Jump to content
സഹായം

"എ.യു.പി.എസ്. വേങ്ങേരി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14,540 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 ഓഗസ്റ്റ് 2022
തിരുത്തലിനു സംഗ്രഹമില്ല
('{{prettyurl| A.U.P.S. Vengery}} {{Infobox AEOSchool | സ്ഥലപ്പേര്= വേങ്ങേരി | ഉപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 85 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl| A.U.P.S. Vengery}}
{{prettyurl| A.U.P.S. Vengery}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= വേങ്ങേരി
|സ്ഥലപ്പേര്=വേങ്ങേരി
| ഉപ ജില്ല=ചേവായൂർ
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്  
|റവന്യൂ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
|സ്കൂൾ കോഡ്=17465
| സ്കൂള്‍ കോഡ്= 17465
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വിക്കിഡാറ്റ ക്യു ഐഡി=Q64552749
| സ്ഥാപിതവര്‍ഷം= 1905
|യുഡൈസ് കോഡ്=32040501904
| സ്കൂള്‍ വിലാസം= വേങ്ങേരി യു പി സ്കൂൾ
|സ്ഥാപിതദിവസം=
| പിന്‍ കോഡ്= 673010
|സ്ഥാപിതമാസം=
| സ്കൂള്‍ ഫോണ്‍= 3242800
|സ്ഥാപിതവർഷം=1905
| സ്കൂള്‍ ഇമെയില്‍= vengeriaups@gmail.com  
|സ്കൂൾ വിലാസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=വേങ്ങേരി
| ഉപ ജില്ല= ചേവായൂർ  
|പിൻ കോഡ്=673010
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ ഫോൺ=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=vengeriaups@gmail.com
| പഠന വിഭാഗങ്ങള്‍1=എൽ.പി  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍2=യു.പി
|ഉപജില്ല=ചേവായൂർ
| പഠന വിഭാഗങ്ങള്‍3=
|തദ്ദേശസ്വയംഭരണസ്ഥാപനം =കോഴിക്കോട് കോർപ്പറേഷൻ
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
|വാർഡ്=9
| ആൺകുട്ടികളുടെ എണ്ണം= 456
|ലോകസഭാമണ്ഡലം=കോഴിക്കോട്
| പെൺകുട്ടികളുടെ എണ്ണം= 234
|നിയമസഭാമണ്ഡലം=കോഴിക്കോട് വടക്ക്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 690
|താലൂക്ക്=കോഴിക്കോട്
| അദ്ധ്യാപകരുടെ എണ്ണം= 31
|ബ്ലോക്ക് പഞ്ചായത്ത്=കോഴിക്കോട്
| പ്രിന്‍സിപ്പല്‍=
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകന്‍= വിജയൻ. സി   
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=ജരീർ 
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=30
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീജ.പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ദീപ
|എം.പി.ടി.എ. പ്രസിഡണ്ട്=അനീഷ്യ
|സ്കൂൾ ചിത്രം=Vengeriupschool.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


| സ്കൂള്‍ ചിത്രം=Vengeriupschool.jpg
}}
കോഴിക്കോട് ജില്ലയിലെ വേങ്ങേരി വില്ലേജിൽ 1905 ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,


==ചരിത്രം==
==ചരിത്രം==
വേങ്ങേരി യു പി സ്കൂൾ കോഴിക്കോട് ജില്ലയിലെ വേങ്ങേരി വില്ലേജിൽ 1905 ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്.


