Jump to content
സഹായം

"എ.എൽ.പി.എസ്.കള‍ൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജനുവരി 2017
(ചെ.)
വരി 41: വരി 41:

== ചരിത്രം ==
== ചരിത്രം ==
                   1 979 ല്‍ ആരംഭിച്ചു.മലപ്പുറം ജില്ലയിലെ തിരൂര്‍ സബ് ജില്ലയിലെ ഭാരതപ്പുഴയുടെ തീരത്തോട് ചേര്‍ന്ന് കിടന്ന് കളൂര്‍ എന്ന പ്രകൃതി രമണീയ ഗ്രാമത്തിലാണ് കളൂര്‍ എ.എല്‍.പി സ്കൂള്‍ സ്ഥിതി ചെയ്യുന്നത് .പുറത്തൂര്‍ ബസ് സാന് നിന്നും 2km കിഴക്കുദാഗത്താണ് കളൂര്‍ ഗ്രാമം
                   1 979 ല്‍ ആരംഭിച്ചു.മലപ്പുറം ജില്ലയിലെ തിരൂര്‍ സബ് ജില്ലയിലെ ഭാരതപ്പുഴയുടെ തീരത്തോട് ചേര്‍ന്ന് കിടന്ന് കളൂര്‍ എന്ന പ്രകൃതി രമണീയ ഗ്രാമത്തിലാണ് കളൂര്‍ എ.എല്‍.പി സ്കൂള്‍ സ്ഥിതി ചെയ്യുന്നത് .പുറത്തൂര്‍ ബസ് സന്‍റി നിന്നും 2km കിഴക്കുദാഗത്താണ് കളൂര്‍ ഗ്രാമം
                 മരവന്ത എന്ന സ്ഥലത്താണ് ആദ്യം വിദ്യാലയം ആരംദിക്കാന്‍ തീരുമാനിച്ചതെിലും അവിടെ സ്കൂളിന് സ്ഥലം നല്‍കാന്‍ ആരും തയ്യാറാകാത്തിനാല്‍ അന്നത്തെ എം.എല്‍. എ ആയിരുന്ന ബഹു .പി.ടി കൂഞ്ഞുട്ടിഹാജിയുടെ നേതൃത്യത്തില്‍ കളൂരിലെ പ്രമുഖരും സാമൂഹ്യപ്രവര്‍ത്തകരും നാട്ടുകാരും ഓത്തുചേര്‍ന്ന്, പുരോഗമനചിന്തയും ദീര്‍ഘവീക്ഷണവും അതിലുപരി ദേശസ്നേഹിയുമായ ഉള്ളാട്ടില്‍ അസൈനാര്‍ എന്ന മഹത് വ്യക്തിയെ സമീപിക്കുകയും അദ്ദേഹം വളരെ സന്തോഷത്തോടെ സീമന്തപുത്രനായ മുഹമ്മദ് എന്ന ബാവയുടെ പേരിലുള്ള 40 cent സ്ഥലത്ത് സ്കൂള്‍ ആരംഭിക്കാന്‍ അനുവാദം തരികയും ചെയ്തു അങ്ങനെ 1979 june ല്‍ കളൂര്‍ എ.എല്‍.പി സ്കൂള്‍ യാതാര്‍ത്ഥ്യമായി.പീന്നിട് സ്കൂളിന് വേണ്ടി 60 cent സ്ഥലം കൂടി വാങ്ങി ഇപ്പോള്‍ 1 ​ഏക്കര്‍ സ്ഥലത്താണ് സ്കൂള്‍ നിലനില്‍ക്കുന്നത് 1974 മുതല്‍ ഇന്നുവരെ ശ്രീ.മുഹമ്മദ് എന്ന ബാവ തന്നെയാണ് സ്കൂളിന്‍ മാനേജര്‍.

                   T.N മൊയ്തീന്‍മാസ്റ്റര്‍ ഹെഡ്മാസ്റ്ററും അഹമ്മദ് സഹ അധ്യാപകനുമായി ആരംഭിച്ച വിദ്യാലയം 1982-83 വര്‍ഷത്തില്‍ 1മുതല്‍ 4 -ാംതരം വരെ 2 ഡിവിഷനുകള്‍ വീതമുള്ള ഓരു പ്രൈമറി വിദ്യാലയമായി ഉയര്‍ന്നു. ഇന്നും ഓരോ ക്ലാസിലും 2 ‍‍‍ഡിവിഷനുകള്‍ വീതം നിലനില്‍ക്കുന്നു.

72

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/291858" എന്ന താളിൽനിന്ന് ശേഖരിച്ചത്