Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 135: വരി 135:
[[പ്രമാണം:18028 LK MEETING.jpg|ലഘുചിത്രം]]
[[പ്രമാണം:18028 LK MEETING.jpg|ലഘുചിത്രം]]
  ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാബിന ശേഷം കൃത്യം മൂന്നുമണിക്ക് രക്ഷിതാക്കളുടെ മീറ്റിംഗ് ആരംഭിച്ചു. കൈറ്റ് മാസ്റ്റർ ട്രെയിനർ യാസർ അറഫാത്ത് സാർ രക്ഷിതാക്കളുമായി സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് പ്രാധാന്യത്തെക്കുറിച്ച് രക്ഷിതാക്കൾക്ക് വിശദീകരിച്ചു കൊടുത്തു. നാലുമണിയോടെ മീറ്റിംഗ് അവസാനിച്ചു. കൈറ്റ് മിസ്ട്രസ്സ് ടീച്ചർ നന്ദി പറഞ്ഞു.

== LK ആദ്യ ക്ലാസ്സ്. ഹൈടെക് ഉപകരണങ്ങളുടെ സജ്ജീകരണം==
ഓഗസ്റ്റ് 12ന്  ഹൈടെക് ഉപകരണങ്ങളുടെ സജ്ജീകരണത്തെക്കുറിച്ച് ക്ലാസ്സ് നൽകി. കമ്പ്യൂട്ടറുമായി പ്രൊജക്റ്റ്  കണക്ട് ചെയ്യാനും, കമ്പ്യൂട്ടറിലെ സൗണ്ട് സെറ്റിംഗ്സ് ആവശ്യമായ രീതിയിൽ ക്രമീകരിക്കുന്നതിനും കമ്പ്യൂട്ടറിൽ ഇന്റർനെറ്റ് ലഭ്യമാകുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ വരുത്തുന്നതിനും, ഹാർഡ്‌വെയർ സോഫ്റ്റ്‌വെയർ എന്നിവയെക്കുറിച്ചും വിശദമായ ക്ലാസ് നൽകി
.

== ഓസോൺ ദിനം ആചരിച്ചു==
== ഓസോൺ ദിനം ആചരിച്ചു==
574

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2904542" എന്ന താളിൽനിന്ന് ശേഖരിച്ചത്