Jump to content
സഹായം

"ഡിവി എൻ എസ് എസ് എൽ പി എസ് നെച്ചിപ്പുഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(susiksha)
No edit summary
വരി 67: വരി 67:
          
       പഠനനിലവാരം ഉയർത്തുന്നതിനുവേണ്ടി വ്യത്യസ്ത  പ്രവർത്തനങ്ങൾ നടത്തുന്ന വിദ്യാലയങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുന്നതിനായ് നെച്ചിപ്പുഴൂർ ദേവീവിലാസം എൻ. എസ്. എസ്. എൽ. പി. സ്കൂളും ഇഫക്ടിവ് ടീച്ചർ എന്ന സംഘടനയും സംയുക്തമായി 2016  ഡിസംബർ 30  വെള്ളിയാഴ്ച നെച്ചിപ്പുഴൂർ സ്കൂളിൽ വെച്ച്  നടത്തിയ സംസ്ഥാന തല ശില്പശാലയാണ് സുശിക്ഷ. ബഹു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ശില്പശാലയുടെ ഉദ്‌ഘാടന കർമ്മം നിർവഹിച്ചു. ബാലശാസ്ത്രകാരൻ പ്രൊഫ. എസ്. ശിവദാസ് , മുൻ ഡയറ്റ് പ്രിൻസിപ്പാൾ വി. എസ്. മോഹനൻ, എം. ജി. യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ പ്രൊഫ. സിറിയക് തോമസ് , കെ. എം. മാണി എം. എൽ. എ. , ജില്ലാ പഞ്ചായത്തംഗം പെണ്ണമ്മ തോമസ്, ഫാ. മാത്യു ചന്ദ്രൻകുന്നേൽ, ജനകീയ ഗായകൻ വി കെ ശശിധരൻ, കെ. ജെ. ഫിലിഫ് കുഴികുളം , പാലാ എ. ഇ. ഒ. പി. പത്മകുമാർ, സന്തോഷ് കുര്യത്ത്, വിവിധ വിദ്യാഭ്യാസ വിദഗ്ദ്ധർ , വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്‌ഥർ, തനത് അക്കാദമിക പ്രവർത്തനങ്ങൾ നടത്തുന്ന വിദ്യാലയങ്ങൾ , ജനപ്രതിനിധികൾ , വിദ്യാഭ്യാസപ്രവർത്തകർ തുടങ്ങി ഒട്ടനവധി പേര് സുശിക്ഷയിൽ പങ്കെടുത്തു. മലപ്പുറം, കാസർഗോഡ്, ആലപ്പുഴ പത്തനംതിട്ട,  കൊല്ലം, തുടങ്ങി വിവിധ  ജില്ലകളിൽ  നിന്നായി 13  സ്കൂളുകളും കോട്ടയം ജില്ലയിൽ നിന്ന് മൂന്നു സ്കൂളുമാണ് അക്കാദമിക അനുഭവങ്ങൾ പങ്കുവെച്ചത്.

      പാഴ്വസ്തുക്കളിൽ നിന്ന് നിർമിക്കാവുന്ന പഠനോപകരണങ്ങളുടെ  പ്രദർശനം, വജ്ര  കേരളത്തിന്റെ നാഴികക്കല്ലുകൾ അടങ്ങിയ പോസ്റ്റർ പ്രദർശനം എന്നിവ സുശിക്ഷയുടെ ഭാഗമായി നടന്നു . കുട്ടികൾ അവതരിപ്പിച്ച അക്കാദമികമികവാർന്ന കലാപ്രവർത്തനങ്ങൾ പ്രശസ്ത ബാലതാരം മീനാക്ഷി ഉദ്‌ഘാടനം ചെയ്തു.

===ക്യാൻസർ ബോധവൽക്കരണ പാവനാടകം===
===ക്യാൻസർ ബോധവൽക്കരണ പാവനാടകം===
115

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/290086" എന്ന താളിൽനിന്ന് ശേഖരിച്ചത്