"എം.ജി.എം.എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ്. ളാക്കാട്ടൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ജി.എം.എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ്. ളാക്കാട്ടൂർ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
12:30, 17 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഡിസംബർ→മെറിറ്റ് ഡേ
No edit summary |
|||
| വരി 61: | വരി 61: | ||
==മെറിറ്റ് ഡേ == | ==മെറിറ്റ് ഡേ == | ||
ഈ വർഷത്തെ മെറിറ്റ് ഡേ ജൂൺ പതിനാറാം തീയതി രാവിലെ 10 മണിക്ക് ആരംഭിച്ചു. | ഈ വർഷത്തെ മെറിറ്റ് ഡേ ജൂൺ പതിനാറാം തീയതി രാവിലെ 10 മണിക്ക് ആരംഭിച്ചു.സ്കൂൾ മാനേജർ ശ്രീ ആർ രാമചന്ദ്രനായർ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ എംഎൽഎ ശ്രീ ചാണ്ടി ഉമ്മൻ മുഖ്യാതിഥി ആയിരുന്നു. | ||
സ്കൂൾ മാനേജർ ശ്രീ ആർ രാമചന്ദ്രനായർ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ | സ്കൂൾ പ്രിൻസിപ്പാൾ കെ ഗോപകുമാർ, കരയോഗം വൈസ് പ്രസിഡൻറ് ശ്രീ നാരായണൻ നായർ, പിടിഎ പ്രസിഡൻറ് ശ്രീമതി സന്ധ്യ ജി നായർ,പിടിഎ വൈസ് പ്രസിഡൻറ് ശ്രീ അശോക് കുമാർ എന്നിവർ പങ്കെടുത്തു. പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള മെമന്റോ വിതരണം അഡ്വ. ചാണ്ടി ഉമ്മൻ എംഎൽഎ നിർവഹിച്ചു. | ||
സ്കൂൾ പ്രിൻസിപ്പാൾ കെ ഗോപകുമാർ, കരയോഗം വൈസ് പ്രസിഡൻറ് ശ്രീ നാരായണൻ നായർ, പിടിഎ | |||
പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള മെമന്റോ വിതരണം | |||
സ്കൗട്ട് & ഗൈഡ് രാജ്യ പുരസ്കാർ പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം സ്കൂൾ മാനേജർ ആർ രാമചന്ദ്രൻ നായർ അവർകൾ കുട്ടികൾക്ക് വിതരണം ചെയ്തു. | സ്കൗട്ട് & ഗൈഡ് രാജ്യ പുരസ്കാർ പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം സ്കൂൾ മാനേജർ ആർ രാമചന്ദ്രൻ നായർ അവർകൾ കുട്ടികൾക്ക് വിതരണം ചെയ്തു. | ||
സ്കൂളിൽ നിന്നും വിരമിച്ച ജീവനക്കാർ ഏർപ്പെടുത്തിയ വിവിധ എൻഡോവ്മെൻറുകളുടെ വിതരണവും നടത്തി.ഈ വർഷത്തെ സ്കൂൾ ക്യാപ്റ്റൻ ,ഹൗസ് ക്യാപ്റ്റൻമാർ എന്നിവരുടെ സ്ഥാനാരോഹണ ചടങ്ങ് ബഹുമാനപ്പെട്ട എംഎൽഎ ശ്രീ ചാണ്ടിയുമ്മൻ നിർവഹിച്ചു. | സ്കൂളിൽ നിന്നും വിരമിച്ച ജീവനക്കാർ ഏർപ്പെടുത്തിയ വിവിധ എൻഡോവ്മെൻറുകളുടെ വിതരണവും നടത്തി.ഈ വർഷത്തെ സ്കൂൾ ക്യാപ്റ്റൻ ,ഹൗസ് ക്യാപ്റ്റൻമാർ എന്നിവരുടെ സ്ഥാനാരോഹണ ചടങ്ങ് ബഹുമാനപ്പെട്ട എംഎൽഎ ശ്രീ ചാണ്ടിയുമ്മൻ നിർവഹിച്ചു. | ||