Jump to content
സഹായം

"ഗവൺമെന്റ് വി. ആൻഡ് എച്ച്. എസ്. എസ്. പകൽക്കുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 34: വരി 34:
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തിരുവനന്തപുരം ജില്ലയുടെ ഏറ്റവും വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന പകല്‍ക്കുറി ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്. ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂര്‍ ഉപജില്ലയിലാണ് ഈ സ്കൂള്‍. അഞ്ചാം ക്ളാസു മുതല്‍ പന്ത്രണ്ടാം ക്ളാസുവരെ രണ്ടായിരത്തോളം വിദ്യാര്ത്ഥികള്‍ ഇവിടെ പഠിക്കുന്നു.
തിരുവനന്തപുരം ജില്ലയുടെ ഏറ്റവും വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന പകല്‍ക്കുറി ഗവണ്‍മെന്റ്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്. ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂര്‍ ഉപജില്ലയിലാണ് ഈ സ്കൂള്‍. അഞ്ചാം ക്ളാസു മുതല്‍ പന്ത്രണ്ടാം ക്ളാസുവരെ രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു.


== ചരിത്രം ==
== ചരിത്രം ==
‍‍‌‌‍    എ.ഡി 1915ല്‍ ഒരു പ്രൈമറിവിദ്യാലയമായി ഈസ്കൂള്‍ പകല്‍ക്കുറിയില്‍ ആരംഭിച്ചു.  1945ല്‍ ഇത് ഒരു മിഡില്‍ സ്കൂളായി ഉയര്‍ത്തപ്പെട്ടു. 1950ല്‍ ഇതൊരു ഇംഗ്ളീഷ് ഹൈസ്കൂളായും 1953 – 54ല്‍ ഒരുപൂര്‍ണ്ണഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. പൂര്‍ണ്ണഹൈസ്കൂളിന്‍റെ ആദ്യ ഹെഡ്മാസ്റ്റര്‍ അടൂര്‍സ്വദേശിയായ നാരായണക്കുറുപ്പ് സാര്‍ ആയിരുന്നു. 1990 ല്‍ ഇവിടെ വി.എച്ച്.എസ്.ഇ. യും 1992ല്‍ ഹയര്‍സെക്കന്ററിയുംഅനുവദിച്ചു. വി.എച്ച്.എസ്.ഇ – യ്ക്ക് ഓഡിറ്റ് ആന്റ് അക്കൗണ്ടന്‍സി കോഴ്സ് ഒരു ബാച്ചും, ഹയര്‍സെക്കന്ററിയ്ക്ക് ഹ്യൂമാനിറ്റീസിനും, സയന്‍സിനും രണ്ടു ബാച്ചുവീതവും ഇവിടെയുണ്ട്. ഇപ്പോള്‍ ഇവിടെ ഹൈസ്കൂള്‍ വിഭാഗത്തില്‍ പതിനഞ്ച് ഡിവിഷനുകളും  പ്രൈമറി വിഭാഗത്തില്‍ 09 ഡിവിഷനുകളും ഉണ്ട്. ഇപ്പോള്‍ ഹൈസ്കുള്‍ ഹെഡ്മിസ്ട്രസ്  '''ശ്രീമതി. ഓമന.സി'''-യും, ഹയര്‍സെക്കന്ററി പ്രിന്‍സിപ്പിള്‍ '''ശ്രീമതി. ജസ്ലറ്റ് മേരി'''യും, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി '''പ്രിന്‍സിപ്പിള്‍ ശ്രീ നിക്സണും''' സേവനമനുഷ്ഠിച്ച് വരുന്നു. സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ പി.