Jump to content
സഹായം

"സെന്റ് മേരീസ് എയുപിഎസ് മാലക്കല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:
| സ്കൂള്‍ വിലാസം=മാലക്കല്ല് <br/> മാലക്കല്ല് പി. ഒ
| സ്കൂള്‍ വിലാസം=മാലക്കല്ല് <br/> മാലക്കല്ല് പി. ഒ
| പിന്‍ കോഡ്= 671532
| പിന്‍ കോഡ്= 671532
| സ്കൂള്‍ ഫോണ്‍= 04672224494
| സ്കൂള്‍ ഫോണ്‍=  
| സ്കൂള്‍ ഇമെയില്‍= 2355smaupsmalakkallu@gmail.com
| സ്കൂള്‍ ഇമെയില്‍= 2355smaupsmalakkallu@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= 12355smaupsmalakkallu.blogspot.in/
| സ്കൂള്‍ വെബ് സൈറ്റ്= 12355smaupsmalakkallu.blogspot.in/
വരി 26: വരി 26:
| സ്കൂള്‍ ചിത്രം=12355.png ‎|
| സ്കൂള്‍ ചിത്രം=12355.png ‎|
}}
}}
== ചരിത്രം ==1947 ജൂൺ മാസത്തിൽ കോട്ടയം രൂപതയുടെ കീഴിലുള്ള  വിസിറ്റേഷൻ സന്ന്യാസിനികളുടെ നേതൃത്വത്തിൽ അൺ എയ്ഡഡ് സ്കൂൾ ആയാണ് ഇന്നത്തെ സെന്റ് മേരീസ് എ യു പി സ്കൂളിന്റെ തുടക്കം. തുടക്കത്തിൽ  ഒന്ന് മുതൽ അഞ്ചു വരെ ക്ലാസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ . 1948 ഫെബ്രുവരി ആറിന് രാജപുരം എ പി സ്കൂൾ , മാലക്കല്ല്  എന്ന പേരിൽ സർക്കാർ അംഗീകാരം നൽകി . 1961ൽ കോട്ടയം കോർപ്പറേറ്റ് മാനേജ്‌മന്റ്  സ്കൂൾ ഏറ്റെടുത്തു .1962 ജൂൺ മാസത്തിൽ യു പി സ്കൂളായി ഉയർത്തപ്പെട്ടു . പിന്നീട് സെന്റ് മേരീസ് എ യു പി സ്കൂൾ മാലക്കല്ല് എന്ന് പുനർനാമകരണം ചെയ്തു .മികച്ച മാനേജ്മെന്റിന്റെയും പ്രഗൽഭരായ അധ്യാപകരുടെയും , പി ടി എ യുടെയും സഹകരണത്താൽ ഇന്ന് കോട്ടയം കോർപറേറ്റിന്റെ കീഴിലുള്ള സ്കൂളുകളിലും ഹൊസ്ദുർഗ് സബ് ജില്ലയിലും ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന  യു പി സ്കൂളായി മാറാൻ കഴിഞ്ഞു .2014മെയ് ഒൻപതിന്  ഇന്നത്തെ പുതിയ മനോഹരമായ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെട്ടു.                                                                                                                                                                    
== ചരിത്രം ==
                                                                                                                                                                                                                                                                              == ഭൗതികസൗകര്യങ്ങള്‍ == മൂന്നുനില കെട്ടിടം , പാചകപ്പുര , കുടിവെള്ളം ,അതിവിശാല ടോയ്‌ലറ്റ് സംവിധാനങ്ങൾ , കമ്പ്യൂട്ടർ ലാബ് , ലൈബ്രറി , കളിസ്ഥലം , വാട്ടർപ്യൂരിഫയർ, സ്കൂൾ ബസ്  
മലയോര മേഖലയിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നായ ഈ വിദ്യാലയം 1947 ജൂണ്‍ മാസത്തില്‍ കോട്ടയം രൂപതയുടെ കീഴില്‍, വിസിറ്റേഷന്‍ സന്യാസിനികളായ സി. ബര്‍ക്കുമാന്‍സ് svm, സി അത്തനാസ്യ svm എന്നിവരുടെ നേതൃത്വത്തില്‍ അണ്‍എയ്ഡഡ് സ്ക്കൂളായി 1 മുതല്‍ 5 വരെ ക്ളാസ്സുകളുടെ പ്രവര്‍ത്തനം ആരംഭിച്ചു. 1948 ഫെബ്രുവരി 6 ന് രാജപുരം എ എല്‍ പി സ്ക്കൂള്‍ മാലക്കല്ല് എന്ന പേരില്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി.
 
