"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 242: വരി 242:

== '''ഭക്ഷ്യദിനം''' ==
== '''ഭക്ഷ്യദിനം''' ==
[[പ്രമാണം:21098 GHSPTY-FOODFEST-1.jpg|ലഘുചിത്രം|'''ഭക്ഷ്യദിനം 2025''']]

=== '''ഒക്ടോബർ 16 ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് സ്കൂളിൽ പോഷകാഹാര മേള നടത്തുകയുണ്ടായി. സീനിയ‌ർ അധ്യാപിക ശ്രീമതി ഹഫ്സത്ത് ടീച്ചർ മേള ഉദ്ഘാടനം ചെയ്തു.  LP , UP , HS വിഭാഗങ്ങളിലായി നിരവധി വിദ്യാ‌ർത്ഥികൾ പങ്കെടുത്തു. ചെറുധാന്യങ്ങൾകൊണ്ടുള്ള വിഭവങ്ങൾ, നാടൻ പലഹാരങ്ങൾ എന്നിങ്ങനെ കൊതിയൂറും വിഭവങ്ങൾ വിദ്ധ്യാർത്ഥികൾ തയ്യാറാക്കി വന്നു. ഇന്നത്തെ ഭക്ഷണം നാളത്തെ ആരോഗ്യം , ആഹാരം മരുന്നായാൽ മരുന്ന് ആഹാരമാക്കേണ്ട എന്നിങ്ങനെയുള്ള സന്ദേശങ്ങൾ കുട്ടികളുമായി പങ്കുവച്ചു.''' ===

1,331

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2888110" എന്ന താളിൽനിന്ന് ശേഖരിച്ചത്