ടി.എ പ്രസിഡന്റ് '''ശ്രീ. ജയചന്ദ്രന്റെ''' നേതൃത്ത്വത്തിലുള്ള പി.ടി.എ അംഗങ്ങള്‍ സദാ ഊര്‍ജ്ജസ്വലരായി നിലകൊള്ളുന്നു. എല്ലാ ദിനാഘോഷങ്ങളും വളരെ മെട്ടപ്പെട്ട രീതിയില്‍ ഇവിടെ ആഘോഷിക്കാറുണ്ട്. അദ്ധ്യാപകരുടെ കൂട്ടായ പ്രയത്നമാണ് എല്ലാ വിജയങ്ങള്‍ക്കും അടിസ്ഥാനം. ഇപ്പോള്‍ ഹൈടെക്ക് ക്ലാസ്സ് റൂം സജ്ജീകരിക്കുന്നതിന് എല്ലാവരും ആത്മാര്‍ത്ഥമായി പരിശ്രമിക്കുകയാണ്.
‍‍‌‌‍    എ.ഡി 1915ല്‍ ഒരു പ്രൈമറിവിദ്യാലയമായി ഈസ്കൂള്‍ പകല്‍ക്കുറിയില്‍ ആരംഭിച്ചു.  1945ല്‍ ഇത് ഒരു മിഡില്‍ സ്കൂളായി ഉയര്‍ത്തപ്പെട്ടു. 1950ല്‍ ഇതൊരു ഇംഗ്ലീഷ് ഹൈസ്കൂളായും 1953 – 54ല്‍ ഒരുപൂര്‍ണ്ണഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. പൂര്‍ണ്ണഹൈസ്കൂളിന്‍റെ ആദ്യ ഹെഡ്മാസ്റ്റര്‍ അടൂര്‍സ്വദേശിയായ നാരായണക്കുറുപ്പ് സാര്‍ ആയിരുന്നു. 1990 ല്‍ ഇവിടെ വി.എച്ച്.എസ്.ഇ. യും 1992ല്‍ ഹയര്‍സെക്കന്ററിയുംഅനുവദിച്ചു. വി.എച്ച്.എസ്.ഇ – യ്ക്ക് ഓഡിറ്റ് ആന്റ് അക്കൗണ്ടന്‍സി കോഴ്സ് ഒരു ബാച്ചും, ഹയര്‍സെക്കന്ററിയ്ക്ക് ഹ്യൂമാനിറ്റീസിനും, സയന്‍സിനും രണ്ടു ബാച്ചുവീതവും ഇവിടെയുണ്ട്. ഇപ്പോള്‍ ഇവിടെ ഹൈസ്കൂള്‍ വിഭാഗത്തില്‍ പതിനഞ്ച് ഡിവിഷനുകളും  പ്രൈമറി വിഭാഗത്തില്‍ 09 ഡിവിഷനുകളും ഉണ്ട്. ഇപ്പോള്‍ ഹൈസ്കുള്‍ ഹെഡ്മിസ്ട്രസ്  '''ശ്രീമതി. ഓമന.സി'''-യും, ഹയര്‍സെക്കന്ററി പ്രിന്‍സിപ്പിള്‍ '''ശ്രീമതി. ജസ്ലറ്റ് മേരി'''യും, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി '''പ്രിന്‍സിപ്പിള്‍ ശ്രീ നിക്സണും''' സേവനമനുഷ്ഠിച്ച് വരുന്നു. സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ പി.ടി.എ പ്രസിഡന്റ് '''ശ്രീ. ജയചന്ദ്രന്റെ''' നേതൃത്ത്വത്തിലുള്ള പി.ടി.എ അംഗങ്ങള്‍ സദാ ഊര്‍ജ്ജസ്വലരായി നിലകൊള്ളുന്നു. എല്ലാ ദിനാഘോഷങ്ങളും വളരെ മെട്ടപ്പെട്ട രീതിയില്‍ ഇവിടെ ആഘോഷിക്കാറുണ്ട്. അദ്ധ്യാപകരുടെ കൂട്ടായ പ്രയത്നമാണ് എല്ലാ വിജയങ്ങള്‍ക്കും അടിസ്ഥാനം. ഇപ്പോള്‍ ഹൈടെക്ക് ക്ലാസ്സ് റൂം സജ്ജീകരിക്കുന്നതിന് എല്ലാവരും ആത്മാര്‍ത്ഥമായി പരിശ്രമിക്കുകയാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
271

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/289605" എന്ന താളിൽനിന്ന് ശേഖരിച്ചത്