"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട് (മൂലരൂപം കാണുക)
20:13, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 41: | വരി 41: | ||
<font color = red> | <font color = red> | ||
== '''ചരിത്രം''' ==</font> | == '''ചരിത്രം''' == | ||
</font> | |||
സ്വാതന്ത്ര്യപ്രാപ്തിയ്ക്ക് മുന്‍പ് ഗ്രാമീണ മേഖലയില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം ഒരു വിദൂര സ്വപ്നമായിരുന്ന കാലഘട്ടത്തില്‍ ശ്രീ പി.കെ. ദേവദാസ് MA.LT നെല്ലിമൂട്ടില്‍ സ്ഥാപിച്ചതാണ് ശ്രീ ചിത്രോദയം ഇംഗ്ലീഷ് മീഡിയം സ്ക്കൂള്. സ്ക്കൂളിന്റെ ആദ്യ ഹെഡ് മാസ്റ്റര്‍ അദ്ദേഹം തന്നെയായിരുന്നു. കൊച്ചി തിരുവിതാംകൂര്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ പനമ്പള്ളി ഗോവിന്ദമേനോന് കൊണ്ടുവന്ന ചില വിദ്യാഭ്യാസ നിയമങ്ങളും മറ്റു കാരണങ്ങളും ഈ സ്ഥാപനത്തെ അടച്ചു പൂട്ടലിന്റെ വക്കില്‍ എത്തിച്ചു. ഈ നിര്‍ണ്ണായക ഘട്ടത്തില്‍ 1952 ജനുവരി 27 ന് തിരുവനന്തപുരം അതിരൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ഈവാനിയോസ് തിരുമേനി ഈ സ്ക്കൂള് ഏറ്റെടുക്കുകയും നടത്തിപ്പിനായി മേരിമക്കള്‍ സന്ന്യാസിനി സമൂഹത്തെ ഏല്‍പ്പിക്കുകയും ചെയ്തു. കലാലയത്തെ സെന്റ് ക്രിസോസ്റ്റംസ് എന്ന് പുനര്‍നാമകരണം ചെയ്തു. കലാലയ കൈമാറ്റത്തിന് ശേഷമുള്ള ആദ്യത്തെ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍. സ്കൊളാസ്റ്റിക്ക ഡി.എം. ആയിരുന്നു. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിലൂടെ കുടുംബം, സമൂഹം, രാഷ്ട്രം എന്നിവയുടെ പുരോഗതി സാധ്യമാക്കുക, സ്വഭാവ രൂപവല്‍ക്കരണം നല്‍കുക എന്നിവയായിരുന്നു വിദ്യാലയത്തിന്റെ ലക്ഷ്യം. കുട്ടികളില്‍ സത്യം, നീതി, സമാധാനം തുടങ്ങിയ മാനവിക മൂല്യങ്ങള്‍ വളര്‍ത്തുന്നതില്‍ സന്ന്യാസിനികള്‍ അതീവ ശ്രദ്ധപുലര്‍ത്തി.<br /> | സ്വാതന്ത്ര്യപ്രാപ്തിയ്ക്ക് മുന്‍പ് ഗ്രാമീണ മേഖലയില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം ഒരു വിദൂര സ്വപ്നമായിരുന്ന കാലഘട്ടത്തില്‍ ശ്രീ പി.കെ. ദേവദാസ് MA.LT നെല്ലിമൂട്ടില്‍ സ്ഥാപിച്ചതാണ് ശ്രീ ചിത്രോദയം ഇംഗ്ലീഷ് മീഡിയം സ്ക്കൂള്. സ്ക്കൂളിന്റെ ആദ്യ ഹെഡ് മാസ്റ്റര്‍ അദ്ദേഹം തന്നെയായിരുന്നു. കൊച്ചി തിരുവിതാംകൂര്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ പനമ്പള്ളി ഗോവിന്ദമേനോന് കൊണ്ടുവന്ന ചില വിദ്യാഭ്യാസ നിയമങ്ങളും മറ്റു കാരണങ്ങളും ഈ സ്ഥാപനത്തെ അടച്ചു പൂട്ടലിന്റെ വക്കില്‍ എത്തിച്ചു. ഈ നിര്‍ണ്ണായക ഘട്ടത്തില്‍ 1952 ജനുവരി 27 ന് തിരുവനന്തപുരം അതിരൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ഈവാനിയോസ് തിരുമേനി ഈ സ്ക്കൂള് ഏറ്റെടുക്കുകയും നടത്തിപ്പിനായി മേരിമക്കള്‍ സന്ന്യാസിനി സമൂഹത്തെ ഏല്‍പ്പിക്കുകയും ചെയ്തു. കലാലയത്തെ സെന്റ് ക്രിസോസ്റ്റംസ് എന്ന് പുനര്‍നാമകരണം ചെയ്തു. കലാലയ കൈമാറ്റത്തിന് ശേഷമുള്ള ആദ്യത്തെ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍. സ്കൊളാസ്റ്റിക്ക ഡി.എം. ആയിരുന്നു. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിലൂടെ കുടുംബം, സമൂഹം, രാഷ്ട്രം എന്നിവയുടെ പുരോഗതി സാധ്യമാക്കുക, സ്വഭാവ രൂപവല്‍ക്കരണം നല്‍കുക എന്നിവയായിരുന്നു വിദ്യാലയത്തിന്റെ ലക്ഷ്യം. കുട്ടികളില്‍ സത്യം, നീതി, സമാധാനം തുടങ്ങിയ മാനവിക മൂല്യങ്ങള്‍ വളര്‍ത്തുന്നതില്‍ സന്ന്യാസിനികള്‍ അതീവ ശ്രദ്ധപുലര്‍ത്തി.<br /> |