Jump to content
സഹായം

"G. L. P. S. Chelannur Thamarassery" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,829 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജനുവരി 2017
(ചെ.)
(ചെ.)No edit summary
വരി 107: വരി 107:
നാടന്‍ പാട്ടുകള്‍,ചൊല്ലുകള്‍,കടങ്കഥ,കവിതാലാപനം,രചനാമല്‍സരങ്ങള്‍,ദിനാചരണങ്ങള്‍ തുടങ്ങി വിവിധപ്രവര്‍ത്തനങ്ങള്‍.......
നാടന്‍ പാട്ടുകള്‍,ചൊല്ലുകള്‍,കടങ്കഥ,കവിതാലാപനം,രചനാമല്‍സരങ്ങള്‍,ദിനാചരണങ്ങള്‍ തുടങ്ങി വിവിധപ്രവര്‍ത്തനങ്ങള്‍.......
       പ്രവേശനോല്‍സവത്തോടെ ആരംഭിക്കുന്ന വിദ്യാഭ്യാസവര്‍ഷത്തില്‍ പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധദിനാചരണങ്ങള്‍ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ സമുചിതമായി കൊണ്ടാടുന്നു.
       പ്രവേശനോല്‍സവത്തോടെ ആരംഭിക്കുന്ന വിദ്യാഭ്യാസവര്‍ഷത്തില്‍ പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധദിനാചരണങ്ങള്‍ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ സമുചിതമായി കൊണ്ടാടുന്നു.
==2016-17 വര്‍ഷത്തെ പ്രധാനദിനാചരണപ്രവര്‍ത്തനങ്ങള്‍
*പ്രവേശനോല്‍സവം- ജൂണ്‍1
നവാഗതര്‍ക്ക് ഗംഭീരസ്വീകരണം
സമ്മാനക്കിറ്റ് വിതരണം
*പരിസ്ഥിതിദിനം-ജൂണ്‍5
പരിസ്ഥിതിദിനപ്രതിജ്ഞ
വൃക്ഷത്തൈവിതരണം
സ്കൂളില്‍ പൂന്തോട്ടനിര്‍മ്മാണം
പോസ്റ്റര്‍ നിര്‍മ്മാണം,ചിത്രരചന,ക്വിസ്സ്.......
*വായനാദിനം-ജൂണ്‍19
വാ‌യനാവാരാചരണം-ആരംഭം
ഗൃഹസന്ദര്‍ശനം-വായനാദിനസന്ദേശം,പുസ്തകശേഖരണം
ലൈബ്രറിശാക്തീകരണവും വായനമെച്ചപ്പെടുത്തലും
ക്ലാസ്സ് ലൈബ്രറിവിതരണം-ഉദ്ഘാടനം
ക്ലാസ്സ്തലവായനാമൂല ഒരുക്കല്‍
വായനാമല്‍സരം
*ചാന്ദ്രദിനം-ജൂലായ്21
ക്വിസ്സ്
പതിപ്പ്-പോസ്റ്റര്‍ നിര്‍മ്മാണം
സി.ഡി പ്രദര്‍ശനം
*ഹിരോഷിമ-നാഗസാക്കി ദിനങ്ങള്‍-ആഗസ്റ്റ6,9
യുദ്ധവിരുദ്ധപോസ്റ്റര്‍ നിര്‍മ്മാണം
ക്വിസ്സ്
ചിത്രപ്രദര്‍ശനം
*കര്‍ഷകദിനം-ചിങ്ങം1
നാട്ടിലെ മുതിര്‍ന്ന കര്‍ഷകനെആദരിക്കല്‍
അധ്യാപകരും കുട്ടികളുംചേര്‍ന്ന് സ്കൂള്‍അങ്കണത്തില്‍ വാഴക്കൃഷി
അധ്യാപകദിനം-സെപ്തംബര്‍5
പൂര്‍വ്വാധ്യാപകരെ ആദരിക്കല്‍
കുട്ടിഅധ്യാപകര്‍ ക്ലാസ്സെടുക്കല്‍
ഓണാഘോഷം-സെപ്തംബര്‍9
ഓണപ്പാട്ടുകള്‍,കളികള്‍
പൂക്കളമല്‍സരം
ഓണസദ്യ
*ഗാന്ധിജയന്തി-ഒക്ടോബര്‍2
സ്കൂളും പരിസരവും ശുചീകരണം
പോസ്റ്റര്‍,പതിപ്പ് നിര്‍മ്മാണം
ചാര്‍ട്ട് പ്രദര്‍ശനം
ക്വിസ്സ്


==ഫോട്ടോ ഗാലറി==
==ഫോട്ടോ ഗാലറി==
256

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/292056" എന്ന താളിൽനിന്ന് ശേഖരിച്ചത്