കോഴിക്കോട് പട്ടണത്തിൽ നിന്നും സുമാർ 7 കി .മി വടക്കു മാറി സ്ഥിതി ചെയ്യുന്ന വിദ്യാലയ മാണ് വേങ്ങേരി യു പി സ്കൂൾ .ഒരു നൂറ്റാണ്ടിന്റെ ചരിത്രം വീണുറങ്ങുന്ന വിദ്യാലയമാണിത് .മുമ്പത്തെ വേങ്ങേരി അംശത്തിൽ 1905 -ൽ സ്ഥാപിച്ച ഈ വിദ്യാലയം ,മധുരക്കണ്ടി ആണ്ടിക്കുട്ടി എന്നവർ ഒരു എഴുത്തു പള്ളിക്കൂടമായി ആരംഭിച്ചു .ഈ കാലഘട്ടത്തിൽ തന്നെ യാണ് വേങ്ങേരി അംശത്തിൽ വിദ്യാലയങ്ങളായി വരതൂർ ജി എൽ  പി  സ്കൂളും പ്രവർത്തനം ആരംഭിച്ചത് .വര്ഷങ്ങള്ക്കു ശേഷം ഇത്‌ വേങ്ങേരി തണ്ണീർപന്തൽ ജംഗ്ഷന് കിഴക്കു ഭാഗത്തു വാളങ്ങാട്ടു പറമ്പിലേക്ക് മാറ്റുകയുണ്ടായി .പിന്നീട് 1940 ൽ ഈ വിദ്യാലയം ഇന്ന് വേങ്ങേരി യു പി സ്കൂൾ നിൽക്കുന്ന കോംപൗണ്ടിന് മുൻപിൽ കോഴിക്കോട് ബാലുശ്ശേരി റോഡിനു കിഴക്കു ചെമ്പലംപറമ്പിലേക്ക് മാറ്റി .ഒരു എലിമെന്ററി സ്കൂളായി പ്രവർത്തനം തുടർന്നു.അവിടെയാണ് മാനേജർ ആണ്ടിക്കുട്ടി എന്നവരുടെ മകൻ ഭാനുമാസ്റ്ററും ,ഞാറക്കാട്ടു അപ്പുമാസ്റ്ററും ,മധുരക്കണ്ടി ജനാർദ്ദനൻ മാസ്റ്ററും അധ്യാപകരായി പ്രവർത്തിച്ചിരുന്നത് .1946 ൽ മധുരക്കണ്ടി ഭാനുമാസ്റ്റർ സ്കൂളിന്റെ മാനേജറായി നിശ്ചയിക്കപ്പെടുകയും ,1949 -50 ൽ ഈ വിദ്യാലയത്തെ എട്ടാം ക്ലാസ് വരെയുള്ള ഹയർ എലിമെന്ററി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യുകയും ചെയ്തു .പിന്നീട് അമ്പതുകളുടെ അവസാനത്തിൽ ഹയർ എലിമെന്ററി സ്കൂൾ എന്ന പേരിനു പകരം ഏഴാം സ്റ്റാൻഡേർഡ് വരെയുള്ള അപ്പർ പ്രൈമറി സ്കൂൾ എന്നാക്കി പുതിയ വിദ്യാഭ്യാസ നിയമം സർക്കാർ പ്രഖ്യാപിച്ചു .ഈ കാലഘട്ടത്തിൽ സ്കൂളിൽ 29 ഓളം ഡിവിഷനുകൾ പ്രവർത്തിച്ചിരുന്നു .35 അധ്യാപകരും ഇവിടെ ജോലി ചെയ്തിരുന്നു .
വേങ്ങേരി നാടിൻെറ ചരിത്രം പരിശോധിച്ചാൽ ഈ സ്കൂളിൻെറ തിരുമുറ്റത്ത് നിന്നും അറിവിൻെറ ആദ്യാക്ഷരങ്ങൾ നുകർന്നുപോയ നിരവധി ആളുകളെ നമ്മൾക്ക് കാണാം .അവരിലേറെ പേരും പിന്നീട് രാഷ്ട്രീയ -സാമൂഹ്യ -സാംസ്‌കാരിക രംഗത്ത് പ്രശസ്തരാവുകയും ചെയ്തിട്ടുണ്ട് .
കാലക്രമത്തിൽ ഗവണ്മെന്റ് ,എയ്ഡഡ് സ്കൂളുകളിൽ കുട്ടികൾ കുറഞ്ഞു വരാൻ തുടങ്ങിയപ്പോൾ അന്നത്തെ മാനേജരായിരുന്ന മധുരക്കണ്ടി അശോകൻ സർ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ നടത്താനുള്ള അംഗീകാരം നേടിയെടുത്തു .തുടർന്ന് ഈ സ്കൂളിൽ 2003 ൽ ഒന്നാം സ്റ്റാൻഡേർഡിലേക്കും പ്രവേശനം ആരംഭിച്ചുഒരു പ്രദേശത്തിൻെറ സാംസ്കാരികവും ,സാമൂഹ്യവുമായ വളർച്ച കൈവരിക്കുന്നതിന് വിദ്യാലയങ്ങൾക്ക് നിർണ്ണായക പങ്കാണ് ഉള്ളത് .വേങ്ങേരി യു പി സ്കൂൾ ഇത്തരത്തിൽ മാതൃകയായി മാറിയ സ്കൂളാണ് .പി ടി എ ,മാതൃസംഗം ,സ്കൂൾവികസനസമിതി ,പൂർവവിദ്യാർഥി സമിതി ,സ്കൗട്ട് ,ജെ ർ സി ,എന്നിവ ഇവിടെ പ്രവർത്തിക്കുന്നുണ്ട് .കൂടാതെ മികച്ച കമ്പ്യൂട്ടർ ലാബ് ആണ് കുട്ടികൾക്ക് ഇവിടെ സജ്ജമാക്കിയിരിക്കുന്നത് .


