Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 117: വരി 117:
== ലിറ്റിൽ കൈറ്റ്സ് യൂണിഫോം വിതരണം ചെയ്തു==
== ലിറ്റിൽ കൈറ്റ്സ് യൂണിഫോം വിതരണം ചെയ്തു==
2025-28 ബാച്ചിന്റെ ലിറ്റിൽ കൈറ്റ്സ് യൂണിഫോം വിതരണം എച്ച് എം പ്രീതി ടീച്ചർ നടത്തി. ഈ വർഷത്തെ യൂണിഫോം  ആൺകുട്ടികളുടേത് മാറ്റം വരുത്തി. രക്ഷിതാക്കളുടെയും സ്കൂളിലെ ടീച്ചേഴ്സിനെയും സഹായത്തോടെയാണ് യൂണിഫോം കുട്ടികൾക്ക് സംഘടിപ്പിച്ചത്.

==ഹിരോഷിമ നാഗസാക്കി ദിനം==
ഓഗസ്റ്റ് ഒമ്പതാം തീയതി സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനം വിപുലമായ രീതിയിൽ ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു. കൂടാതെ യുദ്ധവിരുദ്ധ പോസ്റ്റർ രചന മത്സരം, പ്രസംഗ മത്സരം  തുടങ്ങിയവ നടത്തി. കൂടാതെ ഫ്ലാഷ് മോബ്യു,ദ്ധത്തിനെതിരെ ഒപ്പു ചാർത്തൽ എന്നീ പ്രവർത്തനങ്ങളും നടത്തി. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എല്ലാ പ്രവർത്തനവും ഡോക്കുമെന്റ് ചെയ്ത് വീഡിയോ തയ്യാറാക്കി
https://www.instagram.com/reel/DNiAb08yogv/?igsh=a2czcjkyNGUwd3Fy

== പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ചുകൊണ്ടുള്ള സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2025 -26==
== പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ചുകൊണ്ടുള്ള സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2025 -26==
574

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2884273" എന്ന താളിൽനിന്ന് ശേഖരിച്ചത്