ ചൊല്ലി കൊടുത്തു. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. | പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന മുദ്രാവാക്യത്തോടെ സംസ്ഥാന സർക്കാരിന്റെ പദ്ധതിയായ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സ്കൂളിൽ വിപുലമായി കൊണ്ടാടി സ്കുൾ PTA അംഗങ്ങളും രക്ഷിതാക്കളും പങ്കെടുത്തു .പുൽപ്പറ്റ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി ഉമ്മുഹബീബ പ്രതിജ്ഞ ചൊല്ലി കൊടുത്തു. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. | ||
[[പ്രമാണം:18239- | [[പ്രമാണം:18239-5.jpg|ലഘുചിത്രം]] | ||
[[പ്രമാണം:18239-6.jpg|ലഘുചിത്രം]] | |||
= പ്രധാന നേട്ടങ്ങൾ ചിത്രങ്ങളിലൂടെ= | = പ്രധാന നേട്ടങ്ങൾ ചിത്രങ്ങളിലൂടെ= | ||
വരി 102: | വരി 105: | ||
=വഴികാട്ടി= | =വഴികാട്ടി= | ||
മഞ്ചേരി-കിഴിശ്ശേരി റൂട്ടിൽ പുൽപ്പറ്റ അങ്ങാടി കഴിഞ്ഞ് തോട്ടേക്കാട് എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് | മഞ്ചേരി-കിഴിശ്ശേരി റൂട്ടിൽ പുൽപ്പറ്റ അങ്ങാടി കഴിഞ്ഞ് തോട്ടേക്കാട് എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് | ||
ദൂരം മഞ്ചേരി- തോട്ടേക്കാട് 7 km | ദൂരം മഞ്ചേരി- തോട്ടേക്കാട് 7 km | ||
കിഴിശ്ശേരി- തോട്ടേക്കാട് 9.5, Km | കിഴിശ്ശേരി- തോട്ടേക്കാട് 9.5, Km | ||
{{Slippymap|lat=11.151686|lon=76.073094|zoom=18|width=full|height=400|marker=yes}} | |||
=സ്കൂൾ മാപ്= | =സ്കൂൾ മാപ്= | ||
<!--visbot verified-chils->--> |
തിരുത്തലുകൾ