Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 1: വരി 1:
==='FREEDOM FEST 2023'===
മാറുന്ന കാലത്തിനൊപ്പം സാങ്കേതികവിദ്യയുടെ അനന്തസാധ്യതകൾ ഉൾക്കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സ്കൂൾ ഐടി ക്ലബ്ബായ ലിറ്റിൽ കൈറ്റ്സിന്റെപ്രവർത്തനങ്ങൾ 2018 മുതൽ നമ്മുടെ സ്കൂളിൽ നടത്തിവരുന്നു .ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ജനകീയമാക്കുന്നതിന്റെ ഭാഗമായി അമ്മമാർക്കുള്ള സൈബർ സുരക്ഷാ ക്ലാസ്'അമ്മ അറിയാൻ' ,സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രചാരണാർത്ഥം'FREEDOM FEST 2023'എന്നിവ സ്കൂളിൽ സംഘടിപ്പിച്ചു .റോബോട്ടിക്സ് , ഇലക്ട്രോണിക്സ് , ഗ്രാഫിക്ഡിസൈനിംഗ്എന്നിവ ഉൾപ്പെടുത്തി സംഘടിപ്പിച്ച ഫ്രീഡം ഫസ്റ്റ് കുട്ടികളിലെ സാങ്കേതിക നൈപുണി വൈവിധ്യമാർന്ന മേഖലകളിൽ ഉപയോഗിക്കാം എന്നുള്ളതിന്റെ മികച്ച ഒരു പ്രദർശനം ആയിരുന്നു.

====  റോബോ ഹാൻഡ്====
ആർഡിനോ കിറ്റിലെ  സെർവോ മോട്ടോർ, ജമ്പർ വയറുകൾ,  ഐ. ആർ സെൻസർ എന്നിവ ഉപയോഗിച്ചാണ് ഈ പ്രവർത്തനം തയാറാക്കിയത്. ആരെങ്കിലും അടുത്ത് വന്ന് വേവ് ചെയ്യുമ്പോൾ സെൻസ് ചെയ്ത്  തിരിച്ച് സെലിബ്രിറ്റി ദയവു ചെയ്യുന്നത് കുട്ടികൾക്ക് രസകരമായ അനുഭവമായിരുന്നു
,
ഇതിൽ LED-കൾ നിശ്ചിത ക്രമത്തിൽ തെളിച്ചം മാറ്റി “ഡാൻസിംഗ് ഇഫക്റ്റ്” സൃഷ്ടിക്കുന്നു
. റെസിസ്റ്റർ, ബ്രെഡ്‌ബോർഡ്, ജമ്പർ വയറുകൾ എന്നിവ ഉപയോഗിച്ച് സർക്ക്യൂട്ട് തയ്യാറാക്കി.
Arduino-യുടെ digital output pins വഴി LED-കളെ കണക്ട് ചെയ്ത്, പ്രോഗ്രാമിൽ on/off സമയവും ക്രമവും നിർണയിക്കുന്നു. ക്രമീകരണങ്ങൾ അനുസരിച്ച് LED-കൾ തമ്മിൽ മാറിമാറി തെളിക്കുകയും, ഡാൻസിംഗ് ഇഫക്റ്റ് സൃഷ്ടിക്കുകയും ചെയ്യുന്നു.

895

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2867213" എന്ന താളിൽനിന്ന് ശേഖരിച്ചത്