==ഭൗതികസൗകര്യങ്ങൾ==
ആയിരത്തിനു താഴെ വിദ്യാർഥികൾ പഠിക്കുന്ന വേങ്ങേരി യു പി സ്കൂളിൻെറ ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സ്കൂൾ മാനേജ്‍മെന്റ് എക്കാലത്തും ശ്രദ്ധാലുവാണ് .2003 ൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചതിനുശേഷം ,മുൻ മാനേജർ മധുരക്കണ്ടി അശോകൻ സാറിൻെറ നേതൃത്വത്തിൽ ഒരു മൂന്നുനില കെട്ടിടം തന്നെ ഇവിടെ പണിയാൻ സാധിച്ചു .അതോടൊപ്പം മികച്ച ഒരു കമ്പ്യൂട്ടർ ലാബും സ്മാർട്ട് ക്ലാസ്റൂമും ആരംഭിച്ചു .കൂടാതെ എം ൽ എ ഫണ്ട് ഉപയോഗിച്ച് പണികഴിപ്പിച്ച പെഡഗോജി പാർക്കിൻെറ ഭാഗമായി സയൻസ് ലാബ് ,മാത്‍സ് ലാബ് എന്നിവയും ഇവിടെയുണ്ട് .കുട്ടികൾക്ക് ഇരുന്നു വായിക്കാനും റെഫെറൻസിനും മികച്ച ഒരു ലൈബ്രറിയും റീഡിങ് ഹാളും സ്കൂളിൽ ഒരുക്കിയിട്ടുണ്ട് .ഏറ്റവും മികച്ച കളിസ്ഥലവും ഇവിടെയുണ്ട് .


==ഭൗതികസൗകരൃങ്ങൾ==
==മികവുകൾ==
==മികവുകൾ==
കലാ-കായിക -ശാസ്ത്രമേളകളിൽ മികച്ച പ്രകടനം ..ചേവായൂർ സബ് -ജില്ലയിലെ ഏറ്റവും മികച്ച ലൈബ്രെറി.എൽ എസ് എസ് , യു എസ് എസ് സ്കോളര്ഷിപ്പിലെ മികച്ച പ്രകടനം സ്കൂളിൻെറ  ആഭിമുഖ്യത്തിൽ വോളിബാൾ പരിശീലനത്തിലൂടെ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും മികച്ച കായിക താരങ്ങൾ .അവധി ദിനങ്ങളിൽ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തിനായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ ..
മലയാള മനോരമ ഒളിമ്പിക്സ് കയ്യെഴുത്തു മത്സരത്തിൽ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി .യുറീക്ക ,മലർവാടി ,അക്ഷരമുറ്റം തുടങ്ങിയ ക്വിസ് മൽത്സരങ്ങളിൽ മികച്ച പ്രകടനം .
==<font size="5" color="blue">''' ഫോട്ടോ ഗാലറി'''  </font>==
<gallery>
Vengeriupschool.jpg|<font size="2" color="blue"><center><b>
 
Assembly 1.jpg|<font size="2" color="blue"><center><b> സ്കൂൾ 1
Sciencefair.jpg|<font size="2" color="blue"><center><b> സ്കൂൾ 2
Vengerischool3.jpg|<font size="2" color="blue"><center><b> പരിസ്ഥിതി ദിനം
Sciencefair2.jpg|<font size="2" color="blue"><center><b> സ്കൂൾ 4
Vengeriaups2.jpg|<font size="2" color="blue"><center><b> സ്കൂൾ5
Hello enhlish.jpg|<font size="2" color="blue"><center><b>ഹലോ ഇംഗ്ലീഷ്
Hello english 1.jpg|<font size="2" color="blue"><center><b>ഹലോ ഇംഗ്ലീഷ് 1
Hello english 2.jpg|<font size="2" color="blue"><center><b>ഹലോ ഇംഗ്ലീഷ് 2
Hello english 3.jpg|<font size="2" color="blue"><center><b>ഹലോ ഇംഗ്ലീഷ് 3
Malayala thilakam.jpg|<font size="2" color="blue"><center><b>മലയാള തിളക്കം
Annual day.1.jpg|<font size="2" color="blue"><center><b>സ്കൂൾ വാർഷികഉദ്‌ഘാടനം
Santhra.jpg|<font size="2" color="blue"><center><b>(സാന്ദ്ര പി)  2015-16  .എൽ .എസ്.എസ്  വിജയി
</gallery>