1948 ല്‍ ഏകാദ്യാപകവിദ്യാലയമായി അംഗീകാരം ലഭിക്കുബോള്‍ ഇവിടെ 200 വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. യശശ്ശരീരനായ പേരൂക്കരോട്ട് പി സി ലൂക്കോസ് സാറാണ് പ്രഥമ പ്രധാനാദ്ധ്യാപകന്‍. പിന്നീട്  പി റ്റി മറിയാമ്മ , പി റ്റി ഉലഹന്നാന്‍ എന്നിവര്‍ അദ്ധ്യാപകരായി.
*......................
1961 ല്‍ കോട്ടയം കോര്‍പ്പറേറ്റ് മാനേജ്മെന്‍റിന്‍റെ കീഴില്‍ പ്രവര്‍ത്തനം തുടങ്ങി. 1962 ജൂണ്‍മാസത്തില്‍ യു പി സ്കൂളായി ഉയര്‍ത്തപ്പെട്ടപ്പോള്‍ ചെറുമണത്ത് സി റ്റി ഫിലിപ്പ് സാറായിരുന്നു ആദ്യ ഹെഡ്മാസ്റ്റര്‍.
*......................
2012 ല്‍, യു പി സ്ക്കൂളായി ഉയര്‍ത്തപ്പെട്ടതിന്‍‌‌റ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ച ഈ സരസ്വതീക്ഷേത്രം ഇവിടുത്തെ കുടിയേറ്റ ജനതയുടേയും നാനാജാതി മതസ്ഥരായ അനേകായിരം മനുഷ്യരുടേയും പുരോഗതിയില്‍ നിര്‍ണ്ണായകമായ പങ്കു വഹിച്ചിട്ടുണ്ട്.
*....................
ഹോസ്ദുര്‍ഗ് ഉപജില്ലയിലേയും കോട്ടയം കോര്‍പ്പറേറ്റ് മാനേജ്മെന്‍റിലേയും ഏറ്റവും വലിയ ഈ up സ്ക്കൂള്‍ കലാ-കായിക, ശാസ്ത്ര, പ്രവര്‍ത്തിപരിചയ മേളകളില്‍ നിരവധി തവണ ചാബ്യന്‍മാരായിട്ടുണ്ട്.2002-03 വര്‍ഷത്തില്‍ കോട്ടയം അതിരൂപതയിലെ ഏറ്റവും മികച്ച യു പി സ്ക്കൂളായി  ഈ വിദ്യാലയം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
*.......................... 
മികച്ച മാനേജ്മെന്റിന്റെയും പ്രഗൽഭരായ അധ്യാപകരുടെയും , പി ടി എ യുടെയും സഹകരണത്താൽ ഇന്ന് കോട്ടയം കോർപറേറ്റിന്റെ കീഴിലുള്ള സ്കൂളുകളിലും ഹൊസ്ദുർഗ് സബ് ജില്ലയിലും ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന  യു പി സ്കൂളായി മാറാൻ കഴിഞ്ഞു .2014മെയ് ഒൻപതിന്  ഇന്നത്തെ പുതിയ മനോഹരമായ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെട്ടു.                                                                          
 
                                                                                                                                                                                                          == ഭൗതികസൗകര്യങ്ങള്‍ ==  
മൂന്നുനില കെട്ടിടം , പാചകപ്പുര , കുടിവെള്ളം ,അതിവിശാല ടോയ്‌ലറ്റ് സംവിധാനങ്ങൾ , കമ്പ്യൂട്ടർ ലാബ് , ലൈബ്രറി , കളിസ്ഥലം , വാട്ടർപ്യൂരിഫയർ, സ്കൂൾ ബസ്  
== പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ ==
== പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ ==
*......................
*......................
*....................
*.............................
==ക്ലബ്ബുകള്‍ ==
==ക്ലബ്ബുകള്‍ ==
*......................
==പ്രസസ്തരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍==
*......................
ഡോക്ടർ സി കെ ലൂക്കോസ് റിട്ട ; പ്രിൻസിപ്പൽ സെന്റ് പയസ് ടെൻത് കോളജ് രാജപുരം , ഡോക്ടർ മേഴ്‌സി ഫിലിപ്പ് സി  പ്രിൻസിപ്പൽ സെന്റ് സ്റ്റീഫൻസ് കോളജ്    ഉഴവൂർ , ഡോക്ടർ അരുൺ തോമസ് പി ഡി ഫ് കെമിസ്ട്രി , ഡോക്ടർ ദീപ മേരി തോമസ് എം ഡി , പ്രൊഫസ്സർ എം കെ ബേബി ദേവഗിരി കോളജ് , പ്രൊഫസ്സർ ജോസഫ് കെ എം കടുതോടിൽ , എഞ്ചിനീയർ കെ സി ജോസ് കൊച്ചിക്കുന്നേൽ
*....................
*..............................


== ഡോക്ടർ സി കെ ലൂക്കോസ് റിട്ട ; പ്രിൻസിപ്പൽ സെന്റ് പയസ് ടെൻത് കോളജ് രാജപുരം ,ഡോക്ടർ മേഴ്‌സി ഫിലിപ്പ് സി  പ്രിൻസിപ്പൽ സെന്റ് സ്റ്റീഫൻസ് കോളജ്    ഉഴവൂർ , ഡോക്ടർ അരുൺ തോമസ് പി ഡി ഫ് കെമിസ്ട്രി , ഡോക്ടർ ദീപ മേരി തോമസ് എം ഡി , പ്രൊഫസ്സർ എം കെ ബേബി ദേവഗിരി കോളജ് , പ്രൊഫസ്സർ ജോസഫ് കെ എം കടുതോടിൽ , എഞ്ചിനീയർ കെ സി ജോസ് കൊച്ചിക്കുന്നേൽ
 
==വഴികാട്ടി==


 
==വഴികാട്ടി==കാഞ്ഞങ്ങാട് - പാണത്തൂർ റൂട്ടിൽ  മാലക്കല്ലിൽ 


{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
വരി 56: വരി 50:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*  കാഞ്ഞങ്ങാട് - പാണത്തൂര്‍ റൂട്ടില്‍ കള്ളാര്‍ II ബസ്‌സ്റ്റോപ്പില്‍ നിന്നും 3 കിലോമീറ്റര്‍ ദൂരം.
*  കാഞ്ഞങ്ങാട് - പാണത്തൂർ റൂട്ടിൽ മാലക്കല്ലിൽ  
|}
|}
|}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/291741" എന്ന താളിൽനിന്ന് ശേഖരിച്ചത്