Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 56: വരി 56:
ഒൿടോബർ 25 ആം തീയതി ഒമ്പതാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് രണ്ടാംഘട്ട സ്കൂൾ ക്യാമ്പ് നടന്നു.ഹെഡ്മിസ്ട്രസ് സിസ്റ്റർ ചൈതന്യ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജി . എച്ച്.എസ് എസ് പുത്തൂർ കൈറ്റ് മെന്ററായ ശ്രീമതി ശ്രീദേവിയും നമ്മുടെ സ്കൂൾ കൈറ്റ് മെന്റർ ശ്രീമതി ശ്രീജ എൻ എന്നിവർ ചേർന്നാണ് ക്ലാസുകൾ നയിച്ചത്.എല്ലാ കുട്ടികളും പങ്കെടുത്ത ക്യാമ്പിൽ സ്ക്രാച്ച് ഉപയോഗിച്ചുള്ള പ്രോഗ്രാമിങ്ങും ഓപ്പൺ ടൂൺസ് ഉപയോഗിച്ചുള്ള ആനിമേഷനും ആണ് കൈകാര്യം ചെയ്യപ്പെട്ടത്.ഉച്ചഭക്ഷണത്തിനും ചായയ്ക്കും ശേഷം കൃത്യം നാലരയോടെ ക്യാമ്പ് അവസാനിച്ചു.അസൈൻമെൻറ് പൂർത്തീകരണത്തിനുള്ള കൃത്യമായ നിർദ്ദേശങ്ങൾ നൽകി കൊണ്ടാണ് ക്ലാസ് പിരിഞ്ഞത്.

=='''കോഴിക്കോട് ജില്ലാതലഐടി മേളയിൽ മിന്നും വിജയവുമായി ലിറ്റിൽ കൈറ്റ്സ്'''==
=='''കോഴിക്കോട് ജില്ലാതലഐടി മേളയിൽ മിന്നും വിജയവുമായി ലിറ്റിൽ കൈറ്റ്സ്'''==
ഇത്തവണത്തെ കോഴിക്കോട് റവന്യൂജില്ലാ ഐടി മേളയിൽ മിന്നുന്ന പ്രകടനം ആണ് വിദ്യാർഥിനികൾ കാഴ്ചവച്ചത്.മലയാളം ടൈപ്പിംഗ് രൂപകല്പനയും ,രചനയും അവതരണവും സ്ക്രാച്ച് പ്രോഗ്രാമിങ് എന്നീ ഇനങ്ങളിൽ വിദ്യാർത്ഥിനികൾ സംസ്ഥാനതലത്തിലേക്ക് യോഗ്യത ,നേടി.ഡിജിറ്റൽ പെയിൻ്റിംഗ് എ ഗ്രേഡ് ലഭിച്ചു.32 പോയിന്റുമായി നമ്മുടെ സ്കൂൾ ജില്ലയിലെ ഉയർന്ന പോയിൻറ് നേടുന്ന ഐടി വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടു.
ഇത്തവണത്തെ (ഒൿടോബർ 28 29)കോഴിക്കോട് റവന്യൂജില്ലാ ഐടി മേളയിൽ മിന്നുന്ന പ്രകടനം ആണ് വിദ്യാർഥിനികൾ കാഴ്ചവച്ചത്.മലയാളം ടൈപ്പിംഗ് രൂപകല്പനയും ,രചനയും അവതരണവും സ്ക്രാച്ച് പ്രോഗ്രാമിങ് എന്നീ ഇനങ്ങളിൽ വിദ്യാർത്ഥിനികൾ സംസ്ഥാനതലത്തിലേക്ക് യോഗ്യത ,നേടി.ഡിജിറ്റൽ പെയിൻ്റിംഗ് എ ഗ്രേഡ് ലഭിച്ചു.32 പോയിന്റുമായി നമ്മുടെ സ്കൂൾ ജില്ലയിലെ ഉയർന്ന പോയിൻറ് നേടുന്ന ഐടി വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടു.
3,276

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2891629" എന്ന താളിൽനിന്ന് ശേഖരിച്ചത്