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
<br>
'''<u><font color = 'blue'> പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം ,വേങ്ങേരി യു പി സ്കൂൾ</font></u>'''
<gallery>
17448chain11.jpg|<font size="2" colour="blue"><center><b>പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം ,വേങ്ങേരി യു പി സ്കൂൾ
Assembly_1.jpg|<font size="2" colour="blue"><center><b>പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം ,വേങ്ങേരി യു പി സ്കൂൾ
</gallery>
വിദ്യാഭ്യാസ മേഖലയിൽ ഗുണപരമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പദ്ധതിയുടെ ഔപചാരികമായ ഉദ്‌ഘാടനം 27.01.2017 വെള്ളിയാഴ്ച രാവിലെ 11മണിക്ക് വാർഡ് കൗൺസിലർ കെ .രതീദേവി നിർവഹിച്ചു .അന്നേ ദിവസം രാവിലെ  10മണിക്ക് സ്കൂൾ അസംബ്ലി വിളിച്ചു ചേർത്തു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞംപരിപാടികൾ സംബന്ധിച്ച ലഘു വിവരണം ഹെഡ് മാസ്റ്റർ സി .വിജയൻ നടത്തി .വിദ്യാർത്ഥികളും അധ്യാപകരും ഗ്രീൻ പ്രോടോകോൾ പ്രതിജ്ഞ എടുത്തു .തുടർന്ന്  ഗ്രീൻ പ്രോടോകോൾ പ്രഖ്യാപനത്തിനുശേഷം എന്താണ് ഗ്രീൻ പ്രോടോകോൾ എന്ന് വിശദമാക്കുന്ന കുറിപ്പ് സ്കൂൾ അസംബ്ലിയിൽ വായിച്ചു .അസംബ്ലിക്കു ശേഷം സാധാരണപോലെ ക്ലാസുകൾ ആരംഭിച്ചു .പി ടി എ അംഗങ്ങൾ ,വികസനസമിതി അംഗങ്ങൾ ,. രക്ഷിതാക്കൾ, സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ, പൂർവ വിദ്യാർഥികൾ, പൂർവ അധ്യാപകർ, തുടങ്ങിയവർ ക്യാമ്പസിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്‌തു.ശേഷം സ്കൂളിന് ചുറ്റും മനുഷ്യമതിൽ തീർത്തുകൊണ്ടു പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യേകം തയ്യാറാക്കി തന്ന പ്രതിജ്ഞ എടുത്തു  .പി ടി എ പ്രസിഡന്റ്  ജരീർ പ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു .പ്രസ്തുത ദിവസം പദ്ധതിയുമായി ബന്ധപ്പെട്ടു .സ്കൂളിൽ എത്തിയ മുഴുവൻ ആളുകൾക്കും ചായയും ലഘു കടിയും വിതരണം ചെയതു
..
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
   
   
വരി 75: വരി 140:
റെജില വി കെ <br>  
റെജില വി കെ <br>  
ഷൈജു സി എം (ഓഫീസ് അസിസ്റ്റന്റ്)
ഷൈജു സി എം (ഓഫീസ് അസിസ്റ്റന്റ്)
==<big>ക്ലബ്ബുകൾ</big>==
 
===സയൻസ് ക്ലബ് ===
 
===സാമൂഹ്യ ശാസ്ത്ര ക്ലബ് ===
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
===ഗണിത ക്ലബ് ===
===ഉറുദു ക്ലബ് ===
===ഹരിത പരിസ്ഥിതി ക്ലബ് ===
===ഐ ടി ക്ലബ് ===
===ട്രാഫിക് ക്ലബ് ===
===ഹിന്ദി ക്ലബ് ===
===ഗാന്ധി ദർശൻ ക്ലബ് ===
===സേവ് എനർജി ക്ലബ് ===
===സംസ്‌കൃതം ക്ലബ് ===
===ഇംഗ്ലീഷ് ക്ലബ് ===


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;width:70%;" |
----
{{#multimaps: 11.304715,75.794764 | width=800px | zoom=16 }}
|style="background-color:#A1C2CF;width:30%;" | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
     
|----
* കോഴിക്കോട് ബസ്സ്റ്റാന്റില്‍ നിന്ന്  7കി.മി.  അകലം


|}
{{#multimaps: 11.304715,75.794764|zoom=18}}  
|}
----
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/289141...1828456" എന്ന താളിൽനിന്ന് ശേഖരിച്ചത്